ശിവദേവ് എന്തോ സംസാരിക്കുവാൻ വന്നതും..,,, പെട്ടന്നാണ് ആ മുറിയിലേക്ക് ഡോക്ടർ കയറി വന്നത്…,,, പിന്നാലെ ഹാരീഷും വന്നിരുന്നു…,,,
ആൽബർട്ടിനെ ഒന്ന് ചെക്ക് ചെയ്ത ശേഷം ഡോക്ടർക്ക് എന്തോ പറയുവാനുണ്ട് എന്നും പറഞ്ഞതുകൊണ്ട് എല്ലാവരും ആൽബർട്ടിൻ്റെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…,,, നേരെ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി….,,,
“”ഡോക്ടർ എന്താണ് പറയാൻ ഉണ്ടെന്ന് പറഞ്ഞത്…””… ശിവദേവ് ചോദിച്ചു ..,,,
“”സർ..,,,
ഷിപ്പിൽ നിന്നും കിട്ടിയ ബോഡി പോസ്റ്റ്മോർട്ടം ചെയ്തിരുന്നു…,,,
അതിൽ കുറച്ച് പ്രശ്നം ഉണ്ട്…””…,,,
“”എന്ത് പ്രശ്നം..??..,,,
പിന്നെ ഡോക്ടർ…,,,,
ആ ആൽബർട്ടിന് എന്തെന്നകിലും മെന്റൽ പ്രോബ്ലം ഉണ്ടോ…???…,,, “”…,,,, ശിവദേവ് ചോദിച്ചു…,,
“”എന്ത് പ്രോബ്ലം..,,,
ഹി ഈസ് ഫൈൻ….,,””…. ഡോക്ടർ പറഞ്ഞു..,,,
“”അയാൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നു…,,,
ബ്രെയിൻ കഴിച്ചു എന്നൊക്കെ…,,,””….,,, ശിവദേവ് പറഞ്ഞു…,,,
“”അതിലേക്ക് തന്നെയാണ് ഞാൻ വരുന്നത് ശിവദേവ്…,,,
ബ്രെയിൻ അല്ല അവരുടെ ബോഡിയിൽ നിന്നും മിസ്സ് ആയിരിക്കുന്നത്…,,,
പീനിയൽ ഗ്രന്ഥിയാണ് മിസ്സ് ആയിരിക്കുന്നത്….””…ഡോക്ടർ പറഞ്ഞു…,,,
“”എല്ലാ ബോഡിയും പോസ്റ്റ്മോർട്ടം ചെയ്തോ..???
എല്ലാവരിലും ഇങ്ങനെ തന്നെയാണോ…??..””….,,, ശിവദേവ് ചോദിച്ചു…,,
“”അതെ ശിവദേവ്…,,,
എല്ലാ ബോഡിയിലും പീനിയൽ ഗ്രാന്ഥി മിസ്സിംഗ് ആണ്….,,,,
എൻ്റെ മെഡിക്കൽ ലൈഫിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേസ് വരുന്നത്….,,””…. ഡോക്ടർ പറഞ്ഞു…,,
“”ശരിക്കും ഈ ഗ്രന്ഥി തലച്ചോറിൻ്റെ മദ്ധ്യഭാഗത്തായി ചെറുഗുളികയുടെ വലിപ്പത്തിലുള്ള ഒരു ഗ്രന്ഥിയാണ്……,,,
മൂന്നാം കണ്ണ് എന്നും പഴമക്കാർ പറയും…,,, അന്തസ്രാവ ഗ്രന്ഥിയായ ഇത് സെറോട്ടോനിൻ എന്ന ഹോർമോണിൻ്റെ വകഭേദമായ മെലാട്ടോനിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുന്നു….,,,
ഉറക്കത്തിൻ്റെ പാറ്റേണിനെ യും കാലിക പ്രവർത്തനങ്ങളേയും സ്വാധീനിയ്ക്കുന്നു…,,,,
പിന്നെ നമ്മുടെ ശരീരത്തിലെ ആത്മാവ് അതിൽ ഉൾകൊള്ളുന്നുണ്ട് എന്നും പഴയ ആൾക്കാർ പറയാറുണ്ട്….,,,
എന്നാലും അത് തിന്നു എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല….,,,
ഒരു മനുഷ്യന് അതൊന്നും ഒരിക്കലും സാധിക്കില്ല എന്ന് തന്നെയാണ് എൻ്റെ വിശ്വാസം…,,,””…. ഡോക്ടർ പറഞ്ഞു നിറുത്തി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???