36 മണിക്കൂറുകൾക്ക് മുൻപ്
ഉച്ചക്ക് ശേഷം..,,അന്നത്തെ പരിപാടികൾ അവസാനിപ്പിക്കുമ്പോഴാണ് ഞങ്ങളുടെ ക്യാപ്റ്റന് ഒരു ഫോൺ കോൾ വരുന്നത്….,,,,
ആ ഫോൺ കോളിൽ അവർ ഞങ്ങളുടെ ക്യാപ്റ്റന് ഒരു കോർഡിനേറ്റ് കൊടുത്തു…,,,
എത്രയും വേഗം അവിടെ എത്തുവാനും..,,,, ആ കോർഡിനേറ്റിൽ എന്തോ ഒരു പെട്ടി കടലിനടിയിൽ കിടക്കുന്നുണ്ടെന്നും പറഞ്ഞു…,,,
“”സ്വർണ്ണ പെട്ടി ആണോ…??…””… ഡെയ്സി ഇടയിൽ കയറി ചോദിച്ചു…,,,
“”അതെ മാഡം അത് തന്നെ….,,,””… ആൽബർട്ട് പറഞ്ഞു…,,
“”പിന്നീട് എന്താണ് സംഭവിച്ചത്…??..””… ശിവദേവ് ചോദിച്ചു…,,,,
ആൽബർട്ട് വീണ്ടും പറഞ്ഞു തുടങ്ങി…,,,,
മൊത്തം നാല് കപ്പൽ ഉണ്ടായിരുന്നു…,,,,അതിലെ റീസെർച്ച് വെസ്സൽ തണ്ടർ സ്ട്രോമം കപ്പൽ ആണ് ഞങ്ങക്ക് അവിടേക്ക് പോകുവാനായി അനുവദിച്ചത്…,,,,
സോമാലിയ ഏരിയ അടുത്ത് ആയതിനാൽ രണ്ട് മെർസനറി കൂടെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു…,,, അങ്ങനെ മൊത്തം പതിനേഴു പേർ…,,,,
ഏകദേശം സന്ധ്യക്ക് ശേഷമാണ് ഞങ്ങൾ ആ കോർഡിനേറ്റസിൽ എത്തിയത്…,,,
ആദ്യം തന്നെ മൾട്ടി ബീം എക്കോ സൗണ്ടർ വെച്ച് സീ ഫ്ലോർ ഞങ്ങൾ കണ്ടുപിച്ചു…,,, ആ കോർഡിനേറ്റസിൻ്റെ അഞ്ഞൂർ മീറ്റർ റേഡിയസ്സിൽ ഞങ്ങൾ എക്കോ ബീം ഉപയോഗിച്ചിരുന്നു…,,,
അതേപോലെ അവിടെ എത്ര ആഴം ഉണ്ടെന്നും ടെമ്പറേച്ചർ എത്ര ഉണ്ടെന്നു ഞങ്ങൾ കണ്ടുപിടിച്ചിരുന്നു…,,,,,
പുലർച്ച രണ്ടുമണിക്കാണ് ഞങ്ങൾക്ക് തന്ന കോർഡിനേറ്റസിൽ നിന്നും 300 മീറ്റർ മാറി ഒരു വസ്തു കിടക്കുന്നത് എക്കോ സൗണ്ടർ ഉപയോഗിച്ചപ്പോൾ മനസിലായത്…,,,
വേഗം തന്നെ ക്യാപ്റ്റൻ്റെ നിർദേശ പ്രകാരം ഞാനും ഒരു ജൂനിയർ എഞ്ചിനീയറും കൂടെ നെക്സ്റ്റ് ജനറേഷൻ DSV ആൽവിൻ ഉപയോഗിച്ച് കടലിൻ്റെ അടിത്തട്ടിലേക്ക് പോയത്…,,,
വളരെ ബുദ്ധിമുട്ടിയാണ് ആ സ്വർണ്ണ പെട്ടി ഞങ്ങൾ മുകളിലേക്ക് കൊണ്ടുവന്നത്…,,,,
ഷിപ്പിൽ ഘടിപ്പിച്ചിട്ടുള്ള ക്രെയിൻ ഉപയോഗിച്ചാണ് ആ സ്വർണ്ണ പെട്ടി ഓപ്പൺ ഡെക്കിൽ കയറ്റി വെച്ചത്…,,,
അപ്പോഴേക്കും സമയം ഏകദേശം രാവിലെ ആറര ആയിട്ടുണ്ടായിരുന്നു….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???