ശിവദേവും, ഡെയ്സിയും നിത്യയും, രാഹുലും കൂടെ അയാളുടെ മുറിയിലേക്ക് കയറി..,,,
“”ആൽബർട്ട്….,,,, ആൽബർട്ട്…””…. ശിവദേവ് അയാളെ വിളിച്ചു..,,,,,
അയാൾ പതിയെ തൻ്റെ കണ്ണുകൾ തുറന്നു..,,,
ചുറ്റും പരിചിതമല്ലാത്ത മുഖം കണ്ടതിൻ്റെ ആകാംഷ ആൽബർട്ടിൻ്റെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു..,,,
“”ആരാ.,, നിങ്ങളൊക്കെ…??..””.. ആൽബർട്ട് ചോദിച്ചു….,,,
“”ആൽബർട്ട്…,,,
ഞങ്ങൾ ഇന്ത്യൻ കോപ്സ് ആണ്….,,,
നിങ്ങളെ ഇന്ന് സന്ധ്യക്ക് റഷ്യൻ എംബസിക്ക് കൈമാറും…,,,
ഒന്നുകൊണ്ടും താൻ പേടിക്കണ്ട….,,,
ഞങ്ങൾ നിങ്ങളുടെ സഹായത്തിനുണ്ട്…,,,””…. ശിവദേവ് പറഞ്ഞു നിറുത്തി…,,,
“”താങ്ക്യു..,,, താങ്ക്യു സൊ മച്ച്…””… ആൽബർട്ട് പറഞ്ഞു…,,,
“”ശരിക്കും എന്താണ് അവിടെ സംഭവിച്ചത്…??.. “”… ശിവദേവ് ചോദിച്ചു ..,,,
ആൽബർട്ട് സംശയത്തോടെ എല്ലാവരെയും മാറി മാറി നോക്കി…,,,
“”ആൽബർട്ട്..,,,
തനിക്ക് ഇഷ്ട്ടമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി…,,,
തനിക്ക് യാതിരുവിധ ബുദ്ധിമുട്ടും ഞങ്ങൾ ഉണ്ടാക്കില്ല..,,,,
അറിയുവാൻ വേണ്ടി ചോദിച്ചു എന്നെ ഉള്ളൂ…,,,,
ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നു ഒരു കേസുമായി ഷിപ്പിൽ നടന്ന സംഭവങ്ങൾക്ക് പങ്കുണ്ടോ എന്ന് ഒരു സംശയം…,,,
അതുകൊണ്ടാണ് ചോദിച്ചത്…,,,,
സൊ..,,,ഞങ്ങൾ ഇറങ്ങുന്നു…,,,
ആൽബർട്ടിന് പറയുവാൻ തലപര്യമില്ലാ എന്ന് മനസിലായി…,,,
ടേക്ക് റസ്റ്റ്….,,,,””…. അതും പറഞ്ഞുകൊണ്ട് ശിവദേവ് അവിടെ നിന്നും എഴുന്നേറ്റു….,,,
“”സർ…,,,
ഞാൻ പറയാം സർ…,,,
എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാ…,,””… കസേരയിൽ നിന്നും എഴുന്നേറ്റ ശിവദേവിനോട് ആൽബർട്ട് പറഞ്ഞു….,,,
ആൽബർട്ട് തൻ്റെ ബെഡിൽ ഒന്ന് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു തുടങ്ങി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???