ഫ്ലാറ്റിൽ എത്തിയതും നിത്യയും ഡെയ്സിയും കൂടെ അവർ അവിടെ കണ്ട കാര്യങ്ങൾ എല്ലാം ശിവദേവിനോട് പറഞ്ഞു…,,,
“”എന്തായാലും ഒരാൾ ജീവനോടെ ഉണ്ടല്ലോ….,,,
അയാളെ എന്താലും ഒന്ന് കാണണം…,,,
പിന്നെ നമുക്ക് ഈ കേസ് ആയിട്ടുള്ള ഇൻവോൾവ്മെന്റ് നിങ്ങൾക്ക് മനസിലായോ…??…””
“”ഇല്ല സർ…,,””… നിത്യയും ഡെയ്സിയും ഒരുപോലെ പറഞ്ഞു…,,,
“”രാഹുൽ അവർക്ക് ഒന്ന് കാണിച്ചുകൊടുക്ക്…””…. ശിവദേവ് രാഹുലിനോട് പറഞ്ഞു…,,,
രാഹുൽ ആ വീഡിയോ തൻ്റെ ഫോണിൽ നിത്യക്കും ഡെയ്സിക്കും കാണിച്ചു കൊടുത്തു…,,,
“”നോ… വേ…,,,
What the heck….!!!!….,,””… ഡെയ്സി പറഞ്ഞു..,,, നിത്യയുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു…,,,
“”എന്തായാലും നമുക്ക് സർവൈവ് ചെയ്ത ആളോട് തന്നെ ചോദിച്ചു നോക്കാം…,,
അപ്പോ സത്യം അറിയാല്ലോ…,,,
ഞാൻ എന്തായാലും ഹാരീഷിനെ ഒന്ന് വിളിച്ചു നോക്കട്ടെ….,,,””….. ശിവദേവ് അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും ഹാളിലേക്ക് നടന്നു…,,,,
കുറച്ച് സമയത്തിനുള്ളിൽ തന്നെ ശിവദേവ് എല്ലാവരുടെയും അടുത്തേക്ക് വന്നു…,,
“”അയാൾക്ക് ബോധം വന്നിട്ടുണ്ട്….,,
VIP റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്….,,,
അയാളെ ഇന്ന് സന്ധ്യക്ക് റഷ്യൻ എംബസിക്ക് കൈമാറും…,,,
അതിനുള്ളിൽ തന്നെ നമുക്ക് അയാളോട് സംസാരിക്കണം….,,,
ലെറ്റസ് ഗോ….,,,””… ശിവദേവ് പറഞ്ഞു…,,,
ശിവദേവ് പറഞ്ഞത് കേട്ടതും എല്ലാവരും വേഗം തന്നെ റെഡിയായി വന്നു…,,, ശിവദേവ് തൻ്റെ SUV കാറിൻ്റെ താക്കോൽ എടുത്തു .,,,
അതിനുശേഷം എല്ലാവരും ഫ്ലാറ്റിൽ നിന്നും ഇറങ്ങി..,,, ശിവദേവിൻ്റെ കാറിൽ മുംബൈ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് യാത്ര തുടങ്ങി…,,,
ഏകദേശം അരമണിക്കൂറോളം എടുത്തു ഹോസ്പിറ്റലിൽ എത്തുവാനായി…,,,അവർ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഹാരീഷും അവിടെ ഉണ്ടായിരുന്നു…,,,
ശിവദേവിനെ കണ്ടപ്പോൾ ഹാരീഷ് പരിചയം പുതുക്കി…,,, അതിനുശേഷം അയാൾ കിടക്കുന്ന മുറി ശിവദേവിന് കാണിച്ചു കൊടുത്തു അതിനുശേഷം ഹാരീഷ് അവിടെ നിന്നും മടങ്ങി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???