“”അയാൾ എന്തെങ്കിലും പറഞ്ഞിരുന്നോ…???…””…,,, നിത്യ ചോദിച്ചു…,,,
“”ഞാൻ വരുമ്പോൾ അയാൾക്ക് ബോധം ഉണ്ടായിരുന്നില്ല…,,,,
ബ്ലഡ് കുറെ ലോസ് ആയിട്ടുണ്ട്…,,,
ആറ് മണിക്കൂർ ഓബസെർവഷനിൽ ആണ്…,,,
പിന്നെ നിങ്ങളെ ഇവിടെത്തെ പരിപാടികൾ കഴിഞ്ഞാൽ ശിവദേവ് സാറിൻ്റെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞിരുന്നു….,,,,””…
“”ഞങ്ങളുടെ ലാഗ്വേജ് എല്ലാം ഹോട്ടലിലാണ്..,,,””..,, നിത്യ പറഞ്ഞു…,,
“”അത് പോകുന്നു വഴിക്ക് എടുക്കാം….,,,
ഇവിടുത്തെ പരുപാടി കഴിഞ്ഞില്ലേ….,,
എന്നാൽ പോയാലോ…,,??….””…. ഹാരീഷ് ചോദിച്ചു..,,
“”ഇവിടത്തെ കഴിഞ്ഞു..,,,
ഇനിയെല്ലാം ശിവദേവ് സർ വന്നിട്ട്…””…… അതും പറഞ്ഞിക്കൊണ്ട് ഡെയ്സിയും നിത്യയും കൂടെ ഹാരീഷിൻ്റെ ഒപ്പം അവിടെ നിന്നും നീങ്ങി..,,,
ഹോട്ടലിൽ നിന്നും ലാഗ്വേജ് എടുത്തതിനു ശേഷം മുംബൈയിലുള്ള ശിവദേവിൻ്റെ ഫ്ലാറ്റിലേക്ക് അവർ നീങ്ങി….,,,
ഫ്ലാറ്റിൽ എത്തിയതും ഹാരീഷ്….,,,
“”മാഡം..,,,
എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം…,,,””….,,, അതുപറഞ്ഞുകൊണ്ട് ഹാരീഷ് അവിടെ നിന്നും നീങ്ങി…,,, ഡെയ്സിയും നിത്യയും സെക്യൂരിറ്റിയുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി ഫ്ലാറ്റിൽ കയറി…,,
ശിവദേവും രാഹുലും മുംബൈയിൽ ലാൻഡ് ചെയ്യുന്നതിന് വേണ്ടി കാത്തിരുന്നു…,,,
<<<<<<()>>>>>>
മുംബൈ ഇന്റർനാഷണൽ എയർപോർട്ട്
ഉച്ചക്ക് പന്ത്രണ്ടുമണി കഴിഞ്ഞിരിക്കുന്നു…,,,
ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു…,,,
ശിവദേവും രാഹുലും അവരുടെ ലാഗ്വേജ് എല്ലാം എടുത്തുകൊണ്ടു പുറത്തിക്കിറങ്ങി….,,,
എയർപോർട്ടിൽ നിന്നും തന്നെ ഒരു ടാക്സി വിളിച്ചുകൊണ്ടു അവർ ഇരുവരും ശിവദേവിൻ്റെ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???