ശേഖരൻ വരാന്തയിൽ ഇരുന്നുകൊണ്ട് വീണ്ടും വീണ്ടും ആദിയുടെ മുഖം മനസിലിട്ട് ആലോചിച്ചുകൊണ്ടിരുന്നു …,,,പക്ഷെ എവിടെ വെച്ചാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല….,,,അപ്പോഴേക്കും അകത്തു നിന്നും സുമിത്രാമ്മ ഭക്ഷണം കഴിക്കുവാൻ വിളിച്ചതുകൊണ്ട് ശേഖരൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി…,,,
<<<<<<()>>>>>>
ഫെബിനും ആദിയും തിരിച്ചു ഫ്ലാറ്റിൽ എത്തി..,,,,
ഫെബിൻ വേഗം തന്നെ ലാപ്ടോപ്പ് ഓൺ ചെയ്തു..,,, അതിനുശേഷം ആദി വണ്ടിയിൽ ഒട്ടിച്ച ട്രാക്കർ നമ്പറും ഐഡിയും സോഫ്റ്റ്വെയറിൽ ടൈപ്പ് ചെയ്തു….,,,,
ലാപ്ടോപ്പിൽ ഇപ്പോൾ ട്രാക്കർ കിടക്കുന്ന സ്ഥലം തെളിഞ്ഞു വന്നു…,,, കർണാടക ആന്ധ്രാ ബോർഡർ….,,,,
ഏകദേശം അഞ്ചു മണിക്കൂർ ആയിട്ട് ട്രാക്കർ അവിടെ നിന്നും അനങ്ങിയിട്ടില്ല….,,,
ഫെബിൻ വേഗം തന്നെ ഓഡിയോ ഫയൽ ഓൺ ചെയ്തു…,,,
ഏകദേശം പത്രണ്ടു മണിക്കൂർ ഓഡിയോ ഉള്ളതുകൊണ്ട് ഫെബിൻ വേഗം തന്നെ ഫ്രീക്യുൻസി മോഡ്ലേഷൻ ചെയ്തുകൊണ്ട് ഓഡിയോ കൺവെർട്ട് ചെയുവാൻ തുടങ്ങി…,,,
സ്ക്രീനിൽ മുപ്പത്തമിനിറ്റ് എടുക്കും എന്ന് എഴുതി കാണിച്ചു…,,,
ആദിയും ഫെബിനും അക്ഷമയോടെ കാത്തിരുന്നു..,,,
മൂപ്പത് മിനിറ്റിനു ശേഷം
“”ആദി ഫയൽ റെഡി ആയി….””….
“”പ്ലേ ചെയ്തു നോക്ക്….,,””….
ഫെബിൻ വേഗം തന്നെ ആ ഓഡിയോ ഫയൽ ഓൺ ചെയ്തു…,,,
<<<<<<()>>>>>>
“”മീരാ നിനക്ക് കുഴപ്പം ഒന്നുമില്ലലോ…??..””…
“”ഇല്ലാ ജാവീദ് ഇക്കാ എനിക്ക് കുഴപ്പം ഒന്നുമില്ല..””…..
“”ആദിക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടോ…??..””.
“”ആദിക്ക് ഒരു പ്രശ്നവും ഇല്ലാ അനു…,,,,ആദി ഇല്ലായിരുനെങ്കിൽ എന്നെ അവർ കൊന്ന് കളഞ്ഞേനെ….,,””…..
“”കൃത്യസമയം ആദി വന്നല്ലോ….,,,,
എന്തായാലും നിങ്ങൾ രണ്ടാളും കിടന്നോ….,,,
ഞാൻ അവിടെ എത്തുമ്പോൾ വിളിക്കാം….””..,,
“”അനു..,, മീരാ..,,,
എഴുന്നേൽക്ക്,,,, സ്ഥലം എത്തി..,,,””….
“”മീരാ..,,, ആദിക്ക് സംശയം ഒന്നും ഇല്ലലോ…???..””…
“”ഇല്ലാ സർ..,,,
ഒരു സംശയവും ഇല്ലാ…,,,,
ഇപ്പോഴും മെമ്മറി ലോസ് ആണെന്നാ വിചാരിച്ചിരിക്കുന്നെ….,,””….
“”അത് അങ്ങനെ തന്നെ നിൽക്കട്ടെ…,,,
അവൻ നമ്മളെ തേടി വരും….,,,,
അവൻ വരുമ്പോൾ അവനു വേണ്ട ഉത്തരം നമ്മൾ കൊടുക്കും….,,,””….
“”സർ നമ്മൾ ഇനി എവിടേക്കാണ് പോകുന്നത്…??..””…
“”ജാവീദേ നമ്മൾ ഇനി പോകുന്നത്….,,,
ആദിയുടെ സ്ഥലത്തേക്കാണ്….,,
കർ..,,,,,,,,,,,,,,,,,,,,,””….
<<<<<<()>>>>>>
“”ഫെബിൻ ചേട്ടാ ഇത്രയേ ഉള്ളു…””….
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???