രണ്ടുപേർക്കും നല്ല വിശപ്പുള്ളതുകൊണ്ട്..,,, വയറു നിറയെ ഭക്ഷണം കഴിച്ചു…,,,
അതിനു ശേഷം ഇരുവരും പുത്തൻപുരക്കലിലേക്ക് യാത്ര തിരിച്ചു…,,,
ഫെബിൻ്റെ കാർ ഗേറ്റിൻ്റെ മുമ്പിൽ എത്തിയതും..,,, വേഗം തന്നെ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു..,,,,
ഈ സമയം പുത്തൻപുരയ്ക്കൽ ശേഖരൻ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു…,, വണ്ടി വരുന്നത് കണ്ടതും അയാൾ പതിയെ പുറത്തെക്കിറങ്ങി…,,,,
വണ്ടി ഒതുക്കി നിർത്തിയതിനു ശേഷം ഫെബിൻ പതിയെ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി…,,, അപ്പോഴേക്കും ശേഖരൻ അവിടേക്ക് നടന്ന് എത്തിയിരുന്നു…,,,,
“”എന്താ…,,,, ഫെബിൻ…??…,,
ഇന്ന് വരുന്നില്ല എന്ന് പറഞ്ഞിട്ട്….??…””…. ശേഖരൻ ചോദിച്ചു…,,,
“”ലാപ്ടോപ് എടുക്കുവാൻ വന്നതാണ് സർ..,,,
ചന്ദ്രശേഖരൻ സർ എവിടെ..???…””…. ഫെബിൻ ചോദിച്ചു…,,
“”അവൻ അകത്തുണ്ട്….,,,
കയറുന്നുണ്ടോ….??….””……. ശേഖരൻ അതും പറഞ്ഞുകൊണ്ട് വണ്ടിയുടെ ഇടത്തെ വശത്ത് നിന്നും ഇറങ്ങിയ ആദിയെ സൂക്ഷ്മം നോക്കി…,,,,
“”ഇല്ല..,,, സർ…,,,
എനിക്ക് പോയിട്ട് പ്രണവ് സർ പറഞ്ഞ കുറച്ച് കാര്യങ്ങൾ തീർക്കുവാനുണ്ട്….,,,””…. ഫെബിൻ പറഞ്ഞു…,,
“”ഫെബിനെ ഇത് ആരാണ്…???..,,,
ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…,,,
പക്ഷെ എനിക്ക് അങ്ങോട്ട് ഓർമ കിട്ടുന്നില്ല…,,””… ശേഖരൻ പറഞ്ഞു…,,,
“”അത് സർ..,,,
ഞാൻ രാമപുരത്തു വന്നിട്ടുണ്ട്…,,,
ഉത്സവ സമയത്ത് ക്ഷേത്രത്തിലെ നടക്ക് വച്ച ഒരു ചെറിയ അടി നടന്നിരുന്നിലെ…,,,
അന്ന് സാർ ആണല്ലോ അവരെയൊക്കെ പിടിച്ചു മാറ്റിയത്…,,,
ഞാനും ആ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു…,,
അപ്പോൾ കണ്ടതായിരിക്കും…,””…. ആദി പറഞ്ഞു..,,,
“”ആണോ…,,,
ചിലപ്പോൾ അവിടെ വെച്ചായിരിക്കും…,,,
വയസായി തുടങ്ങിയില്ലേ…,,,””…. ശേഖരൻ അതും പറഞ്ഞുകൊണ്ട് ചിരിച്ചു കൂടെ ആദിയും ഫെബിനും കൂടി…,,,
ശേഖരൻ അവിടെ നിന്നും തിരിച്ചു വരാന്തയിലേക്ക് തന്നെ നടന്നു…,,, ഫെബിൻ വേഗം തന്നെ ഔട്ട് ഹൗസിലേക്ക് പോയി തൻ്റെ ലാപ്ടോപ്പുമായി തിരികെ വന്നു…,,,
അതിനുശേഷം അവർ വേഗം തന്നെ ഫ്ലാറ്റിലേക്ക് തിരിച്ചു….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???