ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”ഡെയ്സി ജോൺസൺ….,,,

ഇന്റർപ്പോൾ ഏജന്റ്….,,,,

ഫ്രഡ്‌ഡി മോറൻ്റെ  കൊലയാളിയെ അന്വേഷിച്ചു വന്നതല്ലേ….,,,

അവൻ നിങ്ങളുടെ മുൻപിൽ വരും…,,,,

എന്നാൽ നിങ്ങൾ പേടിക്കേണ്ട അവനെ അല്ല…,,,

ഞാൻ കണ്ടു…,,,, ആ വാക്കുകൾ …,,,

ഞാൻ കണ്ടു…..,,,,, അയാൾ വരുന്നുണ്ട്….,,,,,

“”ENKI AADAM””

വൈകാതെ നിങ്ങളുടെ മുൻപിൽ അത് വെളിപ്പെടും….”””…. ഭൂവൻ പറഞ്ഞു നിറുത്തി….,,,

 

“”എൻ്റെ  പേര് തനിക്ക് എങ്ങനെ അറിയാം…??..””… ഡെയ്സി ചോദിച്ചു….,,,

 

“”നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല…,,,,

ഞാൻ ആരുടെ കൈയിൽ പിടിച്ചാലും…,,,

എൻ്റെ  മനസിലേക്ക് നടക്കുവാൻ പോകുന്ന സംഭവങ്ങൾ ഒരു മിഞ്ഞായം പോലെ മനസിലൂടെ ഓടി പോകും….”””…. ഭൂവൻ പറഞ്ഞു…,,

 

“”ഡെയ്സി ലെറ്റസ്‌ ഗോ…,,,

ലീവ് ഇറ്റ്….,,,””…. നിത്യ പറഞ്ഞു….,,,

 

അവർ ഇരുവരും അവിടെനിന്നും ഇറങ്ങി…..,,, നേരെ ഹോട്ടലിലേക്ക് പോയി..,,,

 

നടന്ന സംഭവങ്ങൾ എല്ലാം ശിവദേവിനോട്  വിളിച്ചു പറഞ്ഞു….,,, അയാൾ ഇരുവരോടും നാളത്തെ ആദ്യ ഫ്ലൈറ്റിൽ തന്നെ തിരിച്ചു ഡൽഹിയിലേക്ക് പോന്നോളാൻ പറഞ്ഞു ….,,,

 

രാഹുൽ അവർക്ക് പിറ്റേ ദിവസം ഉച്ചക്കുള്ള ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു..,,,

 

അന്ന് രാത്രി ഹോട്ടലിൽ

 

“”നിത്യ…,,

തനിക്ക് അയാൾ പറഞ്ഞത് ഒക്കെ വിശ്വാസമായോ…??…””… ഡെയ്സി ചോദിച്ചു…,,

 

“”അറിയില്ല…,,,

എന്തായാലും അന്വേഷിക്കാം….””….നിത്യ പറഞ്ഞു…,,

 

“”അയാൾക്ക് എൻ്റെ  പേര് എങ്ങനെ കിട്ടി..??

പിന്നെ അവസാനം അയാൾ പറഞ്ഞത്

‘ENKI AADAM ‘…,,, അത് എന്താണ്…??….””… ഡെയ്സി ചോദിച്ചു…,,,

 

“”എന്തായാലും കണ്ടു പിടിക്കാം ഡെയ്സി…,,,””….

 

കുറച്ച് നേരം കൂടെ സംസാരിച്ചതിന് ശേഷം അവർ ഇരുവരും നിദ്രയിലേക്ക് വീണു…,,,

 

*********************************************************

 

ഗോൾഡൻ അപ്പാർട്മെന്റ്സ്

 

സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു…,,,

 

ആദി പതിയെ കണ്ണുതുറന്നു…,, ചുറ്റും നോക്കി…,,മെല്ലേ തൻ്റെ  ബെഡിൻ്റെ  സൈഡിലുള്ള മേശയിൽ നിന്നും ഫോൺ എടുത്തു..,, സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.