“”എനിക്ക്…!!!….,,, എനിക്ക്…!!….,,,
അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല….,,””….
“”ഭൂവൻ…,,,
നിങ്ങൾ സഹകരിച്ചേ പറ്റു….,,,
ഇപ്പോൾ ഞങ്ങളുടെ അടുത്ത് സംഭവിച്ച കാര്യങ്ങൾ പറഞ്ഞാൽ…,,,,
ഒരു പ്രശ്നവും ഉണ്ടാവില്ല….,,
മറിച്ചാണെങ്കിൽ നിങ്ങൾക്ക് എവിടെ നിന്നും ഇത്രയും പണം കിട്ടി..,,
ഒരു കൂലിപ്പണിക്കാരനിൽ നിന്നും എങ്ങനെ ഒരു ആഡംബര ഫ്ലാറ്റ് ഉടമയായി മാറി…???
ഇതിനെല്ലാം നിങ്ങൾ ഉത്തരം പറയേണ്ടി വരും….
നിങ്ങൾ തന്നെ തീരുമാനിച്ചിട്ട് പറ….,,””…. നിത്യ പറഞ്ഞു…,,,
“”മാഡം…,,
ഞാൻ അത് പറഞ്ഞാൽ അയാൾ എന്നെയും എൻ്റെ കുടുംബത്തെയും നിങ്ങളെയും കൊന്ന് കളയും….,,,””….. ഭൂവൻ പറഞ്ഞു…,,
“”ഭൂവൻ…,,,
നിങ്ങൾ പറയുന്ന കാര്യം ഒരിക്കലും പുറത്ത് പോവില്ല….,,,
നിങ്ങൾ ആരോടും ഒന്നും പറഞ്ഞിട്ടില്ല..,,,
അങ്ങനെയെ റെക്കോർഡിൽ വരുള്ളൂ…,,,
നിങ്ങൾ എങ്ങിയാണോ ഇപ്പോൾ ജീവിക്കുന്നത്…,,,
അതേപോലെ തന്നെ തുടർന്നും ജീവിക്കാം…,,,
തനിക്ക് വന്ന ഗതി വേറെ ആർക്കും വരരുത്….,,,
അതിനുവേണ്ടിയാണ് തന്നെ കാണുവാൻ വേണ്ടി മാത്രം ഞങ്ങൾ രണ്ടുപേരും ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് വന്നത്…,,,””….
എല്ലാവരിലും മൗനം മാത്രം…,,,,
“”എന്നാൽ പിന്നെ അങ്ങനെ ആവട്ടെ….
ബാക്കി വരുന്നത് നിങ്ങൾ തന്നെ അനുഭവിച്ചോ…,,
പാവങ്ങൾ അല്ലേ എന്ന് വിചാരിച്ചു ഇളവ് കൊടുത്തപ്പോൾ…,,
നിങ്ങൾ ഞങ്ങളുടെ തലയിൽ കയറി കളിക്കുന്നു അല്ലേ ..,,,,
ശരിയാക്കിത്തരാം …..,,,,””… അതും പറഞ്ഞുകൊണ്ട് നിത്യ അവിടെ നിന്നും എഴുന്നേറ്റു കൂടെ ഡെയ്സിയും….,,,
“”നിങ്ങൾക്ക് ഇനിയെങ്കിലും സത്യം പറഞ്ഞൂടെ മനുഷ്യാ…,,,
ഇത് കൈ വിട്ടു പോയാൽ തെരുവിലേക്ക് ഇറങ്ങേണ്ടിവരും…,,,,
എന്നോടും നമ്മുടെ മക്കളോടും ഒരു തരി സ്നേഹമുണ്ടെങ്കിൽ…,,,,
നിങ്ങൾ അന്ന് നടന്ന സംഭവങ്ങൾ ഇവരോട് പറയണം….,,,,
എത്ര നാളെന്ന് വെച്ചിട്ടാ പേടിച്ചു ജീവിക്കുന്നെ…,,,
നിങ്ങളുടെ കാല് ഞാൻ പിടിക്കാം…,,,””… മാനസി ഇതും പറഞ്ഞു കരഞ്ഞുകൊണ്ട് ഭൂവനിൻ്റെ കാൽക്കൾ വീണു..,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???