ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

മുംബൈ (MUMBAI)

 

ഉച്ച സമയം ഏകദേശം പന്ത്രണ്ടു മണി ആവാറായിരിക്കുന്നു ….,,,,

 

ഡൽഹിയിൽ നിന്നുമുള്ള ട്രെയിൻ മുംബൈ റെയിൽവേ സ്റ്റേഷനിലേക്ക് എത്തികൊണ്ടിരുന്നു…,,,

 

കൃത്യം പന്ത്രണ്ടു മണി ആയപ്പോൾ തന്നെ ട്രെയിൻ മുംബൈ റെയിൽവേ സ്റ്റേഷനിൽ എത്തി…,,

 

ഡെയ്സിയും നിത്യയും കൂടെ തങ്ങളുടെ സാധനങ്ങൾ എടുത്തുകൊണ്ടു റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി….,,,

 

പുറത്തിറങ്ങിയതും റെയിൽവേ സ്റ്റേഷൻ്റെ  മുൻപിൽ നിന്നും തന്നെ ഒരു ടാക്സി വിളിച്ചുകൊണ്ടു അവർ ഇരുവരും രാഹുൽ നേരത്തെ ബുക്ക്‌ ചെയ്തിരുന്ന ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു….,,,

 

ഹോട്ടലിൽ എത്തിയതും അവർ ഇരുവരും കുളിച്ചു ഫ്രഷായി..,,, താഴെയുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു…,,,

 

അതിനുശേഷം നിത്യ ഒരു ക്യാബ് ബുക്ക്‌ ചെയ്തു…,, കാർ വന്നതും അവർ അന്ധേരിയിലുള്ള സ്കൈ ലൈൻ ഫ്ലാറ്റിൻ്റെ  ഇപ്പോഴത്തെ ഉടമയായ ഭൂവൻ ധർമേഷ് എന്ന കൂലിപ്പണികാരനെ കാണുവാനായി അവിടെ നിന്നും നീങ്ങി….,,,

 

മുംബൈയിലെ ട്രാഫിക്കിലൂടെ അവിടേക്ക് എത്താൻ ഏകദേശം ഒരുമണികൂറോളം എടുത്തു..,,,

 

സ്കൈ ലൈൻ ഫ്ലാറ്റിൻ്റെ  താഴെ എത്തിയതും അവിടെയുള്ള സെക്യൂരിറ്റിയോട് ചോദിച്ചു കൊണ്ട് അവർ ഫ്ലാറ്റിലേക്ക് കയറി…,,,

 

സെക്യൂരിറ്റി പറഞ്ഞതുപോലെ,..,., ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി ടോപ് ഫ്ലോറിലേക്ക് തന്നെ നിത്യയും ഡെയ്സിയും നീങ്ങി…,,,

 

ലിഫ്റ്റിൽ നിന്നും ഇറങ്ങിയതും..,,, തൊട്ട് മുൻപിലുള്ള വാതിലിൻ്റെ  അടുത്തേക്ക് ഇരുവരും നടന്നു…,,,

 

അടുത്തെത്തിയതും നിത്യ രണ്ട് തവണ കാളിങ് ബെൽ റിങ് ചെയ്തു…,,

 

കുറച്ച് സമയത്തിനുള്ളിൽ തന്നെ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു…,,,

 

“”ആരാ..??..””…. ആ സ്ത്രീ ചോദിച്ചു…,,,

 

“”മാനസി അല്ലേ…??…””.. നിത്യ ചോദിച്ചു….,,,

 

“”അതെ നിങ്ങൾ ആരാണ് എനിക്ക് അങ്ങോട്ട് മനസിലായില്ല..,,,””…..,,, മാനസി പറഞ്ഞു…,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.