“”ഞാൻ അറിഞ്ഞിരുന്നു….,,,””….
“”എൻ്റെ അവസാന ആഗ്രഹം ഗാർഡിയൻ എനിക്ക് സാധിച്ചു തരണം…,,
എൻ്റെ സമയം അടുത്തു…,,
ഞാൻ മരിച്ചാൽ എന്നെ ചിതകൂട്ടി കത്തിക്കണം….,,
അനാഥമായി ഇട്ടിട്ടു പോകരുത്…,,””…. ദേവരാജ് അത് പറയുമ്പോഴും അയാളുടെ ശബ്ദം ഇടറികൊണ്ടിരുന്നു..,,,
“”ഞാൻ വാക്ക് തരുന്നു ദേവരാജ്…,,,””…,,,ഗാർഡിയൻ ദേവരാജിൻ്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു….,,,
പതിയെ പതിയെ ആ നീല നിറം ദേവരാജിനെ മുഴുവനായി വിഴുങ്ങി…,,, അതോടെ ദേവരാജിൻ്റെ ശരീരം ആത്മാവിൽ നിന്നും വേർ തിരിഞ്ഞു..,,,
ദേവരാജ് മരിച്ചെന്നു മനസ്സിലാക്കിയതും…,,,
ഗാർഡിയൻ പതിയെ താഴെ നിന്നും എഴുന്നേറ്റു…,,,
മെല്ലേ തൻ്റെ വലത്തെ കൈ കൊണ്ട് ദേവരാജിൻ്റെ ശരീരത്തിലേക്ക് ചൂണ്ടി….,,,,
പതിയെ ദേവരാജിൻ്റെ ശരീരം താഴെ നിന്നും മുകളിലേക്ക് ഉയർന്നു….,,,
“”ലൈഫ്റ്റ് സയ് പീ ഇൻ ബെൽവയ്ൽം അസി ഫോർഹിനം സേ വൈഡ്റെ””
ഗാർഡിയൻ തൻ്റെ ഇടത്തെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു…,,,
പെട്ടന്ന് തന്നെ ദേവരാജിൻ്റെ ശരീരത്തിന് താഴെ മര ചീള് കൊണ്ട് ഒരു ചിതയൊരുങ്ങി..,,,
ഗാർഡിയൻ തൻ്റെ വലത്തെ കൈ കൊണ്ട് ദേവരാജിൻ്റെ ശരീരം താഴേക്ക് താഴ്ത്തി ചിതയിൽ വെച്ചു….,,,
അതിനുശേഷം തൻ്റെ അരയിൽ നിന്നും കത്തി എടുത്തുകൊണ്ടു തൻ്റെ വലത്തെ ഉള്ളം കൈയിൽ വരഞ്ഞു…,,,
കൈ ചിതയുടെ നേരെ നീട്ടിപിടിച്ചുകൊണ്ട് ഗാർഡിയൻ ഉരുവിട്ടു…,,,
“”ഇൻഫ്ലാമിനോസ്..!!! ഇൻഫ്ലാമിനോസ്….!!!..””…
ഗാർഡിയൻ്റെ കൈയിൽനിന്നും രക്തം തുള്ളി തുള്ളിയായി താഴെ വീണതും…,,,
പതിയെ ദേവരാജിൻ്റെ ചിത പുകഞ്ഞുകൊണ്ട് ആളികത്തി…,,,,
ചിത കത്തി അമരുന്നത് കണ്ടു നിന്നതിനു ശേഷം ഗാർഡിയൻ തൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ തുടച്ചു കൊണ്ട് അവിടെ നിന്നും യാത്ര തിരിച്ചു…,,,,
********************************************************
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???