“”ഗാർഡിയൻ””…,,,, ഉയർത്തെഴുന്നേറ്റ വ്യക്തി തിരികെ അയാളെ വിളിച്ചു…,,, അതോടപ്പം തന്നെ അയാൾ നിലത്തേക്ക് വീണു…,,,
മാസ്റ്റർ വീണതും ഗാർഡിയൻ വേഗം തന്നെ “”ദേവരാജ് “”…. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് ഓടി അടുത്തു…,,,
അടുത്തെത്തിയതും തൻ്റെ ദേഹത്തുള്ള കമ്പിളി കൊണ്ട് ദേവരാജിൻ്റെ ശരീരം മുഴുവൻ അയാൾ തുടച്ചു..,,, അപ്പോഴാണ് ഗാർഡിയൻ ദേവരാജിൻ്റെ കാലുകൾ നീലച്ചു കിടക്കുന്നത് കണ്ടത്…,,,
“”ദേവരാജ്…,,
എന്താ ഇത്…???…””…. ഗാർഡിയൻ ചോദിച്ചു…,,
“”നമ്മുടെ ലോകത്തെ മനുഷ്യ ലോകത്തുനിന്നും മറച്ചുപിടിച്ചുകൊണ്ട് ഇത്രയും നാൾ സംരക്ഷിച്ചുകൊണ്ടിരുന്നല്ലേ….,,,
അതിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു ഗാർഡിയൻ….””….. ദേവരാജ് പറഞ്ഞു…,,,
“”അത് എൻ്റെ കടമയല്ലേ…,,,
അത് ഞാൻ ചെയ്തുകൊണ്ടിരിക്കും… മാസ്റ്റർ….””….ഗാർഡിയൻ പറഞ്ഞു…,,
“”ഇത് ഏതാ വർഷം…??…””…..,,,ദേവരാജ് ചോദിച്ചു…,,
“”രണ്ടായിരത്തി ഇരുപത്….,,,””… ഗാർഡിയൻ പറഞ്ഞു…,,
“”നീണ്ട ഇരുപതിയൊന്ന് വർഷം ഞാൻ ഈ മാന്ത്രിക പെട്ടിയുടെ ഉള്ളിൽ…,,,
അഗ്രബാലാ എന്ന കാരാഗൃഹത്തിൽ…..,,,,,,
യാസിർ അവനാണ് എന്നെ ഇതിൽ ബന്ധിച്ചത്…,,,,””….. ദേവരാജ് പറഞ്ഞു…,,,
“”എൻ്റെ മകൻ എവിടെ ഗാർഡിയൻ….,,,,
അവൻ എവിടെ….???….””….ദേവരാജ് കരഞ്ഞുകൊണ്ട് ചോദിച്ചു…,,,
“”ഞാനും എൻ്റെ നീണ്ട ഇരുപതിയൊന്ന് വർഷത്തെ നിദ്രക്ക് ശേഷമാണ് എഴുന്നേറ്റത് ദേവരാജ്…,,,
ദേവരാജിൻ്റെ മകനെ ഞാൻ കണ്ടിരുന്നു….,,,
അവനിലെ അഹങ്കാരത്തെ ഞാൻ തുടച്ചു നീക്കി…,,,
അവൻ്റെ പേര് ആദിത്യൻ എന്നാണ്….,,,””…. ഗാർഡിയൻ പറഞ്ഞു…,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???