യുസഫിൻ്റെ നിർദ്ദേശപ്രകാരം ജാവീദ് ആ കാർ ഒരു വനത്തിൽ ഉപേക്ഷിച്ചു..,,, അതിനുശേഷം അവർ യൂസഫിൻ്റെ കാറിൽ കർണ്ണപുരിയിലേക്ക് യാത്ര തുടങ്ങി..,,,,
*********************************************************
നിഗൂഢമായ മായികലോകം
സമയം രാവിലെ ഏഴുമണി..,
ചുറ്റും കാട്..,,,
പെട്ടെന്നാണ് ശക്തമായ ഒരു മിന്നൽ ആകാശത്തുനിന്നും ഭൂമിയിലേക്ക് പതിച്ചത്….,, മിന്നൽ പതിച്ച സ്ഥലത്തുനിന്നും ഒരു കറുത്ത പുകപടലം മുകളിലേക്കുയർന്നു…,,,
ആ കറുത്ത പുകപടലത്തിൽ നിന്നും കറുപ്പും ചുവപ്പും നിറമുള്ള കമ്പിളി കൊണ്ട് ദേഹം മറച്ചിട്ടുള്ള ഭിക്ഷാടകൻ പ്രത്യക്ഷമായി….,,,,
അയാൾ ചുറ്റും നോക്കി….,,,അവിടെയൊന്നും ആരെയും കാണുവാനില്ല…,,,
അയാൾ മുൻപിലേക്ക് നടക്കുവാൻ തുടങ്ങിയതും ഒരു വലിയ ശബ്ദത്തോടെ ഭൂമിയുടെ അടിയിൽ നിന്നും ഒരു മായിക മതിൽ പൊങ്ങി വന്നു…,
സൂര്യൻ്റെ പ്രകാശത്തിൽ.., ആ മായിക മതിൽ മഴവില്ലിൻ്റെ നിറത്തിൽ തിളങ്ങി നിന്നു…,,,
അത് കണ്ടതും അയാൾ തൻ്റെ അരയിൽ നിന്നും ആദിയുടെ രക്തം നിറച്ചിരുന്ന ചെറിയ കൂജ എടുത്തു…,,,
അയാൾ ആ കൂജയിൽ നിന്നും രണ്ട് തുള്ളി രക്തം ആ മായിക മതിലേക്ക് ഒഴിച്ചു…,,,അതിനുശേഷം അയാൾ മാജിക് സ്പെല്ല് ഉരുവിട്ടു..,,,
“”ലാസാ ൻ – ഉലെ ഫിൽ ഓക്കസ് ലാസാ ന്യൂയിലെ ഫിൽ ഇൻഡിയം ആർ-ഫോക്റിം അറ്റോട്ട് – ഓയ്ലഗ്!..,,, ലാസാ ൻ – ഉലെ ഫിൽ ഓക്കസ് ലാസാ ന്യൂയിലെ ഫിൽ ഇൻഡിയം, അറ്റോട്ട്-ഓയ്ലക്ഫെ, ജിയല്ല്ഫൈ ഡോം…,,,””
അയാൾ വീണ്ടും ഉറക്കെ പറഞ്ഞു…,,,,
മാജിക് സ്പെല്ല് പറഞ്ഞു തീർന്നതും വേഗം തന്നെ ആദിയുടെ രണ്ട് തുള്ളി രക്തത്തിൽ നിന്നും സ്വർണ്ണ നിറത്തിലുള്ള പ്രകാശം ഉയർന്നു…,,,
ആ പ്രകാശം പാമ്പ് ഇഴയുന്നത് പോലെ..,,, ആ മായിക മതിലിലൂടെ ഇഴഞ്ഞുകൊണ്ട് ഒരു കവാടമായി മാറി…,,,
ആ കവാടം തുറന്നതും അയാൾ ആ കാവടത്തിലൂടെ ഉള്ളിലേക്ക് കയറി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???