അപരാജിതന്‍ 28 [Harshan] 9776

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Updated: December 14, 2021 — 12:06 pm

412 Comments

  1. ഹാർഷേട്ടാ ഞാൻ ഒരുപാട് കരഞ്ഞൂട്ടോ, ജഗനാഥൻ ????,
    പിന്നേ മുറകബാക്ക്‌ മുകളിൽ ഉള്ള കരിനിഴൽ എന്തായിരിക്കും.

    ആദിയും വേമാവരവും തമ്മിലുള്ള ബന്ധം ഡീറ്റൈൽഡ ആയി അറിയാൻ കാത്തിരിക്കുന്നു. ??????

  2. ❤️❤️❤️❤️❤️❤️❤️❤️❤️

  3. അടുത്ത 2 ചാപ്റ്ററുകൾ ശോകമാണെങ്കിൽ ആ 2 ചാപ്റ്ററുകൾ editing കഴിഞ്ഞതിന് ശേഷം ഒരുമിച്ച് പബ്ലിഷ് ചെയ്യൂ. അതിന് വേണ്ടി രണ്ട് ദിവസം ശോകമാക്കരുത്. അങ്ങനെ വരുമ്പോൾ അടുത്ത ചാപ്റ്റർ അല്പം താമസിച്ച് പബ്ലിഷ് ചെയ്താലും പ്രശ്നമില്ല. Lag ഒരു പരിധിവരെയെ നമുക്ക് താങ്ങാൻ ഒക്കൂ.

    1. ലാഗ് അല്ല
      പക്ഷേ ടെന്ഷന്‍ ആകും

  4. ജിത്തു ജിതിൻ

    ഹോ അടിപൊളി….. ആദ്യം കുറച്ചു പേടിപ്പിച്ചു.. പിന്നെ കുറച്ചു fight…. പിന്നെ സങ്കടം…. പിന്നെ കോമഡി and last ഹാപ്പി ??????
    ഒരു രക്ഷയും ഇല്ലായിരുന്നു…..
    എന്തായാലും ജഗനാഥ്നും ആദിയും തമ്മിൽ എന്തോ ബന്ധം ഉണ്ടല്ലോ…
    അറിയാനായി കാത്തിരിക്കുന്നു ??

  5. സ്വർണ്ണ നാഗമായി വന്നത് വാസുകിയാണോ?

  6. വിനോദ് കുമാർ ജി ❤

    സൂപ്പർ ഹർഷൻ ബ്രോ ഇങ്ങനെ കഥയുടെ അവസാനം പ്രതീക്ഷിച്ചില്ല ❤❤❤❤❤❤❤???❤❤❤❤❤❤❤❤❤❤❤❤❤❤❤?❤????????????????????????????????????????????????????❤️❤️❤️???????????????????????????????????????????????????????

  7. Harsha എല്ലാം വളരെ perfection ആണല്ലോ

    1. Perfection is a self abuse

  8. °~?അശ്വിൻ?~°

    അപ്പോൾ നാഗമണിയും ജഗന്നാഥനും തമ്മിൽ ബന്ധമുണ്ടല്ലേ. ഈ ജഗന്നാഥൻ വാസുകിയുടെ മനുഷ്യ ജന്മം ആണോ. ആദിശങ്കരനെയും സാക്ഷാൽ ശിവശങ്കരനെയും പോലെ….?
    പിന്നെ മുറകബാക്ക്‌ മുകളിൽ ഉള്ള കരിനിഴൽ എന്തായിരിക്കും…?
    2 ദിവസം കൂടി കാത്തിരിക്കാം…?

  9. മനോഹരം ആയിട്ടുണ്ട്

  10. Super story broo????

  11. സജികുമാർ

    തട്ടുപൊളിപ്പൻ ചിത്രം….

  12. ❤️❤️❤️❤️❤️❤️❤️

  13. പൊളിച്ചു ഭായ്. അന്ന് ഹിസ്‌പിറ്റലിൽ വച്ച് ദേവിക പറഞ്ഞ അതെ വാക്ക് തന്നെ ഇന്ന് adhiyum പറഞ്ഞു. അടർ എപ്പിസോഡ് ആയിരുന്നു

  14. വിനീത്

    Bro supper

  15. ഓരോന്നു എഴുതി വച്ചു മനുഷ്യനെ കരയിപ്പിക്കാൻ ,,,,,,

    വളരെയധികം ഹാർട്ട് ടച്ചിംഗ് ആയിരുന്നു ഈ ഭാഗം ?????

    ഇന്നത്തെ മാൻ ഓഫ് ദ മാച്ച് ആർക്കാണ് കൊടുക്കേണ്ടത്? ?

    പ്രണയം , ഫാമിലി സെൻറിമെൻറ് , ഫൈറ്റ് എല്ലാം ചേർന്ന് ശരിക്കുമൊരു തെലുങ്ക് സിനിമ തന്നെയായിരുന്നു ,,,,

    നന്ദി ? ഹർഷേട്ടാ ?

    1. രശ്മി ശ്രീ കുമാർ

      എന്താ പറയൂക ഒത്തിരി കരയിച്ചു. ചിരിപ്പിച്ചു ❤❤❤????????

  16. Abdul fathah malabari

    ആദ്യം ഒന്ന് പേടിച്ചു “ജഗന്നാഥന്റെ സ്നേഹം അനുഭവിക്കാൻ നീരുവിന് ഭാഗ്യം ഉണ്ടാകില്ലല്ലൊ എന്നോർത്ത് പിന്നെ എല്ലാം റെഡി ആയി ”
    നീരുവിന്റെ വിവാഹ ചെടങ്ങുകൾക്ക് എല്ലാം ഉള്ളിൽ ഒതുക്കി ജഗന്നാഥൻ ഓടി നടന്നപ്പോൾ പാറുവിന്റെ വിവാഹ നിശ്ചയം കണ്ട് ഒന്നും ചെയ്യാനാകാതെ തകർന്ന മനസ്സുമായി നിന്ന സാക്ഷാൽ ആതി ശങ്കരനെയാണ് ഓർമ്മ വന്നത്

  17. ബാക്കി ഭാഗങ്ങൾ എഴുതി തുടങ്ങിയോ Harshanji

  18. തൃലോക്

    പൊളിച്ചു… മൊയ്‌ലാളി.. വെമാവാരം സിവെല്ലൂരി കുടുംബം ആദിശങ്കരന്റെ വരവോടെ… മോക്ഷം കൈവന്നിരിക്കുന്നു…

    നിരൂപമയുടെ മനസ്‌ അപാരം തന്നെ… ഒരു വശത്ത് തന്റെ കുടുംബത്തോടുള്ള കടപ്പാട് സ്നേഹം…
    മറുവശത്ത് നാഥുവിനോടുള്ള സ്നേഹം…

    എല്ലാം മംഗലമായി…

    ഇനി വേമാവാരവും ആദിശങ്കരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ…

    എല്ലാം ജഗന്നാഥന്റെ ചിത്തം പോലെ… ??????

  19. Sherikum feel aayi bro jeghante kadha
    ????

  20. കേരള ഗോൾഡ്

    ഹാലോ ഹർഷൻ,

    സത്യം പറയാല്ലോ ഇപ്പോൾ കൂടുതൽ അഡിക്ട് ആയതു പോലെ അപരാജിതനുമായി. ഈ അടുപ്പിച്ചു അടുപ്പിച്ചു എഴുതിയ ഭാഗങ്ങൾ എല്ലാം 2 ദിവസം കൊണ്ട് വായിച്ചു തീരും അപ്പോൾ തന്നെ ദേ കിടക്കുന്നു അടുത്ത പാർട്ട് ആ അവസ്ഥ ആണ് ഇപ്പോൾ. ഞാൻ എങ്ങനെ അപരാജിതനിൽ എത്തി എന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല ഇതുവരെ. 8 ആമത്തെ പാർട്ട് ആണ് ഞാൻ ആദ്യം വായിച്ച എന്ന തോന്നുന്നു KK യിൽ. അപ്പോൾ തന്നെ ആദ്യം തൊട്ട് വായിച്ചു, അന്നൊക്കെ ഈ കാത്തിരിപ്പിന്റെ സുഖം നന്നായി കിട്ടുന്നുണ്ടായിരുന്നു. ഇടയ്ക്ക് 5 മാസം ഇടവേള കുറച്ചു കടന്നു പോയി എന്നാലും ഹര്ഷന്റെ എഴുത്തു ഒരു രക്ഷയും ഇല്ല. ആ വിടവ് നികത്താൻ പാകത്തിലുള്ള എല്ലാം ആ പാർട്ടിൽ കാണും. ഹർഷനോട് എനിക്ക് പറയാൻ ഉള്ളത് ഇപ്പോൾ എഴുതിയിരിക്കുന്ന പോലെ 40 – 60 പേജ് വച്ച് ഓരോ ആഴ്ചയും തന്നുകൂടെ. അതുപോലെ പെട്ടന്ന് എഴുതുന്നത് കൊണ്ട് ആണോ അതോ കഥാപാത്രങ്ങൾ തമ്മിൽ ഉള്ള കണക്ഷൻസ് വിട്ടുപോകാതെ ഇരിക്കാനുള്ള ശ്രദ്ധകൂടുതൽ കൊണ്ട് കഥയിൽ ചില അക്ഷരത്തെറ്റുകൾ വന്നു ചാടുന്നുണ്ട്.

    Stay healthy Stay Happy

    1. നോക്കട്ടെ….
      പക്ഷേ അങ്ങനെ എഴുതിയാൽ
      ഒരു kantinuiyty കിട്ടില്ല.athaa പ്രശനം

  21. Ineem waiting. Harshappi polichuu kettoo

  22. ??????

  23. തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു തെലുങ്കു entertainer മൂവി കണ്ട പോലെ വായിച്ചു കഴിഞ്ഞപ്പോൾ. കാളയോട്ടം,അഘാഡ fights, ജഗന്നാഥൻ കണ്ണു നനയിച്ചു, ആദിയുടെ പഴയ കാലം അപരിചിതന്റെ ആദ്യ ഭാഗങ്ങളിൽ വായിച്ച ഒരു ഫീൽ വന്നു.ജഗന്നാഥൻ സിവെല്ലൂരി കുടുംബത്തിൽ വന്നതിന് ശേഷം ഉള്ള രംഗങ്ങൾ ഒക്കെയും തെലുങ്കു സിനിമയിൽ വരുന്നത് പോലെ തന്നെ.
    ജഗന്നാഥൻ ആണോ ബാലു ???

Comments are closed.