YAHOO RESTAURANT 3 (teaser)[VICKEY WICK] 126

Views : 1100

 

ഐ പി എസ് ഉദ്യോഗസ്ഥ ശ്വേത വിശ്വനാഥ്‌ , എ സി പി ഹർഷാദ് ശിവ എന്നിവർക്ക് സസ്‌പെൻഷൻ. ജോസ് പി തോമസിന്റെ തിരോധനം അന്വേഷിച്ചു വന്ന ഉദോഗസ്ഥരായ ഇവർ പ്രതിയെന്നാരോപിച്ചു നിരപരാതിയായ ഒരാളെ നിയമപരമല്ലാത്ത രീതിയിൽ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്തു വരുകയും ആയിരുന്നു.

 

പ്രതിയെന്നാരോപിച്ചിരുന്ന ആൾ കസ്റ്റഡിയിൽ ഇരിക്കെ തന്നെ വീണ്ടും സമാനമായ രീതിയിൽ തിരോധനം നടന്നതിനെ തുടർന്ന് ഇയാളെ വെറുതെ വിടുവാൻ ഇവർ നിർബന്ധിതരാകുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി.

 

✂️✂️✂️✂️

 

“ഓഹ് മൈ ഗോഡ്,… ഓഹ് മൈ ഗോഡ്… ”

ശ്വേത തലപ്പുകഞ്ഞു റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.

 

” മാഡം ഇങ്ങനെ ടെൻഷൻ ആകാതെ. അന്വേഷണത്തിൽ ഇതൊക്കെ ഉണ്ടാകാവുന്നത് അല്ലെ. ആഫ്റ്റർ ഓൾ ഇതൊരു മിസ്സിംഗ്‌ കേസ് അല്ലെ. അവൻ അയാളെ എവിടേലും ഒളിപ്പിച്ചിട്ട് ഉണ്ടാകും. നമുക്ക് അന്ഒഫീഷ്യൽ ആയി വേണമെങ്കിലും അന്വേഷിക്കാം. ”

 

“ദാറ്റ്സ് ദ പ്രോബ്ലം ഹർഷ. തിങ്ക് എബൌട്ട്‌ ഇറ്റ്. ഇത്‌ ഒരു മർഡർ കേസ് അല്ലല്ലോ എന്ന് വെച്ച് സമാധാനിക്കുകയല്ല വേണ്ടത്. ആക്ച്വലി ഇത്‌ അതിനെക്കാൾ കോംപ്ലിക്കേറ്റഡ് ആണ്. ഒരു കൊലപാതക കേസിൽ മിക്കപ്പോഴും ബോഡി പാർട്സ് ഓ അങ്ങനെ എന്തെങ്കിലും ട്രേസ് കിട്ടിയാൽ നമുക്ക് അന്വേഷണം കൂടുതൽ നന്നായി നടത്താം. മെയ്‌ ബി കൂടുതൽ ലീഡുകളും കിട്ടാൻ വഴിയുണ്ട്. ബട്ട്‌ ഇവിടെ… ഈ മിസ്സിംഗ്‌ ആയവർ ഒക്കെ ജീവനോടെ ഉണ്ടെന്നു എന്ത് അടിസ്ഥാനത്തിൽ ആണ് നീ പറയുന്നത്. ഒരുപക്ഷെ അവർ ഇതിനോടകം കൊല്ലപ്പെട്ടിരിക്കാം. പക്ഷെ തെളിവുകൾ ഇല്ലാത്തിടത്തോളം ഇതെല്ലാം മിസ്സിംഗ്‌ കേസസ് ആയി തന്നെ തുടരും… ”

 

✂️✂️✂️✂️

 

“നോ ശ്വേത ഇനി ഒന്നും പറയണ്ട. അന്വേഷണത്തിന് പുതിയ ഓഫീസർ ചാർജ് എടുക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഓഫീസർ അശ്വതി യാദവ്. ”

 

അശ്വതി : “ജയൻ, ഒരു സിൻസിയർ ഓഫീസർ അല്ലായിരുന്നിട്ടും കൈകൂലിക്കാരൻ ആയിട്ടും കൂടി, ശ്വേത ഹർഷയെ കൂടെ കൂട്ടിയത് എന്തിനാണെന്ന് ജയൻ ആലോചിച്ചിട്ട് ഉണ്ടോ? ഒരു മണ്ടി ആയത്കൊണ്ടല്ല. അതിന് മറ്റൊരു കാരണം ഉണ്ട്… ”

 

✂️✂️✂️✂️

 

“മാഡം ഈ രണ്ടുപേരെയും ലിങ്ക് ചെയ്യുന്ന യാതൊന്നും നമുക്ക് കിട്ടിയിട്ടില്ല. അവർ തമ്മിൽ പരസ്പരം യാതൊരുവിധ പരിചയവും ഉണ്ടെന്നു തോന്നുന്നില്ല. ”

 

“മ്മ്… തല്ക്കാലം അതവിടെ നിൽക്കട്ടെ. നമുക്ക് ശ്വേത വിട്ട് പോയ മറ്റൊന്നിൽ നിന്നും തുടങ്ങാം… ”

 

✂️✂️✂️✂️

 

“മാഡം ഹർഷ സാറിന്റെ ഫോൺ ട്രേസ് ചെയ്യാൻ പറ്റുന്നില്ല. ഇന്നലെ രാവിലെ ജോഗിങ്ങിനു വന്നപ്പോൾ കുറച്ചുപേർ കണ്ടതൊഴിച്ചാൽ പിന്നീട് ആരും സാറിനെ കണ്ടിട്ടില്ല… ”

 

അശ്വതിയുടെ മുഖം രൂക്ഷമായിമാറി.

 

“ഹി ഈസ്‌ മിസ്സിംഗ്‌… ”

 

✂️✂️✂️

 

Coming soon…

 

✂️✂️✂️

 

after

Mervin 6

 

✂️✂️✂️

 

   Second week

   November

✂️✂️✂️

YAHOO RESTAURANT 3

 

GO TO FIRST STORY>>>

 

Recent Stories

The Author

Vickey Wick

8 Comments

Add a Comment
 1. അടിപൊളി, കഥക്ക് ഇത്രേം ലൈക്‌ കിട്ടാൻ പാടാ. ടീസർ ണ് ഇഷ്ടംപോലെ. 😐 ഓക്കേയ്…

 2. കഥ വീണ്ടും വഴിത്തിരിവിലേക്ക് ആണല്ലോ ബ്രോ…. സൂപ്പർ… 💥

  പിന്നെ ഒരു suggestion ആ ബിജിഎം ഇട്ടത് വേണ്ടായിരുന്നു എന്ന് തോന്നി.. അത് വായിക്കുമ്പോൾ മുന്നേ എഴുതിയ എഴുത്തിന്റെ ഫീൽ പോകുന്ന പോലെ…

  നല്ല ആകാംഷ തോന്നുന്നുണ്ട്…
  Waiting ❤

  1. Chumma oru olathinu ittatha. Scene maarumbo idakk star idunnathinu pakaram. Angane koottiya mathi. Pinne, ente manasil ithokke ezhuthumbo athinte visuals aanu ullath. Ee bgm nte music ulppade idan paatuvarunnel aa set up pidi kittiyene. Ingane ittakonda oru set up illathath.

   1. youtube link use cheyyam pattile. Pattum ennanu ente arivu.

    1. പറ്റുമോ? എനിക്ക് അറിയില്ല.

  2. എന്നാലും പിന്നെ വായിച്ചപ്പോൾ എനിക്കും ഒരു പന്തികേട്. അതുകൊണ്ട് അതങ്ങ് മാറ്റി. 😁

 3. കൈലാസനാഥൻ

  🌹🌹🌹🌹🌹🌹🌹

  1. 🥰🥰🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com