✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 895

 

 

കാണികളുടെ കയ്യടിയും ആരവും ചുറ്റിലും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു . തന്നെ വിഢിയാക്കി ഒരുത്തൻ ജയിച്ച് കടന്ന ദേഷ്യത്തിൽ ആ കാട്ട് പോത്ത് ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ കളിക്കളത്തിന് ചുറ്റും ഓടി നടക്കുകയാണ് , അടുത്ത് തന്റെ മുന്നിൽ വരുന്നവനെ കുത്തിമലർത്തണമെന്ന ദേഷ്യത്തോടെ …..

 

പെട്ടെന്ന് ….

 

കാണികളിരിക്കുന്ന ഭാഗത്ത് നിന്ന് താഴെയുള്ള കളിക്കളത്തെയും കാട്ടുപോത്തിനേയും കൗതുകത്തോടെ നോക്കി നിന്ന ഒരു കുട്ടി പെട്ടെന്നാണ് കാൽ വഴുതി കൈവരിക്കിടയിലൂടെ ഉയരത്തിൽ നിന്ന് താഴെയുള്ള കളിക്കളത്തിലേക്ക് ഒരു നിലവിളിയോടെ വന്ന് വീണത് .

 

” അയ്യ ….. യ്യോ ….. ”

ആ കാഴ്ച കണ്ട് കാണികളുടെ ഭാഗത്ത് നിന്ന് ഞെട്ടലും അലറി വിളിയും മുഴങ്ങി …

 

” മോനേ …. കണ്ണാ …… കണ്ണാ …. അയോ ….
ന്റെ …. മോനേ …. ”

 

ആ കുട്ടിയുടെ അമ്മ മുകളിൽ നിന്ന് അലറി വിളിച്ചു ….. താഴേയ്ക്ക് നിരങ്ങി വീണ അവന്റെ കയ്യും കാലും മുറിഞ്ഞെങ്കിലും അവൻ പതിയെ എണീറ്റ് നിന്നു . അപ്പോഴാണ് തന്റെ എതിർ വശത്ത് കളിക്കളത്തിന് അങ്ങേ അറ്റത്തായി ആ കാട്ട് പോത്ത് തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടത് . അത് തന്നെ ലക്ഷ്യമിടുകയാണ് ആക്രമിക്കാനായി …. ഭയം കൊണ്ട് ആ എട്ട് വയസ്സുകാരൻ നിലവിളിച്ച് കരയാൻ തുടങ്ങി ….

 

” മോനേ …. കണ്ണാ ….. ”

 

” അ ….. അമ്മാ …. ”

ആ അമ്മയുടെയും മകന്റെയും ഭയം കൊണ്ടുള്ള കരച്ചിൽ ആ കളിക്കളത്തിന് ചുറ്റും മുഴങ്ങി …

 

 

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        ?????????

  2. ???❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു??❤❤❤️??❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍?

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part ?

  6. Harshan vs malaga randum ?

  7. Broo poli ????????????? aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.