✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101743

 

 

ആര്യൻ പതറുന്ന ശബ്ദത്തോടെ പറഞ്ഞു.
അത് കേട്ടതും നരസിംഹൻ ഒന്നും പറയാതെ കുറച്ച് സമയം വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു , ശേഷം അവൻ തന്റെ അരയിലെ കീശയിൽ നിന്ന് മുത്തുകളുള്ള ഒരു സ്വർണ്ണ പാദസ്വരം കയ്യിലെടുത്തു .

 

” ടാ ആര്യാ …… ദാ നീ ഇത് കണ്ടോ ….? അന്ന് ഇത് കയ്യിൽ കിട്ടിയത് മുതൽ ഞാനിത് കൂടെക്കൊണ്ട് നടക്കുവാ …. കാരണം എനിക്കറിയില്ല , ഇത് കയ്യിലുള്ളപ്പോഴെല്ലാം അവൾ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നലാ … അന്ന് ആദ്യമായി കണ്ട ആ നിമിഷം തന്നെ മനസ്സിലെവിടെയോ കയറിപ്പറ്റിയതാ ആ മുഖം , പിന്നീട് പല തവണ സ്വപ്നത്തിലും ചിന്തയിലുമൊക്കെ വന്ന് ശല്യപ്പെടുത്താൻ തുടങ്ങി . മറക്കാൻ ശ്രമിച്ചതാ പക്ഷെ എന്തോ കഴിയുന്നില്ല ….

 

നീ പറഞ്ഞത് ശരിയാ , ഒറ്റത്തവണ മാത്രം ഞാൻ കണ്ട മുഖം . ഞങ്ങൾ തമ്മിൽ ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല , എന്തിന് ഏറെ പറയുന്നു അവളന്ന് എന്നെ കണ്ടതു പോലുമില്ല . പക്ഷെ ഇതൊക്കെ വ്യക്തമായി അറിയാമായിരുന്നിട്ടും എനിക്ക് , എനിക്ക് അറിയില്ലെടാ ഞാനെന്തിനാ ഇങ്ങനെ അവളെ സ്നേഹിക്കുന്നതെന്ന് . അന്ന് അവളെ ഞാൻ ആദ്യമായി കണ്ടത് ഈ പുഴയുടെ അടിത്തട്ടിൽ വച്ചാ . വെള്ളത്തിൽ മുങ്ങിത്താണ് ബോധം നഷ്ടമായ അവളെയും കയ്യിൽ കോരിയെടുത്ത് കരയിലേക്ക് കയറി വന്നപ്പൊ എന്റെ നെഞ്ചില് അതുവരെ അനുഭവിക്കാത്ത ഒരു വല്ലാത്ത പിടിച്ചില് ഞാൻ അനുഭവിച്ചറിഞ്ഞു , ഇപ്പോഴും അവളെ കുറിച്ച് ഓർത്താൽ അതേ പിടച്ചിലാ , അവളെ സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോഴും ഉള്ളിൽ അതേ പിടച്ചിലാ …

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com