✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101633

 

 

ആ സിംഹം മുന്നിൽ കിടക്കുന്ന കുഞ്ഞിനെയും തൊട്ടപ്പുറത്ത് നിൽക്കുന്ന ബാവയെയും മാറി മാറി നോക്കിയ ശേഷം വീണ്ടും തന്റെ ഗർജന ശബ്ദം മുഴക്കി …

 

” ഗർ………. ഗർ ………ർ ർ …….. ”

ശേഷം ആ സിംഹം പട്ട് തുണിയിൽ കിടക്കുന്ന കുഞ്ഞിന്റെ കണ്ണുകളിലേയ്ക്ക് തന്നെ ഇമ വെട്ടാതെ അൽപ്പ സമയം നോക്കി നിന്ന ശേഷം വേഗത്തിൽ ഇരുട്ടിലേയ്ക്ക് ഓടി മറഞ്ഞു , അതും ഉൾവനം ലക്ഷ്യമാക്കി . അതേ സമയം തന്നെ ബാവ തന്റെ സഹോദരിയുടെ കയ്യിൽ പിടിച്ചിരുന്ന പിടിത്തം വിട്ടു , ഉടനെ തന്നെ അവർ വേഗത്തിൽ മുന്നോട്ടോടിപ്പോയി ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് നെഞ്ചോട് ചേർത്തു , ഭയം നിറഞ്ഞ മുഖത്തോടെ …

 

” ബാവ , ആ സിംഹം കുഞ്ഞിനെയും നമ്മളെയും ഒന്നും ചെയ്തില്ല …. ആരാ ? ഏത് മഹാപാപിയാ ഈ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് … നൊന്ത് പ്രസവിച്ച ആ സ്ത്രീയ്ക്ക് എങ്ങനെ മനസ്സ് വന്നു ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ … ? ”

ജാനകി ആവലാതിയോടെ പറഞ്ഞു …

 

” ആൺകുഞ്ഞാ , നല്ല ഐശ്വര്യമുള്ള മുഖം …. ”

ജാനകി പറഞ്ഞതും ബാവ ആ കുഞ്ഞിനെ തന്റെ കൈകളിൽ വാങ്ങി …. നിലാ വെളിച്ചത്തിൽ കുഞ്ഞിന്റെ മുഖം കണ്ടതും അയാളുടെ മുഖത്തും ഒരു പുഞ്ചിരി നിറഞ്ഞു ….

 

” ഉൾ വനം വിട്ട് സിംഹരാജൻ പുറത്തേയ്ക്ക് വന്ന ചരിത്രം ഈ നാടിനില്ല . ആ സിംഹരാജൻ ഇപ്പോ ഇവിടേയ്ക്ക് വന്നെങ്കിൽ തന്റെ ഗർജനം കൊണ്ട്
ചെന്നായ്ക്കളെ ശാസിച്ച് നിർത്തിയെങ്കിൽ ഒരേ ഒരു കാരണ മാത്രമേ അതിനുള്ളൂ , ഈ കുഞ്ഞിന്റെ സുരക്ഷ . ”

 

” നമുക്ക് വളർത്താം ബാവ ഈ കുഞ്ഞിനെ . എനിക്ക് വേണം …. എനിക്ക് വേണം ഇവനെ … ”

സങ്കടവും സന്തോഷവും നിറഞ്ഞ സ്വരത്തിൽ നിറകണ്ണുകളോടെ ജാനകി പറഞ്ഞു .

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com