✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

” ബാവ ഒരു കുഞ്ഞ് …. ”

 

ജാനകി അതും പറഞ്ഞ് ആ കുഞ്ഞിനടുത്തേയ്ക്ക് ഓടാൻ തുനിഞ്ഞതും ബാവ പെട്ടെന്ന് തന്റെ പെങ്ങളുടെ കയ്യിൽ മുറുകെ പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു …. അവരാകട്ടെ കാര്യമെന്തന്നറിയാതെ അയാളുടെ മുഖത്തേയ്ക്ക് സംശയത്തോടെ നോക്കി , ഒരു തരം ഭയവും ഞെട്ടലുമായിരുന്നു ബാവയുടെ മുഖത്തപ്പോൾ ….

 

” എന്താ ബാവ … ആ കുഞ്ഞ് …. ”

പരവേശത്തോടെ മാതൃത്വം നിറഞ്ഞ സ്വരത്തോടെ ബാവയുടെ മുഖത്തേയ്ക്ക് നോക്കി അവരത് പറഞ്ഞതും അവരെ ഒന്ന് പാളി നോക്കിയ ശേഷം മുന്നോട്ട് നോക്കാൻ അയാൾ മുഖം കൊണ്ട് ആംഗ്യം കാട്ടി , സംശയത്തോടെ മുന്നിലേയ്ക്ക് നോക്കിയ അവരുടെ മുഖത്തും പെട്ടെന്ന് തന്നെ അതേ ഭയം നിറഞ്ഞ ഞെട്ടൽ പ്രകടമാവാൻ തുടങ്ങി ….

 

ആരെയും ഭയപ്പെടുത്താൻ പോന്ന കാഴ്ച തന്നെയായിരുന്നു അത് . മുന്നിൽ അൽപ്പം അകലെയായി പാറപ്പുറത്ത് പട്ട് തുണിയിൽ കിടന്ന് കരയുന്ന ഒരു ചോരക്കുഞ്ഞ് , അതിന് തൊട്ടപ്പുറത്തായി ആ കുഞ്ഞിനെത്തന്നെ ക്രൂരതയോടെ നോക്കി നിൽക്കുന്ന ഒരു വന്യമൃഗം . ഭീതി പടർത്തുന്ന വന്യമായ മുഖഭാവവും വലിപ്പമാർന്ന ശരീരരൂപവും ശരീരമാസകലം കൊഴുത്ത രോമവുമൊക്കെയുള്ള ഒരു സിംഹം , അതിന്റെ നോട്ടം പോലും ആരെയും ഭയപ്പെടുത്താൻ പോന്നതായിരുന്നു .

 

ആ കാഴ്ച കണ്ടതും ബാവയുടെയും ജാനകിയുടെയും ശരീരമാസകലം ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങി , ഒന്ന് തിരിഞ്ഞോടാൻ പോലും കഴിയില്ല കാരണം അത് തങ്ങളെ കണ്ട് കഴിഞ്ഞു .

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com