✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

” കണ്ടോ ….. കണ്ടോ ….. അവന്റെ ഒരു ഗോഷ്ഠി കാട്ടൽ …. അപ്പൊ നിനക്കറിയാം അതാരെന്ന് … സത്യം പറ ആര്യാ ഇല്ലെങ്കിൽ പച്ചവെള്ളം പോലും ഞാൻ തരില്ല നിനക്കിവിടുന്ന് …. ”

 

” അയ്യോ … അമ്മാ അങ്ങനെ പറഞ്ഞാൽ , ഇപ്പൊത്തന്നെ നല്ല വിശപ്പാ . വല്ലതും കഴിക്കാമെന്ന് കരുതിയാ ഇങ്ങോട്ട് വന്നത് … ഒന്നും കിട്ടിയില്ലെങ്കിൽ …. ”

ആര്യൻ ഉടനെ പറഞ്ഞു …

 

” എങ്കിൽ പറ ആരാ ആള് …. പേടിക്കേണ്ട ഇവന്റെ ഇഷ്ടത്തിനപ്പുറം എനിക്ക് ഒന്നുമില്ല …. ”

 

” ആളെ അമ്മ അറിയും , പക്ഷെ കണ്ടു കാണാൻ വഴിയില്ല … ”

 

” അതാരാ ? ”

ജാനകി ഉടനെ ചോദിച്ചു …

 

” ടാ ……. ആര്യാ ….. വേണ്ട ”

നരസിംഹൻ ശബ്ദമുയർത്തി…..

 

” ഒന്ന് പോടാ , ഇവിടെ മനുഷ്യന് വിശന്നിട്ട് കണ്ണ് കാണാൻ പാടില്ല … അമ്മാ വേറാരുമല്ല … നമ്മുടെ രാജകുമാരി നവദുർഗ്ഗയാ ഇവന്റെ മനസ്സ് മുഴുവൻ …. ആ പുഴയിൽ മുങ്ങിത്താണ കുമാരിയെ രക്ഷിച്ച അന്ന് തൊട്ട് തുടങ്ങിയ പ്രാന്താ …. ”

അര്യനത് പറഞ്ഞതും ജാനകി ഒന്ന് ഞെട്ടി …..

 

” കണ്ണാ …. ഇത് വേണ്ടടാ …. നമ്മൾ സ്വപ്നത്തിൽ പോലും ആഗ്രഹിക്കാൻ പാടില്ലാത്തതാ …. എന്തിനാ വെറുതെ …. ”

ജാനകി സ്വരം താഴ്ത്തി പറഞ്ഞതും അവൻ കൈ ഉയർത്തി തന്റെ അമ്മയുടെ കവളിൽ തലോടി …

 

“അറിയാം അമ്മാ …. എനിക്ക് നല്ലപോലെ അറിയാം … പക്ഷെ മനസ്സിൽ തോന്നിപ്പോയതല്ലേ അങ്ങനെ പറിച്ച് കളയാൻ പറ്റില്ലല്ലോ … മാറും എല്ലാം , പതിയെ മാറുമായിരിക്കും …. ”

അവനൊരു പുഞ്ചിരിയോടെ പറഞ്ഞു …..

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com