✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102088

 

 

” ടാ പേടിക്കണ്ട അതിന് നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ , ഒരു ജീവൻ രക്ഷിക്കുകയല്ലേ ചെയ്തത് …. പിന്നെ ബാവയുടെ അനന്തരവനെ പിടിച്ചോണ്ട് പോകാനും മാത്രം ഏത് പടയാളിക്കാ ഈ നാട്ടിൽ ഇത്ര ദൈര്യം . നമ്മുടെ രാജാവ് പോലും നിന്റെ അമ്മാവനെ ബഹുമാനത്തോടെയല്ലോ കാണുന്നത് , രാജഗുരു എന്ന പദവി കൊടുത്തിട്ടില്ലന്നേ ഉള്ളൂ എന്തിനും ഏതിനും ബാവയോട് ചോദിച്ചിട്ടല്ലേ രാജൻ രണ്ടാമതൊന്ന് ചെയ്യു …

പിന്നെ നിന്റെ ഇന്നത്തെ പ്രകടനം കണ്ട് നാട്ടുകാർ മൊത്തം ഞെട്ടിയിട്ടുണ്ട് ….. ”

 

” ഒന്ന് പോടാ …… ”

നരസിംഹൻ അതും പറഞ്ഞ് തന്റെ കയ്യിലിരുന്ന ചെറിയ കല്ലുകൾ പുഴയിലേക്കെറിയാൻ തുടങ്ങി …

 

” ടാ പിന്നെ ഒരു വിശേഷം കൂടിയുണ്ട് …. ”

ആര്യൻ പറഞ്ഞതും നരസിംഹൻ അവനെ സംശയത്തോടെ നോക്കി എന്താ എന്ന അർത്ഥത്തിൽ ….

 

” ടാ …. നാളെ മത്സരത്തിന്റെ അവസാന ദിവസമല്ലേ … മത്സരം കാണാൻ നിനക്ക് വേണ്ടപ്പെട്ട ഒരാൾ വരുന്നുണ്ട് … ”

 

” എനിക്ക് വേണ്ടപ്പെട്ട ആളോ …. അതാരാ ? ”

അവൻ സംശയത്തോടെ ചോദിച്ചു …

 

” നീ കുറേ നാളായി ഒന്ന് കാണാൻ കൊതിക്കുന്ന ആളാ … നാളെ കൊട്ടാരത്തിൽ നിന്ന് മത്സരം കാണാൻ രാജാവും രാജ്ഞിയും വരുന്നുണ്ട്
ഒപ്പം നിന്റെ രാജകുമാരിയും വരുന്നുണ്ടെന്നാ അറിഞ്ഞത് ? ”

ആര്യൻ അത് പറഞ്ഞതും നരസിംഹൻ അതിശയത്തോടെ അവനെ നോക്കി ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com