✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

അമിത പുത്രി സ്നേഹമുള്ള രാജൻ ഉറപ്പായും ആ ഇന്ദ്രജാലക്കല്ല് കണ്ടെത്താൻ ആളിനെ അയയ്ക്കും , അതും വൈകുണ്ഡ പുരിയിലെ രാജപരമ്പര നൂറ്റാണ്ടുകളായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആ ഭൂപട ചിത്രത്തിന്റെ സഹായത്തോടെ . പിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം . എന്ത് നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നോ ഞാനത് നേടുക തന്നെ ചെയ്യും …

 

എന്താ ചക്രപാണി ഞാൻ പറഞ്ഞത് അനുസരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ …. ? ”

പറഞ്ഞതെല്ലാം കേട്ട് ഭയത്തോടെ ഒരു ഞെട്ടലോടെ നിന്ന ചക്രപാണിയോട് ആത്രേയൻ ചോദിച്ചു ….

 

” അയ്യയ്യോ …. അപരാധം , മഹാപരാധം . കുമാരിക്ക് ഞാൻ വിഷം നൽകാനോ ? മനസ്സിൽ കുമാരി എനിക്ക് പുത്രീ സ്ഥാനക്കാരിയാണ് , എന്റെ മോൾക്ക് ഞാൻ വിഷം നൽകില്ല . എന്നെക്കൊണ്ട് അതിനു കഴിയില്ല …. ”

ചക്രപാണി പറഞ്ഞതും ആത്രേയൻ പെട്ടെന്ന് അയാളുടെ കഴുത്തിൽ മുറുക്കെപിടിച്ച് വായുവിലുയർത്തി നിർത്തി ….

 

” ഹാ ….. ഉണ്ട ചോറിന്റെ നന്ദി അല്ലേ ….? കുമാരി നിനക്ക് പുത്രീ സ്ഥാനക്കാരി …. എന്നാൽ കേട്ടോ നൃത്ത വിദ്യാലയത്തിൽ നൃത്തം അഭ്യസിക്കാൻ പോയ നിന്റെ മകൾ , പതിനഞ്ച് കഴിഞ്ഞ ആ പെൺകൊടി അവളിപ്പോൾ എന്റെ ശിഷ്യന്മാരുടെ
തടങ്കലിലാ …. ഞാൻ പറഞ്ഞത് അതുപോലെ നീ അനുസരിച്ചില്ലെങ്കിൽ നിന്റെ മകളുടെ ജീവനറ്റ ശരീരമായിരിക്കും പിന്നെ നീ കാണുക , അതും വെറും മരണമല്ല കൊടിയ നരക മരണം … ഇന്ന് , ഇന്ന് തന്നെ ഞാൻ പറഞ്ഞത് ചെയ്യണം ചെയ്തേ പറ്റൂ …. ”

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com