✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 893

Views : 101509

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 20

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ദക്ഷ വേഗമവന്റെ കയ്യിൽ കയറി പിടിച്ചു . അവനൊന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ടേബിളിന് പുറത്തിരുന്ന ബാഗെടുത്ത് ബെഡിലേയ്ക്ക് കമഴ്ത്തി , അപ്പോഴേക്കും അതിൽ നിന്ന് ആ പുസ്തകവും താക്കോൽ കൂട്ടവും ചെമ്പ് തകിടും പിന്നെ ആ ലോക്കറ്റും ബെഡിലേയ്ക്ക് വീണു . അത് കണ്ടതും അവനൊന്ന് ഞെട്ടി അവളെ സംശയത്തോടെ നോക്കി . ആ സമയം തന്നെ അവൾ അതിൽ നിന്ന് ആ ലോക്കറ്റ് കയ്യിലെടുത്തു …

 

” ഞാൻ കാരണം ഒരാപത്ത് വരരുതെന്ന് കരുതിയാ എല്ലാം മറയ്ച്ച് പിടിക്കാൻ ശ്രമിച്ചത് പക്ഷെ ഇപ്പൊ അതേ കാരണം കൊണ്ട് സ്വയം ഇല്ലാതാവുമെന്ന് ശപതമെടുത്താൽ … എനിക്കറിയില്ല എന്ത് ചെയ്യണമെന്ന് . ഇനിയെല്ലാം വിധി പോലെ നടക്കട്ടെ , ചേട്ടനറിയണമല്ലേ ചേട്ടനാരാന്ന് ? നരസിംഹനാരാന്ന് … ?”

 

ഒരു ഞെട്ടലോടെ തന്നെ നോക്കി നിൽക്കുന്ന അവന്റെ വലത് കൈ നിവർത്തി പിടിച്ച ശേഷം അവൾ അവന്റ ഉള്ളം കൈയ്യിലേയ്ക്ക് ആ ലോക്കറ്റ് വച്ചു ശേഷം തന്റെ കൈ മുറിഞ്ഞ് ഭാഗത്ത് പൊടിഞ്ഞ ഒരു തുള്ളി രക്തം അവളാ ലോക്കറ്റിലേയ്ക്ക് ഇറ്റിച്ചു ,

 

ഞൊടിയിടയിൽ ആ തകിട് നല്ല രീതിയിൽ പ്രകാശിക്കാൻ തുടങ്ങി ഒരു സ്വർണ്ണ പ്രഭയോടെ അത് അവന്റെ കണ്ണുകളിൽ നിറഞ്ഞു . അതേസമയം തനിക്ക് ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നത് പോലെ അവന് തോന്നി , എന്തൊക്കെയോ മാറിമറയുന്ന പോലെ . ആ നിമിഷം മുതൽ അവനവന്റെ കണ്ണുകളിൽ കാണാൻ തുടങ്ങി നൂറ്റാണ്ടുകൾ മുൻപുള്ള പല കാഴ്ചകളും …

 

 

Recent Stories

69 Comments

  1. ” തമ്പ്രാ ….. ഈ ചേരക്കുഞ്ഞിനെ അടിയൻ കൊല്ലാനോ … ഈ കുഞ്ഞ് ഈ തറവാട്ടിലെ രക്തമല്ലേ …. ? ”

    1. ചോരകുഞ്ഞ് ആണ് കേട്ടോ

      1. ഒരബദ്ധം😂😂😂
        പരിഹരിച്ചിട്ടുണ്ട്

  2. ♥️♥️♥️♥️♥️💐💐💐💐💐💐🎉🎉🎉

  3. ♥️♥️♥️♥️♥️♥️♥️♥️

  4. Vichu bro, സെറ്റ് ചരിത്രം അവൻറെ മുന്നിൽ തുറന്നത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. പക്ഷേ പെട്ടെന്നു തീർന്നത് പോലെ തോന്നി..
    എന്തായാലും അടിപൊളി.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. Loth bro❤️❤️❤️
      ഒത്തിരി നന്ദി നൻപാ
      സ്നേഹത്തോടെ

  5. ഉണ്ണിക്കുട്ടൻ

    സൂപ്പർ…

  6. സ്നേഹിതൻ 💗

    മുത്തേ.. 🥰🥰. ഈ. part. ഒരുപാട് ഇഷ്ടമായി കുറച്ചു താമസിച്ചാലും കുഴപ്പമില്ല കാത്തിരിക്കാൻ തയ്യാറാണ്♥️♥️🥰🥰🥰

    1. സ്നേഹിതാ 💖💖💖
      സ്നേഹം മാത്രം

  7. അറക്കളം പീലി

    അല്ലേലും നിൻ്റ കഥകൾക്കെല്ലം ഒരു പ്രത്യേക ഫീലാ.അടുത്ത പാർട്ടിനയ് കാത്തിരിക്കുന്നു

    1. പീലിച്ചായോ😍😍😍,
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ

  8. സൂപ്പർ ആയിട്ടുണ്ട് ബ്രോ..
    . താങ്കൾ കാണിക്കുന്ന മനസ്സ് അത് വേറെ ഒരാളും കാണിക്കുന്നില്ലല്ലോ എന്നാണ് എനിക്ക് പറയാൻ ഉള്ളത്.. എഴുതുന്നതിനോട് നൂറു ശതമാനം നീതി പുലർത്തുന്നവൻ.. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. (പിന്നെ എല്ലാവരും പറയും പോലെ waiting for next part🤣🤣🤣)

    1. Mashhood bro ❤️❤️❤️
      ഒത്തിരി സന്തോഷം സഹോ
      😁😁😁
      സ്നേഹത്തോടെ

  9. Very good vichu

  10. നല്ലൊരു കഥ ഇത്രയും തന്മയത്തോടെ കൂടി എഴുതുവാൻ കഴിഞ്ഞ താങ്കളെ എത്രയും അഭിനന്ദിച്ചാലും മാതിയാക്കില്ല ഇതുപോലെ തന്നെ കഥ മുന്നോട് പോക്കുവാൻ താങ്കളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ഇനി അടുത്ത പാർട്ട് എത്രയും പെട്ടെന്ന് താങ്കൾക്ക് നൽക്കുവാൻ കഴിയട്ടെ

    1. അനിൽ സഹോ ❤️❤️❤️

      ഒത്തിരി സന്തോഷം ഈ നല്ല വാക്കുകൾക്ക് 😍
      സ്നേഹം മാത്രം.

  11. കാർത്തിക

    Past പറയുമ്പോൾ കുറച്ച് സ്പീഡ് കൂട്ടി പറയാമോ…. continuaetion വിട്ട് പോകാതെ ഇരിക്കാൻ വേണ്ടി ആണ് ….. കഥ പൊളി ആണ് 💕💝😅💖💕💛💝💗🥳💗🙊💛💕💖💕🥳💓😁💓💚💓💝💌🙊🐯😂💕💝💕😂💛😂💌💝💓💝💓💓🤣😂😭😂😭😂😭😂😭🙏🙏🙏🙏

    1. കാർത്തിക ❤️

      ഞാൻ ആദ്യം കരുതിയത് നരസിംഹന്റെ കഥ ദക്ഷ ആദിയോട് പറയുന്ന രീതിയിൽ എഴുതാം എന്നാണ് അങ്ങനെ എഴുതിയാൽ ഒരു പാർട്ട് കൊണ്ട് സംഗതി തീരും .

      പക്ഷെ അങ്ങനെ വെറുതെ പറഞ്ഞ് പോയാൽ ഈ കഥയുടെ താളം തന്നെ പോകുമെന്ന് തോന്നി , കാരണം നരസിംഹന്റെ കഥ വെറുതേ ഓടിച്ച് പോകാനുള്ളതല്ല ഫീലോടെ തന്നെ വായിച്ച് മനസ്സിലാക്കണം എങ്കിൽ മാത്രമേ ഈ കഥയുടെ ക്ലൈമാക്സ് ആഴത്തിൽ വ്യക്തമാകൂ ….

      എന്നാലും ഈ പാസ്റ്റ് കഥ അധികമൊന്നും വലിച്ച് നീട്ടില്ല maximum 3 or 4 parts അതിനുള്ളിൽ നരസിംഹന്റെ കഥ അവസാനിപ്പിച്ച് ആദിയുടെ കഥ പുനരാരംഭിക്കും , അതിൽ ഇനി ക്ലൈമാക്സ് റിലേറ്റഡ് പാർട്ട് സ് ആണ് .
      മാക്സിമം 26 – 30 പാർട്ട് ഇതിനുള്ളിൽ കൽക്കി will be completed 👍

  12. Adipoli aayirunu 😍😍😍🤩🤩🤩 waiting for next part pettannu thrane bro

    1. പെട്ടെന്ന് എന്ന് പറഞ്ഞാലും എഴുതാൻ minimum ദിവസങ്ങൾ വേണം bro , സമയം കുറവാണ്
      ഒരു 15 ദിവസം കാത്തൂടെ 😍

  13. Adipoli aayirunu 😍😍😍🤩🤩🤩 waiting for next part

    1. ഒത്തിരി നന്ദി Abii bro
      സ്നേഹത്തോടെ ❤️❤️❤️

  14. ❤️

  15. VALARE NANNAYIRUNNU BROO , VAYICHU THUDAGIYAPPO THANNE THIRUNNAPOLE THONNI ATHE PAGE KURAVAYONDE ANENNU THONNUNNILLA KADHAYIL LAYICHU POYONDANU , EHIL KUDUTHAL ENTHANU PAYAYUKA ..ORU KADHA NAMMAL VAYIKKUPOL ATHIL LAYIKKAN PATTUKA ENNU PARAYUNNATHE KADHAKARANTHE KAZHUVANE THANKU FOR GIVING THAT WOUNDERFUL FEELING

    1. സൂപ്പർ ആയിട്ടുണ്ട് ബ്രോ..
      . താങ്കൾ കാണിക്കുന്ന മനസ്സ് അത് വേറെ ഒരാളും കാണിക്കുന്നില്ലല്ലോ എന്നാണ് എനിക്ക് പറയാൻ ഉള്ളത്.. എഴുതുന്നതിനോട് നൂറു ശതമാനം നീതി പുലർത്തുന്നവൻ.. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. (പിന്നെ എല്ലാവരും പറയും പോലെ waiting for next part🤣🤣🤣🤣)

    2. Sorry bro njan comment kodutha sthalam marippoyi😁😁😁

    3. Arjun bro 💓💓💓

      ഒത്തിരി സന്തോഷം , മനസ്സ് നിറഞ്ഞു
      സ്നേഹം മാത്രം 😍

  16. നല്ലൊരു വായന സുഖം നൽകി അടുത്ത പാർട്ട് വേഗം വേണം

    1. Thanks ആദി bro …❤️❤️❤️
      അടുത്ത പാർട്ടിന് ഞാൻ സ്ഥിരം പറയുന്ന പല്ലവി തന്നെ minimum 15 days . തിരക്കാണ് bro സമയം തീരെ കുറവാണ് അതു കൊണ്ടാ

  17. വിഷ്ണുപ്രിയ

    പെരുത്തിഷ്ടമായി

    1. ഒത്തിരി സന്തോഷം വിഷ്ണു പ്രിയാ …

      💖💖💖

  18. ചേട്ടോ ❤❤❤❤❤

  19. Super nice super excited

  20. ❤️❤️❤️❤️❤️❤️

  21. Evarude ee janmam etrak rahasyaghal adanghiyathano… So nice… Oru rakshayum ella ethoke vayich thrilling ayi erikuva … ❤️❤️❤️❤️❤️❤️vegam adutha bhagam start cheyane bro… ❤️❤️❤️❤️❤️1

    1. Achu bro ❤️
      ഒത്തിരി സന്തോഷം bro …
      അടുത്ത ഭാഗം ഉടനെ തന്നെ എഴുതി തുടങ്ങാം വൈകില്ല ….😍

  22. 💕💞💓💗💗💖💖💝💝♥️♥️💘

  23. 🥰😍❣️💘♥️💝💖💗💓💞💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com