✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 888

Views : 100496

 

 

അയാളത് പറഞ്ഞതും ചക്രപാണി ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങി , അയാളുടെ കണ്ണിലെ കോപം അത് എന്തിനെയും ഭസ്മമാക്കാൻ പോന്നതായിരുന്നു ….

 

( ഒരു രാജ്യത്തിന്റെ മന്ത്രി സ്ഥാനം അലങ്കരിക്കുന്നയാൾ ആ രാജ്യത്തിലെ ഒരു സാധാരണക്കാരന്റെ മുന്നിൽ പഞ്ചപുശ്ചമടക്കി നിൽക്കുന്നു , ഭയന്ന് വിറച്ച് നിലത്ത് വീണ് കിടക്കുന്നു . ആരും ഞെട്ടിപ്പോകുന്ന തരത്തിലുള്ള ഒരു കാര്യം പക്ഷെ അതാണ് സത്യം , അതിന് പിന്നിലും വലിയ ഒരു കാര്യമുണ്ട് ….

 

ആ മധ്യവയസ്കൻ അയാൾ ഒരു സാധാരണക്കാരനല്ല , എല്ലാ അടവും മുറയും സ്വായത്തമാക്കിയ ആഭിചാരവും മായാജാലവും കൈക്കുള്ളിലാക്കിയ എന്തും തന്റെ കാൽക്കീഴിൽ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു ദുരാഗ്രഹി , അതിന് വേണ്ടി അയാൾ എന്തും ചെയ്യും എന്ത് നെറികേടും പ്രവർത്തിക്കും , അയാളുടെ പേര് ആത്രേയൻ .
അയാൾ ഏത് ദേശക്കാരനാണെന്നോ യഥാർത്ഥ ഉദ്ദേശം എന്താണെന്നോ ആർക്കുമറിയില്ല. ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് എവിടെ നിന്നോ ഈ നാട്ടിലേയ്ക്ക് ചേക്കേറിയവൻ അതും ഉള്ളിൽ എന്തോ വലിയ ഒരു ഉദ്ദേശവുമായി …. അയാൾക്കിപ്പൊ വേണ്ടത് ആ കല്ലാണ് , ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും കാലത്തിന്റെയും യഥാർത്ഥ ശക്തി സൂക്ഷിച്ച് വച്ചിരിക്കുന്ന ആ കല്ല് – ഇന്ദ്രജാലക്കല്ല് .

 

വൈകുണ്ഡ പുരിയിലെ മന്ത്രിയെപ്പോലും ഭയപ്പെടുത്തി കാൽക്കീഴിൽ വച്ചിരിക്കുന്നതിന് ഒരൊറ്റക്കാരണം ആത്രേയൻ എന്നയാളും അയാളുടെ കൂട്ടാളികളും .

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com