✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

ആത്രേയൻ അത്രയും പറഞ്ഞ ശേഷം ചക്രപാണിയുടെ കഴുത്തിലെ പിടിവിട്ടു , ഉടനെ തന്നെ അയാൾ നിലത്തേയ്ക്ക് വീണ് ചുമയ്ക്കാൻ തുടങ്ങി . ചക്രപാണിയുടെ കണ്ണുകൾ ഭയം കൊണ്ട് വിടർന്നിരുന്നു , ആ കണ്ണുകളിലൂടെ സങ്കടം അണപൊട്ടി ഒഴുകി . ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ , ഒടുവിൽ തന്റെ ദൗർബല്യത്തിന് മുന്നിൽ അയാൾക്ക് മുട്ട് മടക്കേണ്ടി വന്നു , തന്റെ സ്വന്തം മകളുടെ ജീവന് വേണ്ടി അയാൾ ആ കടും കൈ ചെയ്യാൻ തീരുമാനിച്ചു ….

 

ശരീരത്തിൽ വലിച്ച് കയറ്റി വച്ച വലിയ ഒരു ഭാരം പോലെ അയാൾ ആ വിഷ മരുന്നും വാങ്ങി അവിടെ നിന്ന് യാത്ര തിരിച്ചു , മനസ്സ് നുറുങ്ങുന്ന വേദനയോടെ …

 

                    ……………………..

 

ബാബയുടെ വീട് …..

 

” ടാ …. നീ ഞങ്ങളെ കുറിച്ച് ചിന്തിച്ചിട്ടാണോ ഇങ്ങനെ ഓരോ പ്രശ്നത്തിലേക്കെടുത്ത് ചാടുന്നേ …. ആ കാട്ട് പോത്ത് നിന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എനിക്ക് പിന്നെ ആരാ… ? ”

ജാനകി അതും പറഞ്ഞ് സ്വയം നെഞ്ചിൽ കൈവച്ചു ….

 

” അമ്മയെപ്പോലത്തെ മറ്റൊരു അമ്മയുടെ നിലവിളിയും കണ്ണുനീരും കണ്ടപ്പോ എടുത്ത് ചാടിപ്പോയതാ ….. അല്ലാതെ എന്റെ അമ്മയെ വിട്ട് ഞാനെവിടെപ്പോകാനാ , ആ കാട്ടുപോത്ത് ഒരു പാവമാ , ആരൊക്കെയോ ചേർന്ന് അതിനെ കാട്ടിൽ നിന്ന് പിടിച്ചോണ്ട് വന്നതിന്റെ ദേഷ്യം എന്നോട് കാട്ടിയെന്നല്ലാതെ …. ”

നരസിംഹൻ തന്റെ അമ്മയുടെ മടിയിൽ തല വെച്ച് കിടന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു , അവരവന്റെ നെറ്റിയിലൂടെ തലമുടി തഴുകിക്കോണ്ടിരുന്നു .
അപ്പോഴേക്കും ആര്യൻ അവിടേയ്ക്ക് കയറി വന്നു ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com