✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

” ടാ നീ എന്ത് ചിന്തിച്ച് സ്വപ്നം കണ്ട് നിക്കുവാ … നല്ല തിരക്കാ , പുറം ദേശത്ത് നിന്ന് ഒത്തിരി പേർ വന്നിട്ടുണ്ടെന്ന് തോന്നുന്നു , കാഴ്ചക്കാർ ഇരിക്കുന്നിടത്ത് കയറാൻ പറ്റുമോ എന്ന് പോലും സംശയമാ … ”

 

ആര്യനത് ചോദിച്ചപ്പോഴാണ് നരസിംഹൻ ചിന്തയിൽ നിന്നുണർന്നത് … ഒരു പാട് സമയത്തെ പ്രയത്നത്തിന് ശേഷം തിരക്കിനിടയിലൂടെ അവർ മുന്നിലേയ്ക്ക് പോയെങ്കിലും മത്സരക്കളത്തിന് മുകളിലേക്കുളള പ്രവേശനം അടച്ചിരുന്നു താഴെയായി പടയാളികളും നിൽപ്പുണ്ട് , മുകളിലേക്ക് പോകാൻ അവർ സമ്മതിക്കുകയുമില്ല . താഴെ നിന്നാൽ മത്സരം കാണാം പക്ഷെ അതല്ല പ്രധാനം അവളെ എങ്ങനെയും ഒരു നോക്ക് കാണണം , പക്ഷെ താഴെ നിന്നാൽ മുകളിൽ പ്രത്യേകം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിരിക്കുന്ന അവളെ കാണാനും പറ്റില്ല . ഒന്നുകിൽ പടയാളികള മറികടന്ന് മുകളിൽ കയറണം ഇല്ലെങ്കിൽ കളിക്കളത്തിന് നടുവിലേയ്ക്ക് ഇതിലൊന്ന് മാത്രമാണ് മാർഗം .

 

” ടാ നീ ഇവിടെ നിൽക്ക് ഞാനിപ്പൊ വരാം … ”

ആര്യനോടതും പറഞ്ഞ് അവനെ അവിടെ നിർത്തിയ ശേഷം നരസിംഹൻ തിരക്കിൽ നിന്ന് പുറത്തേയ്ക്ക് കടന്നു , ഇതിനോടകം മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു ..

 

പുറത്തിറങ്ങിയ അവൻ ചുറ്റിലും നോക്കി പക്ഷെ ഒരു വഴിയുമില്ല …..

 

” മ് …. ഹാ……. ”

അപ്പോഴേക്കും കർണൻ ശബ്ദം മുഴക്കിക്കൊണ്ട് അവന്റെ അടുത്തേയ്ക്ക് ഓടിയടുത്തു …. അത് കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com