✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

അവൻ വേഗം തന്നെ തന്റെ അരയിൽ ചുറ്റിക്കെട്ടിയിരുന്ന നീളൻ തുണി കയ്യിലെടുത്ത് അതുകൊണ്ട് മുഖം മൂടിക്കെട്ടി , കണ്ണുകൾ മാത്രം പുറത്ത് കാണുന്ന വിധത്തിൽ , ശേഷമൻ കർണന്റെ പുറത്തേയ്ക്ക് ചാടിക്കയറി …

 

” വേറെ വഴിയില്ല ടാ …. ഒരു നോക്ക് കാണാതെ പോയാൽ ചിലപ്പൊ ഇനി അതിന് സാധിച്ചു എന്ന് വരില്ല , അതുകൊണ്ട് …. ”

കർണന്റെ കഴുത്തിൽ തലോടിക്കൊണ്ട് നരസിംഹൻ അവന്റെ ചെവിയിൽ പറഞ്ഞ ശേഷം കടിഞ്ഞാൺ മുറുക്കിയതും കർണൻ മുൻ കാലുകൾ ഉയർത്തി ശബ്ദിച്ച് ഉയർന്ന് പൊങ്ങിക്കൊണ്ട് വേഗത്തിൽ മുന്നോട്ട് കുതിച്ചു …

 

വളരെ വേഗത്തിൽ പാഞ്ഞ് വരുന്ന ഒരു കുതിരയെ കണ്ടതും താഴെ നിന്നവർ ഭയന്ന് ഇരുവശങ്ങളിലേയ്ക്കും നീങ്ങി …
വേഗത്തിൽ മുന്നോട്ട് കുതിച്ച കർണൻ ആ ഉയരമേറിയ പ്രധാന കവാടം ചാടിക്കടന്ന് ഉള്ളിലേയ്ക്ക് കയറി . ആ കാഴ്ച കണ്ട് കാണികൾ ഒന്ന് അമ്പരന്നു , മല്ലയുദ്ധത്തിലേർപ്പെട്ടിരുന്ന വീരന്മാർ ഒരു നിമിഷം നിശ്ചലനായി നിന്നു …

 

മത്സരക്കളത്തിന്റെ ഉള്ളിലേക്ക് കയറിയ നരസിംഹൻ കർണന്റെ പുറത്തിരുന്ന് തല ഉയർത്തി ചുറ്റിലും കണ്ണുകളോടിച്ച് തിരഞ്ഞു , അവളെ ഒരു നോക്ക് കാണാനായി , കാഴ്ചക്കാരും മറ്റുള്ളവരും ആശയക്കുഴപ്പത്തിലാണ് ഈ മുഖം മൂടി ധാരി ആരാണ് ?എന്താണ് ഉദ്ദേശം ? എന്നൊക്കെയുള്ള സംശയത്തോടെ …

 

ചുറ്റിലും കണ്ണുകളോടിച്ച അവന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു മുഖം ഉടക്കി നിന്നു , രാജാവിന്റെ അടുത്തായി ഒരു ഇരിപ്പിടത്തിലിരിക്കുന്ന സുന്ദരിയായ ഒരു യുവതി ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com