✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

                    ……………………..

അന്ന് ആ മനയിൽ നിന്നിറങ്ങിയ ശേഷം ചക്രപാണിയുടെ മനസ്സിൽ ഒരു തരം യുദ്ധമായിരുന്നു , നന്മയും തിന്മയും തമ്മിലുള്ള യുദ്ധം …. ഒടുവിൽ ആ യുദ്ധത്തിൽ തിന്മ തന്നെ ജയിച്ചു . ആ പച്ചില മരുന്ന് കുമാരിയുടെ ഭക്ഷണത്തിൽ ചേർക്കാൻ അയാൾ സ്വയം മനസ്സുകൊണ്ട് ഒരുങ്ങി . ആരും അറിയാതെ അയാൾ അത് സ്വന്തം കൈ കൊണ്ട് ചെയ്യുകയും ചെയ്തു ….

 

                    ……………………..

 

അടുത്ത ദിവസം .

 

വൈകുണ്ഡ പുരിയിലെ വിഷ്ണു നാരായണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസം , മത്സരത്തിന്റെ മൂന്നാമത്തതും അവസാനത്തേതുമായ ദിവസം ….

 

നരസിംഹനും ആര്യനും നേരത്തെ തന്നെ ആ കളിക്കളത്തിനടുത്തെത്തിയെങ്കിലും അതിന് മുന്നേ അവിടെ മുഴുവൻ ജനസമുദ്രമായിക്കഴിഞ്ഞിരുന്നു ….

 

തിക്കിയും തിരക്കിയും കളിക്കളത്തിനടുത്തേയ്ക്ക് നടക്കുന്ന സമയത്താണ് പെട്ടെന്ന് പ്രധാന വീഥിയിൽ പടയാളികൾ നിരന്നത് … അതു കണ്ട നരസിംഹൻ വേഗം മുന്നിലേയ്ക്ക് നോക്കി …. കുതിരപ്പടയുടെ അകമ്പടിയോടെ വരുന്ന രണ്ട് കുതിര വണ്ടികൾ , അതിനുചുറ്റും അംഗരക്ഷകർ ….

 

അവന്റെ ഹൃദയം വല്ലാതെ മിടിക്കുകയാണ് , ഉള്ളിലാണെങ്കിൽ എങ്ങനെയും അവളെ കാണണമെന്ന ആഗ്രഹം മാത്രം …. വർഷങ്ങളുടെ കാത്തിരിപ്പാണ് , അന്ന് കണ്ട മുഖമായിരിക്കില്ല മാറിയിട്ടുണ്ടാകും പക്ഷെ ഉള്ളിൽ ഇപ്പോഴും ആ പഴയ മുഖമാണ് …

 

മനസ്സിൽ ഓരോന്ന് ചിന്തിച്ച് കൂട്ടി അവനങ്ങനെ നിശ്ചലനായി നിന്നു പോയി അതേ സമയം തന്നെ ആ കുതിര വണ്ടികൾ അവരെയും താണ്ടി മത്സരക്കളത്തിനടുത്തേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com