✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101733

 

 

” മൂർത്തീ …. ”

ചക്രപാണി വിളിച്ചതും മൂർത്തി പുശ്ചം കലർന്ന ഒരു ചിരി ചിരിച്ചു …

 

” മന്ത്രി അങ്ങുന്ന് സംശയിക്കണ്ട … അങ്ങ് ഇവിടെ നിൽക്കുന്നത് ഭയത്തോടെയാണെങ്കിൽ ഞാനിവിടെ നിൽക്കുന്നത് പൂർണ്ണ സമ്മതത്തോടെയാണ് … എനിക്ക് ആവശ്യമുള്ളത് എവിടെ നിന്ന് കിട്ടുന്നോ ഞാനവരുടെ ഭാഗത്താ . പണം , എനിക്ക് അതാ മുഖ്യം …. ”

മൂർത്തി ഒരു ചിരിയോടെ പറഞ്ഞതും ചക്രപാണി അയാളെ ഞെട്ടലോടെ നോക്കി നിന്നു .

 

” ഞാൻ പറഞ്ഞേൽപ്പിച്ച കാര്യം നിന്നെക്കൊണ്ട് ചെയ്ത് തീർക്കാൻ കഴിയില്ല എന്നെനിക്കറിയാമായിരുന്നു , ഇനി ഞാൻ പറയും നീ അനുസരിക്കും …. ”

ആത്രേയൻ പറഞ്ഞതും ചക്രപാണി ഭയത്തോടെ സംശയത്തോടെ നോക്കി നിന്നു .

 

” നാരായണ മൂർത്തി ഒരു പച്ചില മരുന്ന് നിന്നെ ഏൽപ്പിക്കും . നീ അത് ആരുമറിയാതെ കുമാരിക്ക് കൊടുക്കാനുള്ള ഭക്ഷണത്തിൽ ചേർക്കണം …. ആ പച്ചില മരുന്ന് ഭക്ഷിച്ച് അറുപത് നാഴിക , അതിനുള്ളിൽ കുമാരി മോഹാലസ്യപ്പെട്ട് ജീവഛവമായി വീഴും . പിന്നീട് ഒന്ന് ചലിക്കുക പോലുമില്ല ജീവനുള്ള പ്രതിമ അതായിരിക്കും അവസ്ഥ …

 

രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അനേകം വൈദ്യശേഷ്ഠന്മാർ കുമാരിയുടെ അവസ്ഥ പരിശോധിക്കാനെത്തും , പക്ഷെ അവർക്കാർക്കും യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയില്ല .

 

അവസാനം ഒരു വഴിയുമില്ലാതെ രാജൻ തകർന്നിരിക്കുന്ന സമയം നാരായണ മൂർത്തി ഞാൻ പറഞ്ഞത് പോലെ പ്രവർത്തിക്കും . ഈ ഭൂഗോളത്തിൽ ഇന്ദ്രജാലക്കല്ലിന് മാത്രമേ കുമാരിയെ രക്ഷിച്ച് പഴയ ആരോഗ്യത്തിലെത്തിക്കാൻ കഴിയൂ എന്ന് മൂർത്തി രാജനെ വിശ്വസിപ്പിച്ചാൽ അല്ല തെറ്റിദ്ധരിപ്പിച്ചാൽ ,

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com