✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101733

 

 

എന്റെ ജീവൻ പോകുന്നത് വരെ ആ പിടിച്ചില് അങ്ങനെ തന്നെയുണ്ടാകും അവളോടുള്ള ഇഷ്ടവും , അതിന് അവൾ എന്റെ പ്രണയം മനസ്സിലാക്കണമെന്നുമില്ല എന്റെ സ്വന്തമാകണമെന്നുമില്ല ….

 

ടാ …. ആര്യാ …. ഒരിക്കലും സ്വന്തമാകില്ല എന്നുറപ്പുള്ള ഒരാളെ സ്നേഹിക്കുന്നത് തന്നെ വല്ലാത്ത ഒരു തരം അനുഭൂതിയാ അത് പറഞ്ഞ് തരാൻ പറ്റില്ല അനുഭവിച്ച് തന്നെ അറിയണം . ”

 

” നിനക്ക് വട്ടാ …. മുഴുത്ത വട്ട് ….. ”

ആര്യൻ നരസിംഹന്റെ തലയിൽ തട്ടിക്കൊണ്ട് പറഞ്ഞു …

 

” ശരിയാടാ , യഥാർത്ഥ പ്രണയം തന്നെ ഒരു തരത്തിൽ ഭ്രാന്തല്ലേ . അതേ ഭ്രാന്താ എനിക്കും ….
നീ വാ പോവാം … അമ്മ തിരക്കുന്നുണ്ടാവും …. നീ നോക്കിക്കോ നാളെ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാനവളുടെ മുഖം ഒന്നു കൂടി കാണും …… ”

നരസിംഹൻ അതും പറഞ്ഞ് എഴുന്നേറ്റ് കർണന്റെ പുറത്തേയ്ക്ക് കയറി , പുറകെ ആര്യനും …..

 

                    ……………………..

 

വൈകുണ്ഡ പുരിയുടെ വടക്കേ അറ്റത്തായി താഴ്വാരത്തിനടുത്തുള്ള ഒരു പഴയ മന …..

 

ആ മനയുടെ മുന്നിലായി ഒരു സാധാരണ കുതിര വണ്ടി വന്ന് നിന്നു , അതിൽ നിന്ന് മധ്യവയസ്കനായ ഒരാൾ പുറത്തേക്കിറങ്ങി . തന്റേതായ വേഷഭൂഷാധികൾ അഴിച്ചു വെച്ച് ഒരു സാധാരണക്കാരന്റെ വേഷത്തിൽ ഒരു പഴയ കുതിര വണ്ടിയിൽ ആരും കാണാതെ ഒളിച്ചു വന്ന ഒരാൾ , വൈകുണ്ഡ പുരി രാജ്യത്തിന്റെ മന്ത്രി സ്ഥാനം അലങ്കരിക്കുന്ന വ്യക്തി മഹാരാജാവിന്റെ വിശ്വസ്തൻ – ചക്രപാണി .

 

അയാൾ തല വഴി മൂടിയ ഒറ്റമുണ്ട് ഒന്നു കൂടി ശരിയാക്കിയ ശേഷം പുറത്താരുമില്ല എന്ന് കണ്ടതും ആ മനയ്ക്കകത്തേയ്ക്ക് കയറി ,

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com