✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

എല്ലാ അടവും മുറയും പഠിപ്പിച്ച് തന്റെ ആജ്ഞാനുവൃത്തികളാക്കി നിർത്തിയിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചുരുക്കിപ്പറഞ്ഞാൽ ഇവരാണ് കരിന്തേൾ വിഭാഗത്തിന്റെ തുടക്കക്കാർ …. ഇരുട്ടിന്റെ മറവിൽ എവിടെയും എത്തി എന്തും ചെയ്യാൻ മടിയില്ലാത്തവർ .

 

ചക്രപാണിക്ക് വലിയത് രാജ്യവും രാജാവും തന്നെ . പക്ഷെ അയാളുടെ ഏറ്റവും വലിയ ദൗർബല്യം അയാളുടെ കുടുംബമാണ് . തന്റെ ഭാര്യയെയും മക്കളെയും ഈ കാട്ടാളന്മാർ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം അതാണ് അയാളെ ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത് …

 

ഇത്രയും ശക്തിയും പിറകിൽ എന്തിനും പോന്ന ഒരു പടയും ഉണ്ടായിരുന്നിട്ടും ആത്രേയൻ നേരിട്ട് കളത്തിലിറങ്ങാൻ ഭയക്കുന്നതിന് ഒരു കാരണമുണ്ട് അത് മറ്റൊന്നുമല്ല രാജ്യത്തിനും രാജാവിനും കാവൽ നിൽക്കുന്ന ചേകവർ കുടുംബത്തിലെ ചേകവർ തന്നെ …. തന്റെ ഒപ്പം നിൽക്കാൻ പ്രാപ്തിയുള്ള എതിരാളിയാണ് ചേകവരെന്നുള്ള ഉറച്ച വിശ്വാസം അതുകൊണ്ടാണ് അയാൾ ഒരു മറ തീർത്ത് അതിനുള്ളിൽ നിൽക്കുന്നത് . തന്റെ അവശ്യത്തിന് ഉതകുന്നവരെ അവരുടെ ദൈർബല്യങ്ങളുടെ ബലത്തിൽ കൂടെ കൂട്ടുക ശേഷം ഓരോ അടിയായി മുന്നോട്ട് വയ്ക്കുക അതാണ് ആത്രേയന്റെ കുബുദ്ധി . )

 

“മ് എഴുന്നേൽക്ക് ….. ”

ആത്രേയൻ പറഞ്ഞതും ചക്രപാണി പതിയെ നിലത്ത് നിന്ന് എണീറ്റു ….

 

” നാരായണ മൂർത്തീ …. ”

ആത്രേയൻ ഉറക്കെ വിളിച്ചതും ഒരാൾ അകത്തേയ്ക്ക് കയറി വന്നു , അയാളെ കണ്ടതും ചക്രപാണി ഞെട്ടിപ്പോയി , അത് മറ്റാരുമല്ല കൊട്ടരം വൈദ്യ സ്ഥാനം അലങ്കരിക്കുന്ന നാരയണ മൂർത്തി ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com