✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101634

 

 

                    ……………………..

 

കുറച്ച് നേരം കഴിഞ്ഞതും

 

ആ സമയം വനാതിർത്തിയിലൂടെ രണ്ട് പേർ നിലാവെളിച്ചത്തിൽ ആ വഴി നടന്ന് വരികയായിരുന്നു , മറു ദേശത്തെ ഒരു പുണ്യ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നവർ .

 

നാട്ടു പ്രമാണിമാരും താഴ്ന്ന ജനങ്ങളും അങ്ങനെ എല്ലാവരും ഒരുപോലെ ബഹുമാനത്തോടെ കണ്ടിരുന്ന ഒരാൾ , സർവ്വവും ഈശ്വരനിൽ സമർപ്പിച്ച ഒരു യോഗി , മുതിർന്നവരും കുട്ടികളും അങ്ങനെ എല്ലാവരും സ്നേഹത്തോടെ ബാവ എന്ന് വിളിക്കുന്ന ഒരു മധ്യവയസ്കൻ . കൂടെയുള്ളത് അദ്ദേഹത്തിൻെറ കൂടെപ്പിറപ്പ് , സഹോദരി . തന്റെ പുരുഷനും കുഞ്ഞും ഒരേ ദീനത്താൽ ഒരേ സമയം മരണപ്പെട്ടതിനെ തുടർന്ന് മാനസിക രോഗത്തിന്റെ അതിർവരെ എത്തിയ സ്ത്രീ , ഒടുവിൽ ബാവയുടെ പ്രാർത്ഥനയും ചികിൽസയും കൊണ്ടാകാം അവർ പഴയ ജീവിതത്തിലേക്ക് പതിയെ മടങ്ങിവരാൻ തുടങ്ങിയിരുന്നു .

 

” ….. …. ….. ”

 

ആ ഇരുട്ടിനെ ഭേദിച്ച് നിലാവെളിച്ചത്തിൽ മുന്നോട്ട് നടന്ന അവർ പെട്ടെന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് സ്തംഭിച്ചു നിന്നു ….

 

” ബാവ …. അത് …. അത് ഒരു കുഞ്ഞിന്റെ കരച്ചിലല്ലേ കേട്ടത് …. ? ”

 

” ജാനകീ എനിക്കും അങ്ങനയാ തോന്നിയത് വാ നോക്കാം … ”

 

ബാവ അതും പറഞ്ഞ് ആ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നീങ്ങി ഒപ്പം സഹോദരി ജാനകിയും … മുന്നോട്ട് നടക്കുന്തോറും ആ കുഞ്ഞിന്റെ കരച്ചിൽ അവർക്ക് വ്യക്തമാകാൻ തുടങ്ങി . അൽപ്പ ദൂരം കൂടി മുന്നോട്ട് ചെന്നപ്പോഴാണ് മുന്നിലെ പാറപ്പുറത്ത് പട്ട് തുണിയിൽ ഒരു കുഞ്ഞ് കൈകാലുകളിട്ടടിച്ച് കരയുന്നത് അവർ കണ്ടത് ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com