✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 893

Views : 101508

 

 

” മ് ….. ഹ് …. ഹ് …… ”

 

ഒരു ചിന്നം വിളിയോടെ മുൻ കാലുകളുയർത്തി ഉയർന്ന് പൊങ്ങിയ ശേഷം കർണൻ വേഗത്തിൽ തിരിഞ്ഞു ആ കാട്ടുപോത്തിന് നേരെ ….

 

കാണികളുടെ ആരവവും ആർപ്പ് വിളിയും ഒന്ന് കൂടി ശക്തമായി . ആ കാട്ടുപോത്തും കർണ്ണനും നേർക്ക് നേർ ഓടിയടുത്തു അതും വളരെ വേഗത്തിൽ , തൊട്ട് മുന്നിലെത്തിയതും കർണന്റെ കടിഞ്ഞാണിൽ പിടിച്ച് നരസിംഹൻ അവന്റെ ദിശ മാറ്റിയ ശേഷം അവന്റെ പുറത്ത് നിന്ന് ആ കാട്ടുപോത്തിന്റെ പുറത്തേയ്ക്ക് ചാടി .

 

ആ കാട്ടുപോത്തിന്റെ മുതുകിലേക്ക് വീണ നരസിംഹൻ നിയന്ത്രണം തെറ്റി നിലത്തേയ്ക്ക് വീഴാൻ പോയെങ്കിലും അതിന്റെ ഒരു കൊമ്പിൽ പിടിത്തമിട്ട് അവൻ തൂങ്ങി നിന്നു …. അത് അവനെയും വലിച്ചിഴച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് , അവൻ തന്റെ വലത് കൈ ഉയർത്തി നീട്ടിയതും മറ്റെക്കൊമ്പിൽ കൂടി പിടിത്തം കിട്ടിയതും ഒരുമിച്ചായിരുന്നു . ആ നിമിഷം തന്നെ അവൻ വേഗത്തിൽ അതിന്റെ മുകളിലേക്ക് ചാടിക്കയറി കഴുത്തിലൂടെ കയ്യിട്ട് ലോക്ക് ചെയ്ത് അതിന്റെ ശരീരത്തോട് പറ്റിച്ചേർന്ന് കിടന്നു , നിയന്ത്രണം നഷ്ടമാവാതിരിക്കാൻ ….

 

തന്റെ പുറത്ത് കയറിയ ശത്രുവിനെ നിലത്തേയ്ക്ക് വലിച്ചെറിയുവാനായി ആ കാട്ടുപോത്ത് പല വഴികളും നോക്കി …. ഉയർന്ന് ചാടാനും തന്റെ ശരീരമിളക്കി വേഗത്തിലോടാനും തല ചരിച്ച് കൊമ്പിൽ കോർക്കാനും അങ്ങനെ പല തരത്തിൽ , പക്ഷെ നരസിംഹൻ അതിന്റെ കഴുത്തിലെ പിടിത്തം വിടാതെ അത് ഒന്നുകൂടി ശക്തമായി മുറുകെ പിടിച്ചു .

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com