✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 895

 

 

അതിനും മുകളിലാണ് കാണികളുടെ ഇരിപ്പടം . ഒരു കാരണ വശാലം കളിക്കളത്തിലിറങ്ങിയ മത്സരാർത്ഥിക്ക് പ്രധാന കവാടത്തിലൂടെയല്ലാതെ പുറത്ത് കടക്കാൻ കഴിയില്ല …. ഏകദേശം മൂന്നര ഏക്കറോളം വരും കളിക്കളം തന്നെ , അത്രയ്ക്ക് വലുതാണ് ആ മൈതാനം .

 

കാണികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന കളിക്കളത്തിന് ചുറ്റിലും നിന്ന് ആരവങ്ങളും ആർപ്പ് വിളികളും ഉയരുകയാണ് , ഒന്നുകിൽ മരണം അല്ലെങ്കിൽ ജയം അതാണ് അവസാനം നടക്കുക പക്ഷെ മത്സരം മനുഷ്യനും മനുഷ്യനും തമ്മിലല്ല എന്ന് മാത്രം , മനുഷ്യനും മൃഗവും തമ്മിൽ ….

 

ഒന്നാമത്തെ ദിവസത്തെ മത്സരത്തിൽ പത്ത് കുടുംബക്കാരുടെയും വീരന്മാർ തോൽവി സമ്മതിക്കാതെ ഒപ്പത്തിനൊപ്പം നിൽക്കും . കുതിരയോട്ടം , അമ്പെയ്ത്ത് തുടങ്ങിയ മത്സരങ്ങിൽ പരാജയമെന്ന വാക്ക് തന്നെ ഉണ്ടാവാറില്ല , അങ്ങനെ വരുമ്പോൾ രണ്ടാം ദിവസം മത്സരത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ വേണ്ടി ഒരു പ്രത്യേക മത്സരം നടത്തും . അവിടെ മത്സരിക്കുന്നത് വീരന്മാർ ഒറ്റയ്ക്കൊറ്റയ്ക്കായിരിക്കും എതിർ വശത്ത് നിൽക്കുന്നത് ഒരു വന്യമൃഗവും . ആ മത്സരത്തിൽ ജീവൻ ശേഷിക്കുന്നവർക്ക്‌ മാത്രമേ മൂന്നാം ദിവസം മത്സരിക്കാൻ കഴിയൂ ….. ചുരുക്കിപ്പറഞ്ഞാൽ ഒരു മരണക്കളി …..

 

മത്സരം തുടങ്ങി കുറച്ച് സമയം കഴിഞ്ഞിരിക്കുന്നു ഇതിനോടകം ഒരാളെ മരിച്ച നിലയിൽ കളിക്കളത്തിന് പുറത്തേയ്ക്ക് കൊണ്ട് പോയി , മറ്റൊരാളെ അതീവ ഗുരുതരമായി പരിക്ക് പറ്റിയ അവസ്ഥയിലും പുറത്ത് എത്തിച്ചു , ഒരാളാകട്ടെ ആ വന്യമൃഗത്തെ മുട്ട് കുത്തിച്ച് വിജയിയായി കളിക്കളത്തിന് പുറത്തേയ്ക്ക് ഇറങ്ങി ….
ഇനി അടുത്ത് നാലാമത്തവന്റെ ഊഴമാണ് ,

 

 

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        ?????????

  2. ???❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു??❤❤❤️??❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍?

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part ?

  6. Harshan vs malaga randum ?

  7. Broo poli ????????????? aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.