✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 888

Views : 100488

 

 

അവൾ ഇങ്ങനെ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടില്ല . ഇതെങ്ങാനും പുറത്തറിഞ്ഞാൽ ഇവിടുള്ളവർ വല്ല വിഷവും കഴിച്ച് ജീവനൊടുക്കേ നിവൃത്തിയുള്ളൂ … അവളെ പരിണയം ചെയ്യാൻ പുറം ദേശത്ത് നിന്ന് ഉശിരുള്ള വീരനെ ഞാൻ കണ്ടെത്തും . കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി നാം കരുതിക്കോളാം , അതിന് ഒരു തെളിവായി ഈ സന്താനം ജീവനോടെ ഉണ്ടാകാൻ പാടില്ല , കൊന്ന് വല്ല ചതുപ്പിലും താഴ്ത്തെടാ …. വല്ല കള്ളത്തരവും കാണിച്ചാൽ നീയും നിന്റെ കുടുംബവും നിന്ന് കത്തും …. ”

 

കൽപ്പനയും ഭീഷണിയും കലർന്ന വാക്കുകൾ ഉറച്ച സ്വരത്തിൽ പറഞ്ഞ ശേഷം ശങ്കരരാജൻ തിരികെ മനയ്ക്കകത്ത് കയറി വാതിൽ കൊട്ടിയടച്ചു …

 

‘ തമ്പ്രാന്റെ കൽപ്പനയാണ് അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല ‘

 

വിഷമത്തോടെ മനസ്സിൽ പറഞ്ഞു കൊണ്ട് കോരൻ ആ പട്ട് തുണിയിൽ പൊതിഞ്ഞ കുഞ്ഞിനേയും കൊണ്ട് ഇരുട്ടിലൂടെ മുന്നോട്ട് നടന്ന് നീങ്ങി …

 

                    ……………………..

 

ഇതേ സമയം .
വൈകുണ്ഡ പുരിയിലെ പാവങ്ങൾ താമസിക്കുന്ന ഒരു തെരുവിലെ കുടിലിൽ …..

 

ആ കൂരിരുട്ടിലും എരിയുന്ന ഒരു തീപ്പന്തത്തിന്റെ വെളിച്ചം ആ കുടിലിന് മുന്നിൽ അലയടിക്കുന്നുണ്ടായിരുന്നു … പെട്ടെന്ന് , ഒരു സ്ത്രീയുടെ വേദന കൊണ്ടുള്ള ഉച്ചനാദം അവിടെ ഉയർന്നു , ശരീരം പിളർക്കുന്ന വേദനയോടെയുള്ള നിലവിളി ശബ്ദം . അതിന് ശേഷം ഒരു കുഞ്ഞിന്റെ കരച്ചിലും …..

 

” സാവിത്രി പ്രസവിച്ചു , ആൺകുഞ്ഞാ ….. ”

ആ കുടിലിന്റെ ഓല വാതിൽ തുറന്ന് ഒരു സ്ത്രീ പുറത്തേയ്ക്ക് വന്ന ശേഷം പുറത്ത് നിന്ന മറ്റ് സ്ത്രീകളോട് പറഞ്ഞു …

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com