✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

” ടാ ….. കോരാ … ധാ …. ”

 

അയാളതും പറഞ്ഞ് തന്റെ കയ്യിലെ പട്ട് തുണിയിൽ പൊതിഞ്ഞ് വച്ചിരുന്നത് കോരന് നേരെ നീട്ടി … അൽപ്പം ഭയത്തോടെ അയാളത് കയ്യിൽ വാങ്ങി നോക്കി . സൗന്ദര്യം തുളുമ്പുന്ന ഒരു ചോരക്കുഞ്ഞ് , പിറന്നിട്ട് ഏതാനം നാഴിക മാത്രമായിക്കാണും . കണ്ണുകൾ മുറുക്കിയടച്ച് കിടക്കുന്ന ആ കുഞ്ഞിനെ കണ്ടതും കോരന്റെ നെഞ്ചൊന്ന് പിടഞ്ഞു .

 

” നീ ഈ കുഞ്ഞിനെ ദൂരെ എവിടെയെങ്കിലും കൊണ്ട് പോയി കൊന്ന് മണ്ണിൽ താഴ്ത്തിയേക്ക് .. ”

 

അയാളൽപ്പം മുന്നോട്ട് നീങ്ങി നിന്ന ശേഷം ശബ്ദം താഴ്ത്തി കോരനോട് പറഞ്ഞു , അത് കേട്ടതും കോരൻ ഒരു ഞെട്ടലോടെ ചേകവർ മനയിലെ ആ കാരണവരെ നോക്കി , അൽപ്പം പോലും ദയാദാക്ഷണ്യമില്ലാത്ത ശങ്കരരാജനെന്ന അയാളെ .

 

” തമ്പ്രാ ….. ഈ ചോര കുഞ്ഞിനെ അടിയാൻ കൊല്ലാനോ . ഈ കുഞ്ഞ് ഈ തറവാട്ടിലെ രക്തമല്ലേ …. ? ”

ഭയം നിറഞ്ഞ സ്വരത്തോടെ കോരൻ പറഞ്ഞു …

 

” പ്ഭാ നായേ ….. നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി … ഏതോ തെരുവ് തെണ്ടിക്ക് ചേകവർ മനയിലെ പെൺകുട്ടിയിൽ ഒരു കുഞ്ഞ് ജനിച്ചു , ആ പിഴച്ച സന്താനത്തിനെ ഇവിടെ ചേകവരായി വാഴിക്കാനോ അസംഭവ്യം … ഇവിടത്തെ മൂത്ത പെൺകുട്ടിക്ക് പറ്റിയ തെറ്റ് അല്ല അവളുടെ ഭ്രാന്ത് അതുകൊണ്ടല്ലേ എവിടെ നിന്നോ വന്ന ആ തെരുവ് തെണ്ടിയെ അവൾ പ്രേമിച്ചതും അവന്റെ ഈ പിഴച്ച സന്താനത്തെ ആരുമറിയാതെ വയറ്റിൽ ചുമന്നതും . എല്ലാം അറിഞ്ഞപ്പോൾ നശിപ്പിച്ച് കളയാനുള്ള സമയം കൂടി കഴിഞ്ഞിരുന്നു അതാ ഇത്രയും നാൾ കാത്തത് …

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com