✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102087

 

 

അൽപ്പ ദൂരം മുന്നോട്ട് പോയ നരസിംഹൻ കടിഞ്ഞാണിൽ പിടിമുറുക്കി കർണനെ നിർത്തിയതും ആ കാട്ടുപോത്ത് അവരെയും താണ്ടി മുന്നോട്ട് കുതിച്ചു , ആ വേഗതയിലും അതവനെ തിരിഞ്ഞ് നോക്കി എന്തോ ഒരു നന്ദി പറച്ചിൽ പോലെ ….. അത് കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ശേഷം അവൻ ആ കടിഞ്ഞാണിൽ പിടി മുറുക്കി മുന്നോട്ട് കുതിച്ചു … …

 

                    ……………………..

 

കുറച്ച് സമയങ്ങൾക്ക് ശേഷം …..

വനാതിർത്ഥിക്കടുത്തുള്ള ഒരു പുഴയുടെ തീരത്ത് .

 

” ആഹാ നരസിംഹാ …. നീ ഇവിടെക്കാണുമെന്ന് എനിക്കുറപ്പായിരുന്നു … എന്നാലും എന്റെ കർണ്ണാ … എന്നെ അവിടെ ഒറ്റയ്ക്കിട്ടിട്ട് നീയും ഇവന്റെ കൂടെ വന്നല്ലോ …. ”

ആര്യനതും പറഞ്ഞ് നരസിംഹന്റെ അടുത്തായി പാറപ്പുറത്തിരുന്നു …

 

” വേദന ഉണ്ടോടാ …. ”

അവന്റെ കാലിൽ പതിയെ കൈ വച്ചു കൊണ്ട് ആര്യൻ തിരക്കി ….

 

” മ് …… ചെറുതായിട്ട് … ”

നരസിംഹൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു .

 

” ഹോ ഞാൻ സത്യത്തിൽ പേടിച്ചു പോയി …. കർണൻ അപ്പൊ അവിടെ എത്തിയില്ലായിരുന്നെങ്കിൽ …. ഓർക്കാൻ കൂടി വയ്യ …. ആ പിന്നെ മത്സരത്തിനിടയ്ക്ക് കയറി വന്ന് ആ കുട്ടിയേയും രക്ഷിച്ച് , കഷ്ടപ്പെട്ട് പിടിച്ചോണ്ട് വന്ന കാട്ടുപോത്തിനെയും പുറത്തോട്ട് ചാടിച്ച് മത്സരം കുളമാക്കിയെന്ന് പറഞ്ഞ് നിന്നെ എല്ലാവരും അവിടെ തിരക്കുന്നുണ്ടായിരുന്നു , പടയാളികൾ ഉൾപ്പെടെ . വിവരം രാജസന്നിധിയിൽ എത്തിയാൽ മോനെ നിന്റെ കാര്യം തീരുമാനമാവും …. ”

 

” ടാ അതിപ്പൊ …. ? ”

നരസിംഹൻ ഒരു ഞെട്ടലോടെ ചോദിച്ചു .

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com