✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 893

Views : 101508

 

 

<<<<<<<<<<<<<•>>>>>>>>>>>>>

 

 

ഏകദേശം അഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് …..
ആ പഴയ കാലം , പഴയ വൈകുണ്ഡ പുരി .

 

ജാതിയും മതവും കൊടികുത്തി വാണ കാലം . കീഴാളനെന്നും മേഴാളനെന്നും മനുഷ്യനെ തരം തിരിച്ച് ഞരമ്പിലൂടെ ഒഴുകുന്ന രക്തം ഒന്ന് തന്നെയെന്ന് പോലും തിരിഞ്ഞ് നോക്കാതെ ഭരണാധികാരികൾ നാട് വാണ കാലം . ഇനിയുള്ള കഥ അവിടെയാണ് , തെരുവിലെ നായകന് കൊട്ടാരത്തിലെ രാജകുമാരിയോട് പ്രണയം തോന്നിയ ആ കഥ .

 

                    ……………………..

 

ആ പഴയ കാലത്തെ ചേകവർ മന ….

 

എങ്ങും ഇരുട്ട് പരന്ന സമയം , ചുറ്റിലും നിശബ്ദത മാത്രം …. ആ മനയുടെ ഉമ്മറത്തിരുന്ന് എരിയുന്ന എണ്ണ വിളക്കിലെ പ്രകാശം അവിടെ മുഴുവൻ ഒരു അരണ്ട വെളിച്ചം പോലെ പരന്ന് നിന്നിരുന്നു …. ആ വെളിച്ചത്തിൽ ആ മനയുടെ പടിക്ക് പുറത്തായി നിൽക്കുന്ന ഒരു മനുഷ്യ രൂപം അവ്യക്തമായി കാണാം , ഒരു കീറിയ മുണ്ടും തോളിലായി ഒരു മുഷിഞ്ഞ തോർത്തുമിട്ട് നിൽക്കുന്ന ഒരാൾ ….

 

അൽപ്പ സമയം കഴിഞ്ഞതും ആ മനയുടെ മുൻവാതിൽ തുറന്ന് ഒരാൾ പുറത്തേയ്ക്ക് വന്നു , കാഴ്ചയിൽ തറവാടിത്തവും വീരത്വവും തോന്നുന്ന മുഖഭാവം , ധരിച്ചിരിക്കുന്നത് പുതുപുത്തൻ വസ്ത്രം , കയ്യിലും കഴുത്തിലും സ്വർണ്ണ ആഭരണങ്ങൾ . അയാളുടെ കയ്യിൽ എന്തോ ഇരുപ്പുണ്ട് ഒരു പട്ട് തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് ….

 

അയാൾ വരുന്നത് കണ്ടതും മനയ്ക്ക് പുറത്ത് നിന്നയാൾ കൈ കൂപ്പി അൽപ്പം നടു താഴ്ത്തി വണങ്ങി നിന്നു ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com