✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102089

 

 

” കർണ്ണാ ……. ”

 

ആ കാഴ്ച കണ്ട് നരസിംഹൻ ഉറക്കെ വിളിച്ചതും ആ കുതിര തന്റെ സർവ്വ ശക്തിയുമെടുത്ത് അവന് നെരെ കുതിച്ച് പാഞ്ഞു , ഇതേ സമയം എതിർ വശത്ത് നിന്ന് ആ കൂറ്റൻ കാട്ടുപോത്തും അവന് നെരെ ഓടിയടുക്കുകയാണ് ….

 

അവന്റെ അടുത്ത് എത്താറായതും ആ കാട്ടുപോത്ത് തന്റെ തല കുനിച്ച് കൊമ്പുകൾ മുന്നിലേയ്ക്ക് ലക്ഷ്യം വച്ചു , നിലത്ത് കിടക്കുന്ന അവനെ കുത്തിമലർത്താനായി …. മുന്നോട്ട് കുതിച്ച ആ കാട്ടുപോത്ത് അവന്റെ തൊട്ടടുത്ത് എത്തിയതും , നരസിംഹൻ പെട്ടെന്ന് തന്റെ കൈ ഉയർത്തി തൊട്ടടുത്തെത്തിയ കർണ്ണന്റെ കടിഞ്ഞാണിൽ മുറുക്കെപ്പിടിച്ചു ….. കർണൻ നരസിംഹനെയും വലിച്ചിഴച്ച് മുന്നോട്ട് നീങ്ങിയതും ആ കാട്ട് പോത്ത് അവൻ വീണ് കിടന്ന സ്ഥലവും താണ്ടി മുന്നോട്ട് കുതിച്ചതും ഒരുമിച്ചായിരുന്നു , വെറും ഒരു നിമിഷത്തെ വ്യത്യാസത്തിൽ …

 

മുന്നോട്ട് കുതിച്ച് പാഞ്ഞ കാട്ടുപോത്ത് ദേഷ്യത്തിന്റെ ഉച്ചസ്ഥായിലെത്തിക്കഴിഞ്ഞിരുന്നു , അൽപ്പം മുന്നോട്ട് പോയ അത് വീണ്ടും അവന് നേരെ തിരിഞ്ഞു . നരസിംഹനാകട്ടെ കർണന്റെ കടിഞ്ഞാണിൽ പിടിച്ച് ചാടി ഉയർന്ന് അവന്റെ പുറത്ത് കയറി … പുറത്ത് കയറിയ ഉടനെ തന്നെ അവൻ തന്റെ വലത് കാൽ കൈ കൊണ്ട് ശക്തമായി പിടിച്ച് തിരിച്ചു , വീഴ്ചയിൽ പറ്റിയ വേദന മാറാനായി . വീഴ്ചയിൽ കാലിൽ പിണഞ്ഞ ഞരമ്പുകൾ വിരലുകൾ കൊണ്ട് മർമ്മവിദ്യയിലൂടെ നേരെയാക്കിയ ശേഷം അവൻ തന്റെ മുഖം കർണന്റെ ചെവിയുടെ അടുത്തേയ്ക്ക് നീട്ടി ….

 

” മ് …. കർണാ …….. ”

കാലിലെ വേദന മാറിയതും അവൻ കുതിരയുടെ കടിഞ്ഞാണിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു …

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com