✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102089

 

 

ദേഷ്യത്തോടെ ആ കാട്ട് പോത്ത് തന്റെ സർവ്വ ശക്തിയുമെടുത്ത് മുന്നോട്ട് കുതിച്ചു എതിരെ നിൽക്കുന്നവനെ കുത്തി വീഴ്ത്തണമെന്ന വാശിയോടെ ….. ആ വന്യമൃഗം തന്റെ നേർക്ക് ഓടിയടുക്കുന്നത് കണ്ടിട്ടും പതറാതെ പിന്നോട്ട് നീങ്ങാതെ അവനങ്ങനെ തന്നെ നിന്നു , അവൻ തന്റെ നോട്ടം പായിച്ചത് ആ കാട്ടുപോത്തിന്റെ ചലിക്കുന്ന കാലുകളിലേയ്ക്കും തന്റെ നേരെ മുന്നിലേയ്ക്ക് പിടിച്ചിരിക്കുന്ന ആ കൂർത്ത കൊമ്പുകളിലേക്കുമായിരുന്നു .

 

ആ കാട്ടുപോത്ത് ഓടി തന്റെ തൊട്ടടുത്തെത്തിയ നിമിഷം നരസിംഹൻ ഉയർന്ന് ചാടി അതിന്റെ രണ്ട് കൊമ്പുകളിലും മുറുക്കെ പിടിച്ചു , ശേഷം അവൻ തന്റെ കാലുകൾ നിലത്ത് ശക്തിയായി കുത്തി നിർത്തി അതിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചു . പക്ഷെ ആ കരുത്തനായ കാട്ടുപോത്ത് അവനെയും തള്ളി നീക്കിക്കൊണ്ട് വേഗത്തിൽ തന്നെ മുന്നോട്ട് കുതിച്ചു … അവന്റെ കാൽപ്പാദങ്ങൾ നിലത്തുരഞ്ഞ് അവിടെ മുഴുവൻ പൊടി പാറാൻ തുടങ്ങി ….. ആ കാട്ടുപോത്ത് തന്റെ തലയിട്ട് വെട്ടാൻ ശ്രമിച്ചു കൊമ്പിലുള്ള അവന്റെ പിടിത്തം വിടുവിക്കാനായി , പക്ഷെ അവൻ ശക്തിയായിത്തന്നെ ആ പിടി വിടാതെ മുറുക്കെ പിടിച്ചു .

 

പെട്ടെന്ന് ,

 

വേഗത്തിൽ മുന്നോട്ട് കുതിച്ച കാട്ടുപോത്ത് തന്റെ മുൻ കാലുകൾ നിലത്ത് കുത്തി നിർത്തി പെട്ടെന്ന് നിന്ന് ശേഷം ഉയർന്ന് ചാടിയ അത് തന്റെ തല മുകളിലേക്കുയർത്തി വെട്ടിച്ചു , ഇതേ സമയം അതിന്റെ കൊമ്പുകളിൽ മാത്രം പിടിച്ച് നിന്ന നരസിംഹൻ ആ കാട്ടുപോത്ത് മുകളിലേക്ക് തല ഉയർത്തി വെട്ടിച്ചതും – അവന്റെ നിയന്ത്രണം നഷ്ടമായി , കൊമ്പിലെ പിടിത്തം വിട്ട് അവൻ നിലത്ത് നിന്ന് വായുവിലേക്കുയർന്ന് പൊങ്ങി ആ കാട്ട് പോത്തിന്റെ പുറകിലേക്ക് മൈതാനത്തിന്റെ നടുക്കായി ചെന്ന് ശരീരമിടിച്ച് വീണു ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com