✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

ആര്യനത് പറഞ്ഞതും അവൻ ഒരു പുഞ്ചിരിയോടെ ദൂരേയ്ക്ക് നോക്കിയിരുന്നു …

 

” നരസിംഹാ …. ഞാനൊരു കാര്യം ചോദിച്ചോട്ടെ …. ? ”

 

” എന്താടാ ഒരു മുഖവുരയൊക്കെ , നിനക്കെന്നോട് എന്ത് വേണമെങ്കിലും ചോദിക്കാം , പറയാം …. എന്താടാ … ? ”

അവൻ കാര്യം തിരക്കി ….

 

” ടാ സത്യത്തിൽ എനിക്ക് നിന്നെ കുറിച്ച് ഓർത്ത് നല്ല പേടി തോന്നുന്നുണ്ട് … നീ ഒരു സാധാരണക്കാരനാ , വൈകുണ്ഡ പുരി എന്ന രാജ്യത്തിലെ പതിനായിരക്കണക്കിന്
സാധാരണക്കാരിൽ ഒരാൾ മാത്രം …. എന്നാൽ അവൾ അങ്ങനെയല്ല ഈ രാജ്യം ഭരിക്കുന്ന രാജാവിന്റെ മകളാ ഈ രാജ്യത്തിലെ രാജകുമാരിയാ … ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും ഒരിക്കലും നേടിയെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും നീ എന്തിനാ അവളെ ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കുന്നത് . നീ എത്ര തവണ അവളെ ഒന്ന് നേരിട്ട് കാണാൻ ശ്രമിച്ചു പക്ഷെ ഇതു വരെ നടന്നില്ല …. അന്ന് ആ കുതിര വണ്ടി പുഴയിലേയ്ക്ക് വീണ് അപകടമുണ്ടായതു കൊണ്ട് മാത്രമാ നിനക്ക് കുമാരിയെ കാണാനും കൈകളിൽ കോരിയെടുക്കാനും രക്ഷിക്കാനുമൊക്കെ സാധിച്ചത് , അല്ലായിരുന്നുവെങ്കിൽ ആ മുഖം ഒരിക്കൽ പോലും നിനക്ക് കാണാൻ കഴിയില്ലായിരുന്നു ഈ ജന്മത്തിൽ .

 

എടാ അവളെ നഷ്ടമാകുമെന്ന് നിനക്ക് നന്നായിട്ടറിയാം എന്നിട്ടും നീ ഇങ്ങനെ തുടർന്നു പോയാൽ …. ഇനി അവളെ ഒരിക്കൽ നഷ്ടമാകുമ്പോൾ നിന്റെ അവസ്ഥ എന്താകുമെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ …. ടാ മറന്ന് കളയ ടാ , എന്തിനാ ഒരിക്കലും നടക്കാത്ത ആശകൾ മനസ്സിൽ കയറ്റി വയ്ക്കുന്നത് ….. ”

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com