✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102088

 

 

ആ കാട്ടുപോത്തിന്റെ വേഗത ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു … ഇത് തന്നെയാണ് അവസരം എന്ന് മനസ്സിലാക്കി അതിന്റെ പുറത്ത് കിടന്ന നരസിംഹൻ തന്റെ വലത് കൈ വേഗത്തിൽ മുന്നോട്ട് ചലിപ്പിച്ച് രണ്ട് വിരലുകൾ കൊണ്ട് അവൻ അതിന്റെ മൂക്കിന് ഇരുവശങ്ങളിലുമായി പിടിത്തമിട്ടു …

 

ആ നിമിഷം തന്നെ വേദന കൊണ്ട് ആ കാട്ട് പോത്ത് തന്റെ തല നല്ല രീതിയിൽ മുന്നിലേയ്ക്ക് കുനിച്ചു …. അത് തന്റെ തല മുന്നിലേയ്ക്ക് വളരെ താഴ്ത്തി കുനിച്ചതും അതിന്റെ കൊമ്പ് നിലത്ത് കുത്തിയതും ഒരുമിച്ചായിരുന്നു ….. വേഗതയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആ കാട്ടുപോത്ത് നിലത്ത് തല കുത്തി മലർന്നടിച്ച് വീണു , ഇതേ സമയം തന്നെ നരസിംഹൻ അതിന്റെ പുറത്ത് നിന്ന് എടുത്ത് ചാടുകയും ചെയ്തു ….

 

നിലത്ത് തല കുത്തി മറിഞ്ഞുരുണ്ട ശേഷം നരസിംഹൻ എണീറ്റു … ചുറ്റിലും നിന്ന് ആരവും കയ്യടിയും ശക്തമായി കേൾക്കാൻ തുടങ്ങി . ചുറ്റിലും നിൽക്കുന്നവർ വിജയിയായി നിൽക്കുന്ന തന്നെ നോക്കി ആർപ്പ് വിളി മുഴുക്കുന്നത് കേട്ട അവനൊന്ന് തല ഉയർത്തി നോക്കിയ ശേഷം പുറകിലേയ്ക്ക് തിരിഞ്ഞ് നോക്കി …

 

നിലത്ത് മലർന്നടിച്ച് വീണ് ഒന്നെഴുന്നേൽക്കാൻ പോലും കഴിയാതെ ഒരു വശത്തെ കൊമ്പുമൊടിഞ്ഞ് കിടക്കുന്ന ആ കാട്ടുപോത്തിനെ കണ്ടതും അവൻ വേഗം മുന്നോട്ട് നീങ്ങി ശേഷം അതിന്റെ അടുത്ത് മുട്ട് മടക്കിയിരുന്നു …..

 

” നീയല്ല തെറ്റുകാരൻ , കാട്ടിൽ സ്വസ്ഥമായി കഴിഞ്ഞ നിന്നെ ഇവിടെ എത്തിച്ചില്ലേ ചിലർ അവരാ തെറ്റ് ചെയ്തത് … നിന്നെ വീഴ്ത്തുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു എന്റെ മുന്നിൽ …. ”

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com