✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 888

Views : 100496

 

 

രാജകീയ വസ്ത്രത്തിൽ അവളെക്കാണാൻ ഒരു അപ്സരസിനെപ്പോലെ , പേടമാൻ കണ്ണുകളും മുഖത്തെ പുഞ്ചിരിയും , ആരെയും അസൂയപ്പെടുത്തുന്ന മുഖ സൗന്ദര്യവും അങ്ങനെ എത്ര വർണിച്ചാലും മതിയാവാത്ത അവസ്ഥ ….

 

ആരുടെയും മനസ്സും ശരീരവും തളർത്തുന്ന അവളുടെ ആ നോട്ടം അത് കണ്ടതും ഒരു അപ്പൂപ്പൻ താടി കണക്കെ സ്വയം വായുവിൽ പറന്ന് നക്കുന്നത് പോലെയാണവന് തോന്നിയത് , ഏതോ മായിക ലോകത്ത് എത്തിയ അനുഭൂതി … കാണികളെല്ലാവരെയും പോലെ മത്സരക്കളത്തിലേയ്ക്ക് ചാടിക്കയറിയ അവന്റെ നേർക്കായിരുന്നു അവളുടെ നോട്ടം മുഴുവൻ ….

 

പെട്ടെന്ന് പ്രധാന വാതിലിലൂടെ പടയാളികൾ അകത്തേയ്ക്ക് വന്നു അവനെ പിടിച്ചു കെട്ടാനായി , അത് കണ്ടതും അവൾ വേഗം ഇരിപ്പിടത്തിൽ നിന്നെണീറ്റ് അവനെത്തന്നെ നോക്കി നിന്നു . പക്ഷെ നരസിംഹൻ അവളുടെ നോട്ടത്തിൽ സ്വയം മറന്നിരിക്കുകയാണ് തന്റെ നേർക്ക് പടയാളികൾ അടുക്കുന്നത് പോലുമറിയാതെ …..

 

പെട്ടെന്ന് …..

 

പെട്ടെന്നാണ് നരസിംഹനെ നോക്കി നിന്ന രാജകുമാരി ബോധം ക്ഷയിച്ച് കുഴഞ്ഞ് വീണത് … അതുകണ്ട് രാജാവും പടയാളികളും ഒരു ഞെട്ടലോടെ അങ്ങോട്ട് തിരിഞ്ഞു . നരസിംഹനാകട്ടെ ഹൃദയം നിന്നത് പോലെ ചലനമറ്റ് നിന്നു പോയി , അവന്റെ അടുത്തേയ്ക്ക് വന്ന പടയാളികളും ശബ്ദ കോലാഹലങ്ങൾ കേട്ട് രാജാവിന്റെ അടുത്തേയ്ക്ക് ഓടി , ആരുടെയൊക്കെയോ കരച്ചിലുകൾ മുഴങ്ങുന്നു ഒപ്പം നിലവിളികളും , കാഴ്ചക്കാരും ആശയക്കുഴപ്പത്തിൽ അവിടേയ്ക്ക് തന്നെ നോക്കി … എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമറിയാത്ത അവസ്ഥ . എങ്ങും ഭീതി മാത്രം …..

 

തുടരും …

 

ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു . ഒപ്പം കഴിയുമെങ്കിൽ PL ൽ ഫോളോ ചെയ്തോളു (author name same ).

 

സ്നേഹത്തോടെ ….,

 

 

വിച്ചു

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com