✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 888

Views : 100496

 

 

” ഇവൻ പോത്ത് പോലെ വളർന്നില്ലേ അമ്മേ ….. എന്നിട്ടും മടിയിൽ കിടത്തിയേക്കുവാ …. ”

അവനുടനെ കളിക്കാക്കിക്കൊണ്ട് ചോദിച്ചു …

 

” മ് …. ഇവൻ എത്ര വളർന്നാലും എനിക്ക് കുഞ്ഞ് തന്നെയാ …. എന്താടാ ആര്യാ നിന്നെ വീട്ടിൽ നിന്ന് ഇന്നും പറഞ്ഞ് വിട്ടോ …. ”

ജാനകി ചോദിച്ചതും ആര്യൻ വന്ന് നിലത്തായിരുന്നു ….

 

” ആ അത് പതിവല്ലേ …. ”

 

” അതേടാ പതിവാ , പോത്ത് പോലെ വളർന്നിട്ടും ഞാൻ നിന്റെ ഒപ്പം വെറുതെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നു എന്നാ എന്റെ അമ്മയുടെ പരാതി …. അവര് ഇറക്കി വിട്ടാലും എനിക്ക് കയറിക്കിടക്കാൻ ഈ വീടില്ലേ ആഹാരം തരാൻ ഈ അമ്മയില്ലേ ….. ”

ആര്യനത് പറഞ്ഞതും നരസിംഹനും അവന്റെ അമ്മയും ഒന്ന് പുഞ്ചിരിച്ചു …

 

” അല്ല ബാവ എവിടെപ്പോയി ….. ”

 

” അങ്ങാടിയിലേക്ക് എന്തൊക്കെയോ വാങ്ങാനുണ്ടെന്നും പറഞ്ഞാ പോയത് , എത്താൻ നാളെയാവും … ”

നരസിംഹൻ ആര്യനോട് പറഞ്ഞു …

 

” ടാ …. ആര്യാ …. കുറേ നാളായി ഞാനിവനോടെ ചോദിക്കുവാ ഒന്നും വിട്ട് പറയുന്നില്ല …. ഒറ്റയ്ക്ക് ഇരുന്നു ചിരിക്കുന്നു , ഉറക്കത്തിൽ സ്വപ്നം കണ്ട് എന്തൊക്കെയോ പിച്ചും പേയും പറയുന്നു …. എന്തായാലും ഒന്നുറപ്പാ ഇവന്റെ മനസ്സിൽ ആരോ കയറിക്കൂടിയിട്ടുണ്ട് … ഏതാടാ ആ പെണ്ണ് , നിനക്ക് അറിയാമായിരിക്കും നിഴൽ പോലെ കൂടെ നടക്കുന്ന കൂട്ടുകാരനല്ലേ …. പറയടാ ആരാ ? ”

ജാനകി അത് ചോദിച്ചതും ആര്യനൊന്ന് പതറി , നരസിംഹനാകട്ടെ ഉടനെ അവനെ നോക്കി കണ്ണ് കാട്ടി ഒന്നും പറയരുത് എന്ന ഭാവത്തിൽ …

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com