✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 895

 

 

” നമ്മുടെ ഉത്തരവാദിത്വമാണ് ജാനകീ നീയിപ്പോ പറഞ്ഞത് . ഇവനെ വളർത്തേണ്ടത് നമ്മുടെ കടമയാണ് , കാലം നമ്മുടെ മേൽ കരുതി വെച്ച നിയോഗം ….

നരിയുടെ മുന്നിൽ നിന്ന് സിംഹരാജനാൽ രക്ഷിക്കപ്പെട്ട നരനേ …… ‘ നരസിംഹൻ ‘ അതാണ് നിനക്ക് ഉചിതമായ നാമം . നരസിംഹൻ …. ”

 

ആ കുഞ്ഞിന്റെ കാതുകളിൽ ചുണ്ടുകൾ ചേർത്ത് ബാവ വിളിച്ചു …. ‘ നരസിംഹൻ ‘ .

 

                    ……………………..

 

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം ,

ഒരു ഉത്സവ കാലം .

 

വൈകുണ്ഡപുരിയിൽ പതിമൂന്ന് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ആ ഉത്സവ മഹാമഹം നടക്കുന്ന സമയം .
മറ്റ് പത്ത് ക്ഷേത്രങ്ങളിലേയും ഉത്സവം സമാപിച്ച് ഘോഷയാത്രയായി വിഷ്ണു നാരായണ ക്ഷേത്രത്തിലെത്തിയതിന് ശേഷം , ഉത്സവത്തിന്റെ പന്ത്രണ്ടാം ദിനം . മത്സരത്തിന്റെ രണ്ടാം ദിവസം …..

 

നാട് ഒട്ടുക്കെ ആഘോഷത്തിലും ആരവത്തിലുമായിരിക്കുന്ന സമയം . പത്ത് കുടുംബക്കാരും വീറോടെ വാശിയോടെ തങ്ങളുടെ വീരന്മാരെ കളത്തിലിറക്കുന്ന നിമിഷം …..

 

വിഷ്ണു നാരായണ ക്ഷേത്രത്തിന് വടക്ക് വശത്തായിട്ടുള്ള വലിയ മൈതാനത്തിലാണ് മത്സരങ്ങളുടെ അരങ്ങേറ്റം . അവിടെ മത്സരത്തിനായി നിർമ്മിച്ചിരിക്കുന്ന
വൃത്താകൃതിയിലുള്ള വലിയ ഒരു കളിക്കളമുണ്ട് , ചുറ്റിലും കാണികൾക്കിരിക്കാനായി ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള ഇരിപ്പടങ്ങളുമുണ്ട് . ആ മൈതാനത്തിൽ മത്സരാർത്ഥികൾക്കിറങ്ങാൻ ഒരൊറ്റ കവാടം മാത്രമേയുള്ളൂ ബാക്കി അതിന് ചുറ്റും വൃത്താകൃതിയിൽ ഏകദേശം പന്ത്രണ്ടടിയോളം ഉയരത്തിൽ വലിയ മരത്തടികളും മറ്റും ഉപയോഗിച്ച് മറച്ചിട്ടുണ്ട് .

 

 

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        ?????????

  2. ???❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു??❤❤❤️??❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍?

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part ?

  6. Harshan vs malaga randum ?

  7. Broo poli ????????????? aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.