എൽസ്റ്റിന 4 Author :Hope PREVIOUS PARTS “…. എടാ ജോഷ്മിയെന്റെ അടുത്തുണ്ട്… “.. അതായിരുന്നു കോളെടുത്ത വഴി എൽസ്റ്റൂന്റെ ശബ്‍ദത്തിൽ ഞാൻ കേട്ടത്….. അതവളുതന്നെയാണോ എന്നുറപ്പിക്കാൻ വേണ്ടി ഒരുതവണ സ്ക്രീനിലേക്കു ഞാൻ നോക്കുകേം കൂടി ചെയ്തു…… ഒന്നൂടെ നോക്കിയുറപ്പിച്ചു ഞാൻ ഫോൺ ചെവിയോടടുപ്പിച്ചതും…. “…. അവളെ രക്ഷിക്കണോന്നുണ്ടെങ്കിൽ ഞാൻ പറയുന്നിടത്തേക്കു വരണം….”__മെന്നു വീണ്ടും ഫോൺ ശബ്‌ദിച്ചു….. അതിനിടയിൽ ബാക്ക്ഗ്രൗണ്ടിൽ നിന്നും കേട്ട ജോഷ്മിടെ കരച്ചിലും കൂടിയായതോടെ “…. എങ്ങോട്ടെന്നു…” ചോദിച്ചു ഞാനലറുകയാരുന്നു …… (തുടരുന്നു……) […]
Tag: #hope
എൽസ്റ്റിന 3 [Hope] 345
എൽസ്റ്റിന 3 Author :Hope PREVIOUS PARTS ഇതൊക്കെണ്ടൊരു കാര്യോമില്ലതെ ചിരിച്ചോണ്ടിരുന്നെന്റെ ലൈഫിന്റെ ഗിയർ ന്യൂട്ടറിൽ നിന്നും ടോപ്പിലേക്കു മാറാൻ പോകുവാന്നും…. അതിന്റെ ലിവറുമായിട്ടാ ജോഷ്മി വന്നതെന്നും ഞാനറിഞ്ഞില്ല……. തുടരുന്നു…… ഓഫീസിനു മുന്നിലവളുവന്നിറങ്ങിയതു കാരണം റോഡീന്നോഫീസിലേക്കു കേറുന്നതിനിടയിൽ മാക്സിമമൊരിരുപതു സെക്കന്റോക്കയെ കിട്ടൂന്ന ഫാക്റ്റുമനസ്സിലാക്കി കാറിൽനിന്നിറങ്ങിയ വഴിയോടിയശ്വിനെത്തിയതെ സെക്കന്റീതന്നെയാണ് ജോഷ്മിയുമാഗ്ലാസ് ഡോറിനടുത്തേക്കെത്തിയത്…. എല്ലാം വളരെ പെട്ടന്നായിരുന്നു…. അവൾക്കു മുന്നിലെത്തിയവഴിയവന്റെ തലയൊന്നനങ്ങുന്നതും അവളുടെ ചുണ്ടൊന്നനങ്ങുന്നതും അവളകത്തേക്കു കേറി പോകുന്നതും അവൻ തിരിച്ചു കാറിലേക്കു വരുന്നതുമെല്ലാം… […]
എൽസ്റ്റിന 2.1 [Hope] 439
എൽസ്റ്റിന 2.1 Author :Hope ഒരു എറർ വന്നിട്ടും അത് ഫിക്സ് ചെയ്യാനോ കൃത്യമായൊരു update നൽകാനോ കഴിയാത്ത അഡ്മിനെ പുച്ഛത്തോടെ ഞാനിവിടെ സ്മരിക്കുന്നു….. പിന്നെ ഞാനാരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല എങ്കിലും സോറി….. ________________________________ ടൌണീന്നു വാങ്ങിയ സാധനങ്ങളവളുടെ കൈയീന്നു പകുത്തുമേടിച്ചാ വീടിനിറയത്തേക്കു കാലെടുത്തു വെക്കാനൊരുങ്ങിയതുമെന്റെ കണ്ണു ചെന്നു പതിച്ചതുമവരുടെ മുഖത്തായിരുന്നു എന്നെക്കൊല്ലാനുള്ള ദേഷ്യവും പകയും പ്രതികാരവുമൊക്കെ നിറച്ചുവെച്ചിരുന്നയാ മുഖത്തിലേക്ക്…… ആ നോട്ടം കണ്ടതേ തെല്ലൊരു പേടിതോന്നിയെങ്കിലും മനപ്പൂർവമാ മുഖത്തെയവോയ്‌ഡു […]
എൽസ്റ്റിന 2[Hope] 127
എൽസ്റ്റിന 2 Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും…. _________________________ ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….? കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ […]
എൽസ്റ്റിന [Hope] 392
എൽസ്റ്റിന Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും…. _________________________ ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….? കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ കേക്കുവാരുന്നു […]
ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618
ഭ്രാന്തിക്കുട്ടി (അവസാന ഭാഗം ) Author :Hope [ Previous Part ] ഇത്രയും വൈകിയതിലാദ്യമേ എല്ലാരോടുമൊരു സോറി പറയുന്നു…. ഇതെഴുതാനെന്നെയൊരുപാട് സഹായിച്ച മണവാളനൊരു നന്ദിയും ❤….. ________________________________ എന്റെ നെഞ്ചിൽ ചാരിയിരുന്നു മുഖമെന്റെ നേരെ വെച്ചു കൊഞ്ചുന്ന ഭാവത്തിൽ അവളതു പറഞ്ഞപ്പോ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല പകരം അവളെയെന്നിൽ നിന്നും അടർത്തിമാറ്റി നേരെയിരുത്തി അവളുടെ മടിയിലേക്ക് കിടന്നു….. വയലിനെ തഴുകി കടന്നു പോകുന്ന കാറ്റുമേറ്റെന്റെ പെണ്ണിന്റെ മടിയിൽ കിടന്നാവീടിന്റെ […]
ഭ്രാന്തിക്കുട്ടി 5 [Hope] 670
ഭ്രാന്തിക്കുട്ടി 5 Author :Hope [ Previous Part ] “….ചേട്ടനോർമയുണ്ടോ എന്നെ പ്രാന്തിയെന്നു വിളിച്ച ദിവസം???…മറക്കാൻ പറ്റിയില്ലല്ലോ???… എനിക്കുമാദിവസം മറക്കാൻ പറ്റില്ല…… അന്നവിടെയിരുന്നു കരഞ്ഞയെന്നെയൊരു അപ്പുപ്പൻ വന്ന് ആശ്വസിപ്പിച്ചു കൂടെയിരുന്നു അവസാനമെന്നെ വിട്ടിൽ കൊണ്ടു പോയി വിടാമെന്നു പറഞ്ഞു…. അപ്പോഴൊന്നുമാ ആപത്തെനിക്ക് മനസിലായില്ല…. ആരുടെയും സ്നേഹവും പരിഗണനയുമൊന്നും കിട്ടാത്തതു കൊണ്ട് എന്നോടാരെങ്കിലും ചിരിച്ചു കാണിച്ചാ പോലും ഞാൻ അവരുമായിട്ട് പെട്ടെന്ന് അടുക്കും അതുകൊണ്ട് ഞാൻ തെറ്റായിട്ടൊന്നും വിചാരിച്ചുമില്ല… പക്ഷെ അകത്തു കൊണ്ടുപോയ അയാളെന്നെ കേറി […]
ഭ്രാന്തിക്കുട്ടി 4 [Hope] 717
ഭ്രാന്തിക്കുട്ടി 3 Author :Hope [ Previous Part ] അമ്മയെന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടതുകൊണ്ടാണോ എന്റെ മുഖം കടന്നല് കുത്തിയതുപോലെ വീർത്തിരുന്നു … അവളോട് മാപ്പ് പറയണം എന്നുള്ളത് കൊണ്ട് മനസ്സ് അസ്വസ്ഥമായിരുന്നു എന്നെ അനുകൂലിച്ചുക്കൊണ്ടാണോ ആകാശം ഇരുണ്ടിരുന്നു…. സൈക്കിളിന് പോലും വേഗം വളരെ കുറവായിരുന്നു അവനെയും കൊണ്ട് അവളുടെ വീടിനരികിലെത്തിയതും വയലിനരികിലൂടെയൊഴുകുന്ന ചാലിന് കുറുകെയിട്ടിരുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിൽ അവളിരിക്കുന്നത് കണ്ടു…. സൈക്കിൾ ഒരു മരത്തിനരിൽ ചാരി വെച്ച് മടിച്ചു മടിച്ചാണെങ്കിലും ഞാൻ […]
ഭ്രാന്തിക്കുട്ടി 3 [Hope] 624
ഭ്രാന്തിക്കുട്ടി 3 Author :Hope [ Previous Part ] ശരീരത്തിലേക്ക് തണുപ്പരിച്ചിറങ്ങിയപ്പോഴാണ് ചുറ്റും നോക്കിയത് ഞാനാപ്പൊഴെന്റെ വീടിനുള്ളിൽ നിക്കുകയായിരുന്നു പക്ഷെ സാധാരണയിൽ നിന്നു വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത…. മുറിയിൽ നിറയെ മനം മയക്കുന്ന മണം നിറഞ്ഞു നിൽക്കുന്നു ചുവരെല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതു പോലെ വെട്ടിത്തിളങ്ങുന്നു….. അവ്യക്തമായൊരു ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും അച്ഛനുമമ്മയും നല്ല ഉടുപ്പൊക്കെയിട്ട് എന്റെ മുന്നിൽ നിൽക്കുന്നു കുറെ കാലമായിട്ട് ഞാൻ കാണാനാഗ്രഹിക്കുന്ന കാഴ്ച്ചയായതുക്കൊണ്ട് കുറച്ചുനേരം അവരെ സ്നേഹപൂർവ്വം […]
ഭ്രാന്തിക്കുട്ടി 2 [Hope] 584
ഭ്രാന്തിക്കുട്ടി 2 Author :Hope [ Previous Part ] എന്റെ നോട്ടം ചെന്ന് പതിച്ചത് അവളുടെ വീടിന്റെ ടെറസിലായിരുന്നു ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലും പ്രണയത്തിന്റെ തുടക്കവുമെല്ലാം ഇവിടെനിന്നായിരുന്നു ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും വന്നപ്പോഴൊക്കെ ഞാൻ ഇവിടെ വന്നിങ്ങനെ നിന്നിട്ടുണ്ട് അന്നൊക്കെ കുറച്ച് നേരത്തേക്കെങ്കിലും എനിക്ക് ആശ്വാസം തന്നത് എന്റെ പെണ്ണിന്റെ കുഞ്ഞി മുഖവും ഉണ്ട കണ്ണുകളും പുഞ്ചിരിയുമായിരുന്നു……… രാത്രിയിലെ ഇരുട്ടും കാറിനുള്ളിലെ നിശബ്ദതയും തണുപ്പും എന്നെ പതിയെ ഓർമകളിലേക്ക് കൊണ്ടുപോയി……… എന്റെ […]
ഭ്രാന്തിക്കുട്ടി [Hope] 522
ഭ്രാന്തിക്കുട്ടി Author :Hope “എട്ടാ എഴുന്നേക്ക് നാല് മണിയാവൻ പോണ്…..” എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എന്നെ ഉണർത്താൻ നോക്കുവാണ് പെണ്ണ്……. പക്ഷെ ഉറക്കത്തിന്റെ അസുഖം നല്ലോണമുള്ള ഞാൻ ഈ സമയത്ത് എഴുന്നേക്കുവെന്ന് തോന്നുന്നുണ്ടോ…… …. ഞാൻ പുതപ്പെടുത്തു ഒന്നും കൂടി നന്നായി പുതച്ച് അവളെ എന്റെ കരവലയത്തിനുള്ളിലാക്കി വീണ്ടും കിടന്നു……. വീണ്ടും എട്ടായിയെന്ന് വിളിച്ചെങ്കിലും ഉറക്കം വരുന്നത് കാരണം ഞാൻ പ്രതികരിച്ചില്ല.. പക്ഷെ അതിന്റെ ഫലം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചു കിട്ടി……. നെഞ്ചിലെ മുഴുവൻ രോമവും […]
ഹോപ് [ദേവദേവൻ] 90
ഹോപ് Author : ദേവദേവൻ ഹോപ് അല്ല കോപ്പ് ‘ അടക്കാനാകാത്ത അരിശം മൂലം പറഞ്ഞു പോയതാണ് ആ വാക്ക്. ‘പ്രതീക്ഷ’ ആ വാക്കിനു എന്റെ ജീവിതത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ? ജീവിതത്തിൽ അരുതാത്തത് എന്ത് സംഭവിച്ചാലും ഒരു പ്രതീക്ഷ ഉണ്ട് ഇന്നല്ലെങ്കിൽ നാളെ എല്ലാം ശെരിയാവും. പക്ഷെ എവിടെ? ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ പ്രതീക്ഷകളും ഒപ്പം ഉണ്ടായിരുന്നു. ഏതെങ്കിലും കടയിൽ അമ്മയോടൊപ്പം പോകുമ്പോൾ അവിടെയിരിക്കുന്ന മിട്ടായി ഒരെണ്ണമെങ്കിലും അമ്മ വാങ്ങി തരും എന്ന പ്രതീക്ഷ. […]