എൽസ്റ്റിന 2[Hope] 127

അത് പറയുമ്പോ അവളുടെ വാക്കുകൾക്കൊരു വൃത്തികെട്ട അഹങ്കാര ഭാവമായിരുന്നു….

 

“…അപ്പൊ എൽസ്റ്റൂ എന്ന താനീ ഗ്രഹത്തിൽ വന്നത് കാണാതെ പോയ തന്റെ അച്ഛനെ കണ്ടു പിടിക്കാനാണല്ലേ???…”

 

“…. യെസ്….”

 

“…. നീ നിന്റെ തന്തയെ കണ്ടുപിടിക്കാൻ വന്നതേണേൽ പിന്നെയെന്നാത്തിനാടി മൈ*യെന്നെ പേടിപ്പിച്ചു കൊല്ലാൻ നോക്കിയേ….. മലര് നീയാ പ്രേതത്തിന്റെ ലുക്കീ വന്നപ്പോ ഞാനെങ്ങാനും അറ്റാക്ക് വന്നു കാഞ്ഞൂ പോയിരുന്നേലെന്റെ അച്ഛനേമമ്മേനേമാരു നോക്കിയേനെ???….”

 

ഇത്തിരി മുൻപെന്നെ പേടിപ്പിച്ചതിന്റേം അതും പോരാഞ്ഞിട്ട് മുഖത്തു നോക്കി കളിയാക്കിയതിന്റേം കലിപ്പിലാണ് ഞാൻ പറഞ്ഞതെങ്കിലും എതിരെ നിന്ന ഏലിയൻപെണ്ണെന്നെ വല്യ അത്ഭുത്തോടെ നോക്കുവാരുന്നു…..

 

“…. എന്തോന്നാ മൈ*യിങ്ങനെ കണ്ണുമിഴിച്ചു നോക്കുന്നേ???….”

 

“…. തനിക്കു ശെരിക്കും തന്റെ അമ്മയെയും അച്ഛനേം അത്രക്കും ഇഷ്ട്ടാണോ????…”

 

“…. പിന്നല്ലാതെ…. അവരില്ലേൽ ഞാനുമില്ല…..”

 

അവരില്ലേലൊന്നും തിന്നാൻ കിട്ടാതെ ഞാൻ പട്ടിണി കിടന്നു മരിക്കും എന്നാണ് ഞാനുദ്ദേശിച്ചതെങ്കിലും അവളതെടുത്തതൊരു ഇമോഷണൽ മീനിങിലാരുന്നെനിക്കു മനസ്സിലായി….. ഞാനായിട്ടതു തിരുത്താനും പോയില്ല…..

 

“… രാഗേഷിനെന്നെ ഹെൽപ്പ് ചെയ്യാൻ പറ്റുവോ???….”

 

“…. എന്തോത്തിന്????…”

 

“…. അച്ഛനെ കണ്ടു പിടിക്കാൻ….”

 

“…. ഞാനെങ്ങനെ???…”

 

“…. സ്വന്തം അച്ഛനോടും അമ്മയോടും ഇത്രേം സ്നേഹമുള്ള നിനക്കെന്റെ അവസ്ഥ മനസ്സിലാവും…. സഹായിക്കാനും പറ്റും…..”

 

“…. എന്റെ പൊന്നോ ഞാനില്ല…

സാധാരണയാരേയേലും സഹായിക്കാൻ പോയാലവസാനമവരു തന്നെയെന്റെ താടിക്കിട്ട് തട്ടി വിടാറാണ് പതിവ്…. അതോണ്ട് ഞാനില്ല…. തന്റെലിതു പോലത്തെ മാജിക്കും കൊണയുമൊക്കെയുണ്ടല്ലോ അതുവെച്ചു തന്നെയങ്ങു കണ്ടുപിടിച്ചാ മതി….”

 

“…. പ്ലീസെന്നെയൊന്നു ഹെല്പ് ചെയ്തൂടെ…???….”

 

ഇത്തവണയൊരു അപേക്ഷ ഭാവമാരുന്നു അതിന്റെ വാക്കുകൾക്ക് അതെനിക്കിഷ്ട്ടപ്പെട്ടെങ്കിലും നമ്മടെ ഗ്രഹത്തിനെ കുറ്റം പറഞ്ഞ അവളെ വെറുതെയങ്ങ് സഹായിക്കാൻ പറ്റില്ലല്ലോ….

Updated: August 13, 2022 — 10:08 pm

46 Comments

  1. 2 പാർട്ട്‌ ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം

    1. അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല

  2. സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ

    1. Yeah ezhuthit und

    2. മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
      ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
      നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….

      1. പാർട്ട് 3 എന്ന പേരിൽ ഇടൂ

  3. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 

    1. ? നിതീഷേട്ടൻ ?

      Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????

    2. കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ

    3. അങ്കമാലിക്കാരൻ

      “ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”

      Don’t do.. Don’t do..

    4. Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt

  4. അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ

  5. Admin ded ayo

  6. ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?

    1. ഭീഷമവർദ്ധൻ

      Part 3 ennu peritt next part update cheyyu bro

      1. അതാണ് ബുദ്ധി

    2. ? നിതീഷേട്ടൻ ?

      വെയിറ്റിംഗ് ?

    3. ആര് ഡിലീറ്റാക്കാൻ

      1. ? നിതീഷേട്ടൻ ?

        Admin

        1. എന്ന്

          1. അഡ്മിൻ ഇവിടെ വരാറില്ല

          2. ? നിതീഷേട്ടൻ ?

            Haaa ?

  7. Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??

  8. അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്

  9. ഫസ്റ്റ് പാർട്ട്‌ തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…

  10. ? നിതീഷേട്ടൻ ?

    Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??

  11. Admin raji vekkanam

    1. മികച്ച ഒരിത് ???

  12. മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….

    എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….

    ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
    എല്ലാരോടും സോറി

    1. ? adminenthu patti??????

    2. അഡ്മിൻ തിരക്കിലാണ്

      1. കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ

        ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല

  13. Ithu thanne alle athum?

  14. 2nd part vannallo..vayikkaam enn vucharichappo pinnem 1st part

    1. എന്താണ് mr hope ഇത്

      1. അറിയില്ല bro…. സോറി

  15. നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?

  16. Ith 1st part thanne aanallo.. 2nd part pettenn thannalum

    1. Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.

  17. Ithu 1st part alle?

Comments are closed.