ഭ്രാന്തിക്കുട്ടി 4 [Hope] 715

എല്ലാറ്റിലുമുപരി അവളുടെ ആ നിറഞ്ഞ പുഞ്ചിരി ഒരു തവണ കൂടി കാണണം…..

….ഒരുപാട് നേരം കാത്തു നിന്നിട്ടും അവളെ കാണാത്തത് കൊണ്ടും അവളുടെ അച്ഛൻ എന്നെ കണ്ടതു കൊണ്ടും നിരാശയോടെ ഞാൻ അവിടെ നിന്നും യാത്രയായി….

 

ഗ്രൗണ്ടിലെത്തിയതിൽ പിന്നെയാണ് കുറച്ചു നേരത്തേക്കെങ്കിലും അവളെന്റെ

മനസ്സിൽ നിന്നും മാഞ്ഞത്….

തിരിച്ചു വരുന്ന വഴിയും കുറച്ചു നേരം അവളുടെ വീടിന് മുന്നിൽ നിന്നെങ്കിലും നിരാശയായിരുന്നു ഫലം….

പിന്നീടുള്ള എല്ലാ ദിവസവും ഇങ്ങനെ തന്നെയായിരുന്നു അവധി കഴിഞ്ഞിട്ടും

അവളെയൊന്ന് കാണാൻ കിട്ടിയില്ല…

ആട് കിടന്നിടത്തു പൂട പോലുമില്ലെന്ന അവസ്ഥ…

….പതിയെ പതിയെ എല്ലാം മറക്കുമെന്നു തോന്നിയെങ്കിലും രാത്രിയാവുമ്പോ സ്വിച്ചിട്ട പോലെയവളുടെ കരഞ്ഞു കലങ്ങിയ മിഴികളും കണ്ണുനീര് നനഞ്ഞൊട്ടിയ മുഖവുന്നെ തേടിവന്നുക്കൊണ്ടിരുന്നു…..

 

ക്രിസ്മസ് അവധി ദേ വന്നു ദാ പോയിന്ന് പറയുമ്പോലെ പോയി… കൃത്യം പത്തു ദിവസം കിട്ടണ്ടതാ പക്ഷെ ഒമ്പതാമത്തെ ദിവസം ക്ലാസ്സു തുടങ്ങി….

ഇത്തിരി നേരത്തെ ക്ലാസ്സ്‌ തുടങ്ങിയെങ്കിലും എനിക്കത് സന്തോഷമായിരുന്നു വീണ്ടും കൂട്ട് കൂടി കറങ്ങി നടക്കാലോ….

പക്ഷെ വിചാരിച്ച പോലെയല്ലായിരുന്നു തുടക്കം…. മടികാരണം ആകെ അഞ്ചോ ആറോ ആമ്പിള്ളേരാണ് ക്ലാസ്സിൽ വന്നിട്ടുള്ളൂ…. അശ്വിൻ ഉള്ളതുകൊണ്ട് എനിക്ക് ബോറടിയൊന്നുമില്ലായിരുന്നു

പക്ഷെ റോഹനു പനിയായിരുന്നതുക്കൊണ്ട് അവൻ ക്ലാസ്സിൽ വന്നില്ല…..

രണ്ടു മൂന്ന് ദിവസം അവൻ വരാൻ ഞാൻ കാത്തെങ്കിലും ഇനിയും

സമയമെടുക്കുമെന്ന് തോന്നിയതും പിറ്റേ ദിവസം അവന്റെ വീട്ടിലേക്ക് ചെന്നു അവന്റമ്മയോട് അവളെക്കുറിച്ച് ചോദിക്കണമായിരുന്നു….

കാര്യം അമ്മ പറഞ്ഞപ്പോഴേ എല്ലാം മനസ്സിലായെങ്കിലും അവരുടെ വായിൽ നിന്നു തന്നെയെനിക്ക് സത്യമറിയാണമായിരുന്നു…..

…. ഇപ്പൊ നിങ്ങളോർക്കും ഞാനെന്തിനാണ് അവളുടെ കാര്യത്തിൽ എന്തിനാണിത്ര വേവലാതിപ്പെടുന്നതെന്ന്!!!

അതു തന്നെയാണ് കുറച്ചു ദിവസമായിട്ട്

ഞാൻ എന്നോട് തന്നെ ചോദിക്കുന്നത്……

Updated: May 26, 2022 — 9:46 pm

90 Comments

  1. Eppa adutha part idunnea Bro, kadha super aaanu

    1. അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ ❤….

      1. Vannillallo

        1. ഇട്ടിട്ടുണ്ട് വരുവാരിക്കും

  2. Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?

    1. എഴുതി തുടങ്ങി….
      3.5k words ആയിട്ടുണ്ട്…
      അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
      താങ്ക്സ് ബ്രോ ❤

      1. പ്രകാശൻ

        അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
        ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?

        1. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..

          ക്ലൈമാക്സ്‌ ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
          എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും

  3. Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth

    1. അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤

  4. ❣️അടുത്ത part?

    1. ക്ലൈമാക്സ്‌ ആണ് അപ്പൊ ഇത്തിരി വൈകും….
      എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം

  5. നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??

    1. താങ്ക്സ് ജീവൻ ബ്രോ ❤❤❤

  6. കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം

    1. ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
      ❤❤

  7. Nice story, well written.. Congratulations. Please don’t separate them.

    1. Never….

      താങ്ക്സ് ബ്രോ ❤

    2. ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട്‌ ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro

      1. @coolrider താങ്ക്സ് ബ്രോ ❤

  8. അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????

    നല്ല feel aarunnu

    1. താങ്ക്സ് ബ്രോ ❤

  9. തമ്പുടു

    അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?

    1. താങ്ക്സ് ❤

  10. Ponnu machanee next part pettanu theraneeee plssss??

    1. പെട്ടെന്നു തരാം ബ്രോ

  11. ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?

    1. ഇപ്പൊ കിട്ടും ??

      1. എന്താടാ അങ്ങനൊരു ടോക്….
        വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
        പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?

    2. പെട്ടെന്ന് തരാടാ മോനു ❤….

  12. ?????????❤️?? waiting…?❣️

    1. താങ്ക്സ് ❤

  13. അടുത്ത പാർട്ട്‌ വായിക്കാതെ സമാധാനം ഇല്ല ?

    1. അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤

Comments are closed.