ഭ്രാന്തിക്കുട്ടി [Hope] 520

Views : 38552

നല്ല തിരക്ക് കൂടിയ ഏരിയ എത്തിയതും ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു…….. ഇപ്പൊഴും ആൾക്ക് പ്രതികരണമൊന്നുമില്ല….. ശവം പോലെ എന്റെ കൂടെ നടക്കുന്നു………..നടന്ന് നടന്ന് 1001 കല്പടവിന്റെ അടുത്തെത്തിയതും അറ്റകൈ പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു…….. അവള് കല്പടവുകൾ കേറി തുടങ്ങിയിട്ടും ഞാൻ താഴെ തന്നെ നിന്നു പക്ഷെ എന്നെ മൈൻഡ് ചെയ്യാതെ അവള് കേറി പോയി

ഒരു പത്തിരുപത് സ്റ്റെപ് കേറി കഴിഞ്ഞ് കാണും അവളെന്നെ തിരിഞ്ഞു നോക്കി ഞാൻ സ്റ്റെപ് കേറുന്നില്ലെന്ന് കണ്ടതും എന്ത് പറ്റി എന്നർത്ഥത്തിൽ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു…… ഞാൻ വരുന്നില്ലെന്ന് കൈ കൊണ്ട് ഞാൻ റിപ്ലൈ കൊടുത്തു…….

സ്റ്റെപ് കേറിയതിനേക്കാൾ സ്പീഡിൽ അവളിറങ്ങി വന്നു……..

 

“വാ തൊഴുതിട്ട് വരാം……”

 

കുറെ നേരത്തിന് ശേഷം അവസാനം അവളൊന്ന് മിണ്ടി….. മനസ്സില് നിറഞ്ഞു വന്ന ടെൻഷനും സങ്കടോം അവളുടെ ഒറ്റ ഡയലോഗിൽ മാഞ്ഞു പോയി….

 

“നീയെന്നോട് പിണക്കല്ലേ….. ഞാൻ വരുന്നില്ല…….”

 

“ചുമ്മാതൊന്നുമല്ലല്ലോ പിണങ്ങിയത്…….എന്നെ പ്രാന്തിന്ന് വിളിച്ചിട്ടല്ലേ…. എന്നിട്ടാണ് എന്നെ കുറ്റം പറയണത്……”

 

“ഓ ഞാൻ സമ്മതിച്ചു സോറി….. ഉറക്കപ്പിച്ചില് അറിയാണ്ട് വിളിച്ചു പോയതാ…… മോള് ക്ഷമിക്ക്….

ഇനി എട്ടായി ഉറക്കത്തിൽ പോലും മോളെ അങ്ങനെ വിളിക്കില്ല……. അമ്മയാണെ സത്യം…..”

 

“ഹും…. വാ മോളിലോട്ട് പോകാം…..”

 

അവളെന്റെ കൈയിൽ പിടിച്ചുകൊണ്ട് മുകളിലേക്ക് നടക്കാൻ തുടങ്ങിയിട്ടും ഞാൻ അനങ്ങിയില്ല…..

 

”ഇനിയെന്ന….. വാ ഇങ്ങോട്ട്…… ”

 

അങ്ങാതെ നിന്ന എന്നെ മാക്സിമം ശക്തിയെടുത്ത് അവളൊന്ന് തള്ളി നോക്കി……. എന്റെ പകുതി ബലമില്ലാത്തത് കൊണ്ട് ഞാനോരടി അങ്ങിയില്ല…….

 

“നിന്റെ പിണക്കം മാറാതെ ഇവിടുന്ന് ഒരു സ്റ്റെപ് ഞാൻ മുന്നോട്ട് വെക്കില്ല…..”

 

“എന്റെ പിണക്കൊക്കെ മാറി……..”

 

“എനിക്ക് തോന്നിയില്ലല്ലോ…..”

 

“ഇനി തോന്നാനായിട്ട് എന്ന ചെയ്യണം…..”

 

“ഒരുമ്മ തന്ന മതി……”

Recent Stories

The Author

Hope

50 Comments

  1. നന്നായിട്ടുണ്ട് 💞💞

  2. Bro please bro

    അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ 🥲

    1. ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ 😢

  3. നന്നായിട്ടുണ്ട് 👍🏻👍🏻

  4. ബാക്കി താടെയ്

    1. എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് 😪😟

  5. പൊളി മോനെ❤❤❤

    1. ❤❤ thanks 😁

  6. നന്നായിയിരിക്കുന്നു 🤗🤗❤❤❤

  7. അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..

    1. എഴുതി തുടങ്ങണം 😁

      1. അയ്ശെരി

        1. സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️

          1. സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
            അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ

          2. താങ്ക്സ് കുട്ടൻ ബ്രോ ❤……

            അക്ഷയം ഈ വീക്കിൽ തന്നെ തരാം 🤞

  8. ♥♥♥

  9. Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️😍

    1. മഷിയെ താങ്ക്സ് ❤

  10. Nalla feel good story. Urappayum continue cheyyannam. Waiting for next part.
    Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.

    1. Thanks Bro ❤

      അക്ഷയം next week വരും

  11. Powli powli powli ❣️✌️🥰🥰

  12. Lub you 😘

  13. kollam

  14. ❤️❤️

  15. നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️

  16. Nthaada anganoru talk
    Waiting for next part

    1. 😁😁

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ❤

  17. Waiting for next part❣️

    1. പെട്ടെന്ന് തരാം മച്ചാനെ ❤

  18. ◥ H𝓔ART🅻𝓔SS ◤

    Nice start
    പകുതി വെച്ച് നിർത്തി പോവരുത്
    Best wishes❤️❤️

    1. Thanks bro ❤

  19. Please go ahead 🙂

    1. തരാലോ 😊

  20. തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് 👍👍

    1. Thanks Zain Bro❤

  21. നൈസ് ആയിട്ടുണ്ട് തുടരുക ❤💛

    1. Thanks MAC BE TH❤

  22. തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com