എൽസ്റ്റിന [Hope] 391

എന്റെ കഴുത്തിനും ഷോൾഡറിനുമിടയിലുള്ള ഗ്യാപ്പിലീ യക്ഷിക്കുട്ടി തലേം വെച്ചിരിക്കാൻ തുടങ്ങിയിട്ടു കുറച്ചു സമയമായി എനിക്കാണേൽ കടിക്കാത്തതുകൊണ്ടൊരു മനസ്സമാധാനോമില്ല….

ഇപ്പൊ കടിക്കാനുള്ള യക്ഷിടെ കൊതിയേക്കാളേറെ കടികിട്ടാനെനിക്കാണാഗ്രഹമെന്നു തോന്നും…..

അതിനിടക്കിടക്ക് കുക്കറിൽ വിസിലടിക്കുമ്പോലെ അതിന്റെ ശ്വാസമെന്റെ കഴുത്തിലടിക്കുന്നുമുണ്ട്

!!ഓ മൈ ഗോഡ്!! ഇനിയിവളെങ്ങാനുമെന്നെ മൂഡാക്കുവാണോ….!! മരണത്തിനും ജീവിതത്തിനുമിടയിൽ നിക്കുമ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള എന്റെ മൈന്റ്സെറ്റിനെ ഞാൻ സ്വയമൊന്നു പുച്ഛിച്ചു പിന്നെയൊന്നു ചിന്തിച്ചതിനു ശേഷമൊന്ന് അഭിനന്ദിച്ചു ഇങ്ങനൊരു സിറ്റുവേഷനിലിത്രേം പോസിറ്റീവായിട്ട് ചിന്തിക്കാനെന്നെ കൊണ്ടല്ലാതെ വേറെയാർക്കാ പറ്റുക…..

 

സ്വയമഭിമാനിച്ചു കൊണ്ട് കടിയേറ്റു മരിക്കാനായി അവള് മുഖം പ്ലേസു ചെയ്തിരിക്കുന്ന സൈഡിൽ നല്ല സ്ഥലം കിട്ടാനായി അപ്രെ സൈഡിലേക്കു തലയും ചെരിച്ചു ഞാൻ നിന്നു…..

 

പക്ഷെയതോടെ യക്ഷിടെ വായിൽ നിന്ന് കടിക്കു പകരം ചിരിയാണ് വന്നത്….. ചിരിയെന്നൊക്കെ വെച്ചാ വായിലുള്ള പല്ലൊക്കെയിങ്ങനെ കാണിച്ചീ താറാവു കരയുമ്പോലെയൊരുമാതിരി വൃത്തിക്കെട്ട ചിരി…. കുറച്ചുനേരം ഓടി നടന്നു ചിരിച്ചതിനു ശേഷമെന്റെ മുഖത്തേക്കു നോക്കിയതും വീണ്ടും ചിരിക്കാൻ തുടങ്ങി….. എനിക്കിതൊക്കെ കണ്ടപ്പോ കടുത്ത അപമാനമായാണ് തോന്നിയത്…. കാണാനത്യാവശ്യം ലുക്കുള്ളോരു പെൺകുട്ടി നമ്മടെ മുഖത്തു നോക്കി പുഞ്ചിരിച്ചാ നല്ല രസോല്ലേ എന്നാ കാണാനത്യാവശ്യം പൊളിയായിട്ടുള്ളൊരു പെൺകുട്ടി നമ്മുടെ മുഖത്തു നോക്കിയിട്ട് പൊട്ടിച്ചിരിക്കുന്നതെന്തൊരു ദ്രാവിടാണ് അതും രണ്ടു തവണ…..ഇപ്പഴെങ്ങാനുമെന്റെ സംസാരശേഷി തിരിച്ചു വന്നിരുന്നേൽ അവൾടപ്പാപ്പന്റെ ഫോസിലു വരെയടിച്ചു പോകുന്ന തെറി ഞാൻ പറഞ്ഞേനെ…….

 

കുറച്ചു നേരം കൂടി ചിരിച്ചു പിന്നെവന്ന ചിരി കടിച്ചമർത്തിയാ യക്ഷി വീണ്ടും എന്റെയടുത്തേക്കു വന്നു….. എന്നാലും ചിരിക്കാൻ ബാക്കി വെച്ചത് പുറത്തു വരാൻ വ്യഗ്രത കാണിക്കുന്നുണ്ടായിരുന്നു…..

 

“…. ഹലോ പേടിക്കണ്ട ഞാൻ പ്രേതമൊന്നുമല്ല അയാം എൽസ്റ്റിന…..”

 

പ്രേതമെന്റെ നേരെയൊരു ഷേക്ക്‌ഹാൻഡിനെന്നപോലെ കൈനീട്ടിയപ്പോഴാണ് ശരിരത്തിലിപ്പോഴും കൈയൊക്കെയുണ്ടെന്നു പോലും ഞാനോർക്കുന്നത് അതുവരെ കൈയൊന്നും വർക്കു ചെയ്യുന്നില്ലാരുന്നു….

പെട്ടെന്നോർത്ത വഴി കൈയെടുത്തു നീട്ടി നല്ലൊരു ഷേക്ക്‌ഹാന്റും കൊടുത്തു….

Updated: August 11, 2022 — 7:14 pm

48 Comments

  1. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ?

    1. Drop ചെയ്യരുത് bro…?
      Pls update..❤️

  2. Hopettan njan anne ithin 100 il 200 mark thannath alle appo ningokk oru confidence korav pole indayitte ippo jor aayille ennitt oru question thudarano nn thalakk kittumaa?

    Pinne ningole time nokki bayye aayalum saadhanam banna mathi pinne extrovert aayitt thanne irikkittaa

  3. നിധീഷ്

    സൂപ്പർ…. കഥ അടിപൊളി ആയിട്ടുണ്ട്… ❤❤❤❤❤

  4. Super❤️❤️

  5. എങ്ങനെ ചോദിക്കാൻ തോന്നുന്നു തുടരണോ എന്നു. പ്വോളി കഥ. Nalla എഴുത്തു nalla അവതരണം. കോമഡി1 രക്ഷയുമില്ല

    1. Thanks ഇമ ❤❤?

    1. Thanks bro ❤?❤

  6. bro thudakkam adipoli aayittund,adutha part vegam idane. sthiram vaayikkunna kadhakalil ninnum valare vyathasthamaayitt ulla oru katha thanne. katha vaayikkaan ichiri vaikippoyi, vaayikkaathirunnel oru nalla story nasthamaayene enn ippo manassilaayi???

    1. ❤? thanks bro അടുത്ത പാർട്ട്‌ പെട്ടന്നിടാം

  7. സൂപ്പർ ഇത്രക്കും പ്രദീക്ഷിച്ചില്ല

    1. താങ്ക്സ് bro ❤❤

  8. Nenba ninte ullile kalakarane manasilakkan njan late ayi poyi

    1. നീ ഇപ്പോഴേലും മനസ്സിലാക്കിയല്ലോ എനിക്കതു മതി ?❤

  9. ആഞ്ജനേയദാസ് ✅

    ഞാൻ 100 % ഉറപ്പ് പറയുന്നു സുഹൃത്തുക്കളെ അവളും അവടെ തന്തേം full ഉടായിപ്പാ…… ??

    1. ട്വിസ്റ്റ്‌ പറയല്ലേ ദാസേട്ടാ ?….

  10. Pwoliiii♥️

    1. Thanks bro ❤❤

  11. Bro enthayalm tudaranam
    Nalla exhuth arnu orupadu chirich
    Story interesting anu oru variety theme
    Keep up the good work
    Next part inu ayi wait cheyyunu

    1. Thanks bro ❤?

  12. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ശെടാ ഇത് കൊള്ളാല്ല ?

    1. ?❤ thanks bro

  13. കുട്ടൻ

    Bro vayichu theernnu sambhavam poli waiting for the balance❤❤❤❤

    1. നന്നായിട്ട് ഉണ്ട് continue ചെയ്യണേ

      1. Okk SK bro❤

    2. Thanks daa ❤?❤

  14. ? നിതീഷേട്ടൻ ?

    Ente ponno kidilan , അദ്യം തന്നെ പേര് എന്താ nnaa നോക്കിയേ. എന്തൊക്കെ പറഞ്ഞാലും എൽസ്ട്ടുm അവൾടെ തന്തേം അത്രേ vedippalla വഴിയേ രാഗേഷിന് പണി കിട്ടാതിരുന്ന മതി. ഭ്രാന്തി കുട്ടിയിൽ നിന്നും ഒരുപാട് മാറി നിൽക്കുന്ന ഒരു കൻ്റെൻ്റ് romancin റോമൻസ് scifi പോകെ പോകെ ത്രില്ലേരും സസ്പെൻസും ആകും ??????

    പിന്നേ ആധ്യം വായിച്ച് തോടങ്ങിയപ്പോ എന്നേ strike ചെയ്തത് രാഗേഷ് രവീന്ദ്രൻ ആണ് ഇങ്ങനെ ചങ്ക് എനിക്ക് ഉണ്ട് ? ഇനി അവൻ എങ്ങാനും aanonn ചിന്തിച്ച് പൊയി ????

    1. Thanks നിതിഷേട്ടാ ❤….

      എനിക്കും ഒരു ഫ്രണ്ടുണ്ട് അവനെ വെച്ചാ character ഇട്ടേ ?

    1. Thanks bro ❤

  15. Chirichu ooppadu vannu???❤️❤️❤️

    1. ❤? thanks Buddy

  16. Interesting ….

    1. സന്തോഷേട്ടാ thanks ❤

  17. &nbsp … Ath Edit aaki alle ?

    1. Yep post ചെയ്തപ്പോ വന്ന error ആരുന്നു

  18. Hope annante next ? saanam

    1. ❤❤ thanks da makku ❤

  19. തുടരണോ ?

    1. അശ്വിനി കുമാരൻ

      നീ Continue ചെയ്യടാ മുത്തേ… ❤️✨️

      1. നന്നായിട്ട് ഉണ്ട് continue ചെയ്യണേ

    2. Thudaranam..

      1. തുടരും ?❤

Comments are closed.